India
- Nov- 2020 -25 November
ഗോവധ നിരോധനം കർണാടകയിലേക്ക്, കേരളത്തിന് ബാധകം
ബംഗളൂരു: ഉത്തരേന്ത്യയിൽ നിലവിൽ വന്ന ‘പശു രാഷ്ട്രീയം’ ദക്ഷിണേന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി ബി.ജെ.പി രംഗത്ത് എത്തിയിരിക്കുന്നു. ഡിസംബർ ഏഴിന് തുടങ്ങുന്ന ശൈത്യകാല നിയമസഭ സമ്മേളനത്തിൽ കർണാടക ഗോവധ…
Read More » - 25 November
സാധു വാസ് വാനി ജയന്തി: ഇറച്ചി വിൽപനക്ക് ഇന്ന് ബംഗളൂരുവിൽ നിരോധനം
ബംഗളൂരു: സാധു വാസ് വാനി ജയന്തി പ്രമാണിച്ച് ബുധനാഴ്ച ബംഗളൂരുവിൽ ഇറച്ചി വിൽപനക്കും കന്നുകാലികളെ അറുക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. എല്ലാത്തരം മാംസം വിൽക്കുന്നതിനും ഇന്ന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
Read More » - 25 November
നിവാർ ചുഴലിക്കാറ്റ്; സാഹചര്യം അതീവ രൂക്ഷം,പതിമൂന്ന് ജില്ലകളിൽ പൊതു അവധി നീട്ടി
ചെന്നൈ:തമിഴ്നാട്ടിൽ നിവാർ ചുഴലികാറ്റ് വളരെ ശക്തി പ്രാപിച്ച് കരയോട് അടുക്കുന്ന സാഹചര്യത്തിൽ 13 ജില്ലകളിൽ പൊതു അവധി വ്യാഴാഴ്ച വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. പൊതു…
Read More » - 25 November
വ്യാപാര ബന്ധം പുന:സ്ഥാപിക്കാൻ തയ്യാറാകണം ; ഇന്ത്യയുടെ കാലുപിടിച്ച് ചൈന
ന്യൂഡൽഹി : ലഡാക്കിലെ പ്രകോപനത്തിന് പിന്നാലെ ഇന്ത്യ നൽകുന്ന തിരിച്ചടികളിൽ പതറി ചൈന. ഇപ്പോഴിതാ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുന:സ്ഥാപിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ചൈന.…
Read More » - 25 November
ഡൽഹി കലാപം; കുറ്റപത്രത്തിൽ ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനുമെതിരെ ഗുരുതര ആരോപണങ്ങൾ
പൗരത്വ ഭേദഗതി പ്രക്ഷോഭത്തിൽ മുൻ ജെഎൻയു വിദ്യാർത്ഥി നേതാവി ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനെതിരെയും ഗുരുതര ആരോപണങ്ങളുമായി പുതിയ കുറ്റപ്പത്രം പുറപ്പെടുവിപ്പിച്ചു. തീവ്രമുസ്ലീം സംഘടനകളെയും അതിതീവ്ര ഇടതു…
Read More » - 25 November
അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനയുമായി കപില്‍ സിബല്‍
അകാലത്തിൽ അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് പാർട്ടി നേതാവ് അഹമ്മദ് പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തു ചെയ്യുമെന്ന് അറിയില്ലെന്ന്…
Read More » - 25 November
ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം ചട്ടപ്രകാരമെന്ന് ഗവര്‍ണര്‍ക്ക് വിസിയുടെ കത്ത്
തിരുവനന്തപുരം: മന്ത്രി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള യൂണിവേഴ്സിറ്റി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സിലര്‍. ജലീലിന്റെ ഗവേഷണത്തില്‍ പിശകുകള്‍ ഉണ്ടെന്ന പരാതി ഗവര്‍ണര്‍ സര്‍വകലാശാലക്ക്…
Read More » - 25 November
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എ കെ ആൻ്റണി
ഡല്‍ഹി: രാഷ്ട്രീയ ചരിത്രത്തിലെ തന്നെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അഹമ്മദ് പട്ടേലിന്റെ വേര്‍പാട് തീരാദുഃഖമായെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. 1977 മുതല്‍…
Read More » - 25 November
ബിനീഷ് കോടിയേരിക്കു വീണ്ടും തിരിച്ചടി, ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്കിയ ഹര്‍ജി…
Read More » - 25 November
എന്‍ഡിഎ എംഎല്‍എമാരെ വിളിക്കുകയും മന്ത്രിസ്ഥാനം വാഗ്ദാനം നൽകുകയും ചെയ്തു ; ലാലുപ്രസാദ് യാദവിനെതിരെ സുശീല്‍ കുമാര്‍ മോദി
പട്ന : ബിഹാറില്‍ എന്‍ഡിഎ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ട്വിറ്ററിലൂടെയാണ്…
Read More » - 25 November
നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ; കർശന നടപടികൾ സ്വീകരിക്കും
ഇനിമുതൽ യു പി യിൽ നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കും. അതിനോട് അനുബന്ധിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട…
Read More » - 25 November
ജയിലിൽ കഴിയുന്ന ലാലുപ്രസാദ് യാദവ് മന്ത്രിമാരെയും മറ്റും ചാക്കിട്ടുപിടിക്കാൻ നിരന്തരമായി വിളിക്കുന്നു, തെളിവ് പുറത്തു വിട്ട് ബിജെപി
പട്ന: സംസ്ഥാനത്ത് പുതുതായി അധികാരത്തിലെത്തിയ നിതീഷ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ശ്രമിക്കുന്നതായി ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍…
Read More » - 25 November
അധികാരത്തിൽ വന്നാൽ അഭയാർത്ഥികളെ എല്ലാം പുറത്താക്കും; വാഗ്ദാനവുമായി ബി ജെ പി
ഹൈദരാബാദ് : തെലങ്കാനയിൽ അനധികൃതമായി കയറി താമസിക്കുന്ന അഭയാർത്ഥികളെ പുറത്താക്കുമെന്ന് ബിജെപി എംപി. ഹൈദരാബാദ് കോർപ്പറേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ അധികാരം കിട്ടിയാൽ നഗരത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ,…
Read More » - 25 November
റോഹിങ്ക്യകളും പാകിസ്താനികളും അഫ്ഗാനികളും വോട്ടര്‍മാർ, ജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ചന്ദ്ര ശേഖര റാവു ഉവൈസിയെ കൂടെക്കൂട്ടുന്നു: ആരോപണവുമായി ബിജെപി
ഹൈദരാബാദ്: തെലങ്കാനയിലെ ഭരണപാര്‍ട്ടിയായ ടി.ആര്.സിനും ഒവൈസിയുടെ പാർട്ടിയായ എ.ഐ.എം.ഐ.എമ്മിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി തെലങ്കാന അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്ജയ് കുമാര്‍. ”ജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ചന്ദ്ര…
Read More » - 25 November
മുഖ്യമന്ത്രിയുടെ ഒരു വിശ്വസ്തന് കൂടി ഇഡിയ്ക്ക് മുന്നിലേക്ക്; വെള്ളിയാഴ്ച സിഎം രവീന്ദ്രന് നിർണ്ണായകം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. വീണ്ടും നോട്ടീസ്. 27ന് കൊച്ചിയില്‍ ഹാജരാകാനാണ് നോട്ടീസ്. സ്വര്‍ണ്ണ കടത്ത് കേസില്‍…
Read More » - 25 November
പിടിവിടാതെ കോവിഡ് കലി; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 92, 22, 217 ആയി ഉയർന്നു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 92,22,217 ആയി . 44,376 ആണ് പ്രതിദിന വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 481 പേര് മരിച്ചതോടെ ആകെ മരണം 1,34,669 ആയി.…
Read More » - 25 November
ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്ക്; സംസ്ഥാനത്തെ തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരും
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടത്തപ്പെടും. എ.ഐ.ടി.യു.സി,…
Read More » - 25 November
തണുത്തുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം ഉയര്‍ത്താന്‍ കന്യാകുമാരി ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യം
ചെന്നൈ: തണുത്തുപോയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം ഉയര്‍ത്താന്‍ നടക്കാനിരിക്കുന്ന കന്യാകുമാരി ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ എം.പിയും പി.ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം. കന്യാകുമാരിയില്‍ നിന്നുള്ള…
Read More » - 25 November
മൺമറഞ്ഞത് കോൺഗ്രസിലെ ഏറ്റവും വലിയ നേതാവ്; അഹമ്മദ് പട്ടേലിന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് മുല്ലപ്പള്ളി
കോൺഗ്രസിലെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ നിര്യാതനായി. പുലർച്ചെ 3.30നായിരുന്നു അന്ത്യം സംഭവിച്ചത്. 71 വയസായ അദ്ദേഹം കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരിന്നു. സോണിയ ഗാന്ധിയുടെ…
Read More » - 25 November
ബി.ജെ.പി രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് ശരദ് പവാര്‍, മുൻകൂർ ജാമ്യമെന്ന് സോഷ്യൽ മീഡിയ
മുംബൈ: രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ രാഷ്ട്രീയ…
Read More » - 25 November
നിവാർ ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നു; അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും
തമിഴ്നാട്ടിൽ നിവാർ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി . മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്…
Read More » - 25 November
ഒരു വിദേശരാജ്യവും ഒരു വർഷകാലയളവിനുള്ളിൽ സന്ദർശിക്കാത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
ന്യൂഡൽഹി : നിരന്തരമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് എതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ ഒരു വർഷക്കാലയളവിനുള്ളിൽ ഒരു വിദേശയാത്ര പോലും നടത്താത്ത ആദ്യ…
Read More » - 25 November
നിവാർ ചുഴലിക്കാറ്റ്; മത്സ്യബന്ധനത്തിന് പോയ ഒമ്പത് ബോട്ടുകൾ കാണാതായതായി സൂചനകൾ
ചെന്നൈ :നിവാർ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്നാട് തീരം തൊടും. കരയിലേക്ക് പ്രവേശിക്കുമ്പോൾ 120മുതൽ 140 കിലോമീറ്റർ വരെ വേഗമുണ്ടാകും. തമിഴ്നാട്ടിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.തീര…
Read More » - 25 November
തമിഴ്നാട്ടില്‍ ശക്തമായ മഴ, നിവാര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു , ഒൻപതു ബോട്ടുകൾ കാണാതായി, കനത്ത ജാഗ്രത
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടില്‍ ശക്തമായ മഴ. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്തമഴയാണ് പെയ്യുന്നത്. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നിവാര്‍ ചുഴലിക്കാറ്റ് ഇന്ന്…
Read More » - 25 November
ബംഗാളിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേരുമ്പോൾ ബംഗാളില്‍ സിപിഎമ്മിന് കരുത്തേകാൻ പ്രശസ്ത നടി ശ്രീലേഖ മിത്ര സിപിഎമ്മിലേക്ക്
കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ഇടതുപക്ഷത്തേക്ക് പ്രമുഖ നടി ശ്രീലേഖ മിത്ര എത്തുന്നു. ഇവര്‍ നേരത്തെ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയതാണ്. ഇപ്പോള്‍…
Read More »