ഡൽഹി: കൊവിഡ് വാക്സിന്‍ ഗവേഷണത്തിലും നിര്‍മ്മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ മൂന്ന് സ്ഥാപനങ്ങളിലെ ഗവേഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫ്രന്‍സ് കൂടികാഴ്ച നടത്തി വാക്സിന്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തി.
ജെനോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് പൂനെ, ബയോളിജിക്കല്‍ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഡോ.റെഡ്ഡിസ് ലാബ്ല് ലിമിറ്റഡ് ഹൈദരാബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കൂടികാഴ്ച നടത്തി.
Post Your Comments