Latest NewsIndiaNewsEntertainment

മേശനിറയെ പലതരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ, ഇതൊക്കെ ഞാനെന്ത് ചെയ്യും; ചിത്രവുമായി പ്രിയങ്കാ ചോപ്ര

ഭർത്താവ് നിക്കുമൊത്ത് ജീവിതം അടിപൊളിയാക്കുകയാണ് സൂപ്പർ താരം പ്രിയങ്ക

ബോളിവുഡ് സിനിമകളിൽ അത്ര സജീവമല്ലെങ്കിലും വിവാഹശേഷം ഭർത്താവ് നിക്കുമൊത്ത് ജീവിതം അടിപൊളിയാക്കുകയാണ് സൂപ്പർ താരം പ്രിയങ്ക ചോപ്ര. നിക്ക് ജോനാസിനൊപ്പം ലണ്ടനിലാണ് പ്രിയങ്ക ഇപ്പോഴുള്ളത്. ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ആരാധകർക്കായി പ്രിയങ്ക സോഷ്യൽ മീഡിയ വഴി പങ്കുവക്കാറുണ്ട്. വൻ സ്വീകരണമാണ് താരത്തിന്റെ എല്ലാ പോസ്റ്റുകൾക്കും ആരാധകർ നൽകുന്നത്.

തന്റെ മുൻപിൽ മേശയിൽ നിരത്തിയിരിക്കുന്ന വമ്പൻ ഭക്ഷണ സാധനങ്ങൾ കണ്ട് കണ്ണു തള്ളിയിരിയ്ക്കുന്ന താരത്തെയാണ് പുതിയ ചിത്രങ്ങളിൽ കാണാനാവുക.

പല തരത്തിലുള്ള ഇറച്ചിയും മുട്ടയും, സാലഡുമെല്ലാം നിറച്ചതാണ് താരത്തിന്റെ മുന്നിലിരിക്കുന്ന പ്ലേറ്റ്, എന്ത് ചെയ്യണം എന്നറിയില്ലെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

വൈറൽ പോസ്റ്റ് കാണാം……………….

 

https://www.instagram.com/p/CILw1EJj8lC/

 

https://www.instagram.com/p/CIGCeH-nC8L/

 

 

https://www.instagram.com/p/CHlUNa2jgan/

 

 

https://www.instagram.com/p/CHMoRUvjIIX/

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button