തായ്ലൻഡ്; നേരം ഇരുട്ടി വെളുത്തപ്പോൾ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് 23 കോടിയുടെ സൗഭാഗ്യം. സ്പേം തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആമ്പർ ഗ്രീസാണ് ഇയാൾക്ക് ലഭിയ്ച്ചത്.
നൂറുകിലോയോളം ഭാരം വരുന്ന ഇത്, തെക്കന്‍ തായ്‌ലന്‍ഡിലെ നാഖോണ്‍ സി തമ്മാരട് കടല്‍ത്തീരത്ത് നിന്നാണ് നര്‍ഗിസ് സുവന്നാസാങ് എന്ന മത്സ്യ തൊഴിലാളിക്ക് അപ്രതീക്ഷിതമായി കിട്ടിയത്.
ഇതുമായി വീട്ടിലെത്തിയ യുവാവിന് ഇത് ആമ്പർഗ്രീസാണെന്ന് മനസിലായി, സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിനായാണ് ഇത് കൂടുതലും ഉപയോഗിയ്ക്കുന്നത്.
Post Your Comments