India
- Dec- 2020 -6 December
പ്രണയത്തിന്റെ പേരിൽ കൊടുംക്രൂരത; 24കാരിയുടെ നാല് വിരലുകള്‍ അച്ഛനും സഹോദരനും അറുത്തുമാറ്റി
ദീര്‍ഘനാളായി സത്യയും ധനലക്ഷ്മിയും പ്രണയത്തിലായിരുന്നു
Read More » - 6 December
ജെയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്കിന് ലേലത്തില്‍ ലഭിച്ചത് വന്‍ തുക
ലൊസാഞ്ചലസ് : ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ജെയിംസ് ബോണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയും ആക്ഷന്‍ രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ബോണ്ട് ചിത്രങ്ങള്‍. ഇംഗ്ലീഷ് നോവലിസ്റ്റായ…
Read More » - 6 December
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 96.4ലക്ഷമായി ഉയർന്നു
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 36,011 പേർക്ക്.കഴിഞ്ഞദിവസത്തെക്കാൾ 1.7 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96.4ലക്ഷമായി ഉയർന്നു.…
Read More » - 6 December
സായാഹ്ന നടത്തത്തിന് ഇറങ്ങിയ പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
കൊല്‍ക്കത്ത : സായാഹ്ന നടത്തത്തിന് ഇറങ്ങിയ പെണ്‍കുട്ടിയെ യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ന്യൂ ടൗണിലാണ് 17 വയസുള്ള പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്.…
Read More » - 6 December
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എച്ച് ഡി കുമാരസ്വാമി
ബെംഗളുരു: ബിജെപി പോലും കോണ്‍ഗ്രസിനേപ്പോലെ തങ്ങളെ വഞ്ചിച്ചിട്ടില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസുമായുള്ള സഖ്യ സര്‍ക്കാര്‍ ഏറെക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാക്കിയ നല്ല പ്രതിച്ഛായ…
Read More » - 6 December
ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിക്കുന്നു
ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലേക്കും യുഎഇലേക്കും ഇന്ന് പുറപ്പെടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനറല്‍…
Read More » - 6 December
രജനികാന്ത് ആർക്കൊപ്പം? പ്രവചനം നടത്തി ഗുരുമൂർത്തി; നേരിന്റെ വഴി ഇത് തന്നെ!
ഡിസംബർ മാസം അവസാനം താൻ ഏത് പാർട്ടിക്കൊപ്പമാണ് നിൽക്കുക എന്ന് സ്റ്റൈൽ മന്നൻ രജനികാന്ത് ഔദ്യോഗികമായി പ്രഖ്യാപിക്കും. ആർക്കൊപ്പമാണ് രജനി കൂടിച്ചേരുക എന്ന കാര്യത്തിൽ തമിഴ് മണ്ണിൽ…
Read More » - 6 December
കാനഡ നയിക്കുന്ന കോവിഡ് -19 യോഗത്തില്‍ നിന്നും ഇന്ത്യ പിന്മാറുന്നു
ന്യൂഡല്‍ഹി : അടുത്തയാഴ്ച നടക്കാനിരിക്കുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ആഗോള യോഗത്തില്‍ നിന്ന് വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍ പിന്മാറി. കാനഡ ആണ് യോഗം നയിക്കുന്നത്.…
Read More » - 6 December
തമിഴ്നാട്ടില്‍ ഭയം വിതച്ച് ബുറെവി; മരണം 20 ആയി
ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. കാവേരി ഡല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ഇടവിട്ടു മഴ . മഴക്കെടുതികളില്‍ ഇതുവരെ…
Read More » - 6 December
ഇനി മതപരിവര്‍ത്തനവീരന്മാര്‍ കുടുങ്ങും; കടുപ്പിച്ച് മധ്യപ്രദേശ്
മധ്യപ്രദേശ്: സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കഠിന ശിക്ഷ നിര്‍ദേശിയ്ക്കുന്ന ബില്‍ ഉടന്‍ വിജ്ഞാപനം ചെയ്യും. ഏതെങ്കിലും താത്പര്യങ്ങള്‍ക്ക് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് ഗുരുതരമായ കുറ്റക്യത്യമായി പരിഗണിയ്ക്കുന്നതാണ് ബില്‍.…
Read More » - 6 December
ഓണ്‍ലൈന്‍ ഗെയിം പരസ്യങ്ങള്‍ ; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിം, ഫാന്റസി സ്പോര്‍ട്സ് എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. ഇത്തരം പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍…
Read More » - 6 December
കർഷകർ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍
ഡല്‍ഹി: പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ മോദി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും പ്രശ്നങ്ങള്‍…
Read More » - 6 December
രാജ്യത്ത് വാക്സിന് വിതരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഫൈസർ
ഡൽഹി: കൊവിഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി ഡ്രഗ്സ് കൺട്രോളർ ഒഫ് ഇന്ത്യയ്ക്ക് ഫൈസർ കമ്പനി അപേക്ഷ നൽകി. തങ്ങളുടെ വാക്സിൻ ഇറക്കുമതി ചെയ്ത് വിതരണം…
Read More » - 6 December
‘ഉള്ള വില പോയി’; ബിജെപിക്കൊപ്പം നിന്നിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴും മുഖ്യമന്ത്രി ആയിരുന്നേനെ; പശ്ചാത്തപിച്ച് കുമാരസ്വാമി
ബംഗളൂരു: കോൺഗ്രസിനെ വിമർശിച്ചും ബിജെപിയെ അനുകൂലിച്ചും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയതോടെ തന്റെ സല്പേര് നഷ്ടപ്പെട്ടുവെന്ന് എച്ച്.ഡി.കുമാരസ്വാമി.12 വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങളില്‍ നിന്നും…
Read More » - 5 December
രണ്ടാനമ്മ ശകാരിച്ചതില്‍ മനംനൊന്ത് 13കാരന് ആത്മഹത്യ ചെയ്തു
പൂനെ : രണ്ടാനമ്മ ശകാരിച്ചതില്‍ മനംനൊന്ത് 13കാരന് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചിക്കാലി ഗ്രാമത്തിലാണ് സംഭവം. മണിക്കൂറുകളോളം ടിവി കാണുന്നതിന് രണ്ടാനമ്മ വഴക്കു പറഞ്ഞതിനെ…
Read More » - 5 December
കൊവിഡ് വാക്സീന്റെ വരവ് ; വന്‍ സുരക്ഷയ്ക്ക് നിര്‍ദ്ദേശം നല്കി യോഗി ആദിത്യനാഥ്
ലക്നൗ : കൊവിഡ് വാക്സീന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് വാക്സിനെത്തിയേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. നിലവില്‍ അഞ്ച് വാക്സിനുകളുടെ ട്രയലും പുരോഗമിക്കുകയാണ്.…
Read More » - 5 December
സ്പൈസ് ജെറ്റ് വിമാനം അപകടകരമായി ലാന്‍ഡ് ചെയ്തു ; ഡിജിസിഎ അന്വേഷണം ആരംഭിച്ചു
ഗുവാഹാട്ടി : ഗുവാഹാട്ടി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ സ്പൈസ് ജെറ്റ് വിമാനം അപകടരമായി ലാന്‍ഡ് ചെയ്ത സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഡിജിസിഎ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. റണ്‍വേയില്‍ സാധാരണ…
Read More » - 5 December
തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് ബിജെപിയെ തടയാന്‍ കഴിയില്ല : കേന്ദ്രമന്ത്രി
ഹൈദരാബാദ് : തെലങ്കാനയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് ബിജെപിയെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി ശനിയാഴ്ച വ്യക്തമാക്കി. അടുത്തിടെ…
Read More » - 5 December
ഉത്തർപ്രദേശിന് പിന്നാലെ ലൗ ജിഹാദിനെതിരെ നിയമവുമായി കർണാടകയും
ബംഗളൂരു : ഉത്തർപ്രദേശ് സർക്കാരിന് പിന്നാലെ ലൗ ജിഹാദിനും എതിരെ നിയമനിർമാണത്തിന് ഒരുങ്ങി കർണാടകയും. ഇത് സംബന്ധിച്ച ബില്ലുകൾ അവതരിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് കർണാടക സർക്കാർ. രാജ്യത്തെ വിവിധ…
Read More » - 5 December
മയക്കുമരുന്ന് പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ശശി തരൂര്‍ എംപി
തിരുവനന്തപുരം : ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്‍നിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തതിനെ പരാമര്‍ശിച്ചുകൊണ്ടാണ് തരൂരിന്റെ ട്വീറ്റ്.നേരത്തെ തന്നെ താൻ ഇതാവശ്യപ്പെട്ടതാണെന്ന്…
Read More » - 5 December
കൊവിഡ് വൈറസിന്റെ ഘടനയിലെ മാറ്റത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍
പൂനെ : കൊവിഡ് വൈറസിന്റെ ഘടനയിലെ മാറ്റത്തെ കുറിച്ച് വ്യക്തമാക്കി ശാസ്ത്രജ്ഞര്‍. കഴിഞ്ഞ ജൂണിലും ജൂലൈയിലും കണ്ടെത്തിയ കൊവിഡ് വൈറസും ഇപ്പോള്‍ കണ്ടെത്തിയ 20 ബി വൈറസ്…
Read More » - 5 December
കാണ്ഡഹാറിൽ കാർ ബോംബ് സ്ഫോടനം; നിരവധി പേർക്ക് പരിക്ക്,3 പോലീസുകാർ മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ കാർ ബോംബ് സ്ഫോടനത്തിൽ മൂന്ന് പോലീസുകാർ ദാരുണാന്ത്യം. ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പോലീസ് ചെക്ക്പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ…
Read More » - 5 December
ദാൻദുപൂർ റെയിൽവേ സ്റ്റേഷന് പുതിയ പേര് നൽകി യോഗി സർക്കാർ
ലക്നൗ : ദാൻദുപൂർ റെയിൽവേ സ്റ്റേഷന് പുതിയ പേര് നൽകി ഉത്തർപ്രദേശ് സർക്കാർ. മാ ഭരാഹി ദേവി ധാം എന്നാണ് റെയിൽവേ സ്റ്റേഷന് പുതിയതായി നൽകിയിരിക്കുന്ന പേര്.…
Read More » - 5 December
ബിജെപി കൗൺസിലർ അറസ്റ്റിൽ
ദില്ലി: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ബിജെപി കൗണ്‍സിലറെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നു. സൗത്ത് ദില്ലി മുന്‍സിപ്പല്‍ കോര്പ്പറേഷന് വസന്ത്കുഞ്ച് കൗണ്‍സിലര്‍ മനോജ് മെഹ്ലാലവത്തിനെയാണ്…
Read More » - 5 December
ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് ഇനി മുതൽ പെട്രോൾ നൽകേണ്ടെന്ന് തീരുമാനം
കൊൽക്കത്ത: ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പെട്രോൾ കൊടുക്കേണ്ട എന്ന തീരുമാനവുമായി കൊൽക്കത്ത പോലീസ്. ഇത് സംബന്ധിച്ച നിർദ്ദേശം പോലീസ് പെട്രോൾ പമ്പുടമകൾക്ക് നൽകി. പിൻസീറ്റിലെ യാത്രക്കാർക്കും…
Read More »