Latest NewsIndiaNews

നാണമില്ലാത്ത കള്ളന്‍ എന്ന പദപ്രയോഗവുമായി കെജ്രിവാളിനെതിരെ അമരീന്ദര്‍ സിംഗ്

കര്‍ഷക സമരത്തില്‍ രാഷ്ട്രീയം കളിക്കുന്നു

അമൃത്സര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നാണമില്ലാത്ത കള്ളന്‍ എന്ന പദപ്രയോഗവുമായാണ് കെജ്രിവാളിനെതിരെ അദ്ദേഹം രംഗത്തെത്തിയത്.
കര്‍ഷക പ്രതിഷേധത്തിലെ ആം ആദ്മിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്നാണ് അമരീന്ദര്‍ സിംഗിന്റെ ആരോപണം.

Read Also : പഞ്ചാബികൾ ഇപ്പോൾ ദുരിതമനുഭവിക്കുന്നത് പണ്ട് ചെയ്ത മണ്ടത്തരം കാരണം; ഇന്ത്യയിലെ കർഷക സമരം മുതലെടുത്ത് പാകിസ്ഥാൻ

അരവിന്ദ് കെജ്രിവാളിന്റെ സര്‍ക്കാരിന് കീഴില്‍ അംബാനി തഴച്ചുവളരുകയാണെന്നും റിലയന്‍സ് നടത്തുന്ന ബി.എസ്.ഇഎസിന് കീഴിലുള്ള പരിഷ്‌കാരങ്ങളെ തന്റെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പറയുകയും ചെയ്യുകയാണ് കെജ്രിവാളെന്നും അമരീന്ദര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button