India
- Dec- 2020 -15 December
പാചക വാതക വില വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ
ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. ഗാർഹിക സിലിണ്ടറുകള്‍ക്ക് 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ…
Read More » - 15 December
ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയുടെ ഭരണഘടനാ സാധുത പരിശോധിക്കും: സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: 1975-ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ ഭരണഘടനാ സാധുതയുള്ളതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്നു…
Read More » - 15 December
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്
മോദി സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ഫിക്കി സംഘടിപ്പിച്ച ചടങ്ങിലാണ് ആനന്ദ ശര്‍മ സര്‍ക്കാരിനെ അഭിനന്ദിച്ചത്.കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കാണ് അഭിനന്ദനം.…
Read More » - 15 December
എസ്.വി. പ്രദീപിന്റേത് അപകടമല്ല, കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെയോ?, നിർണ്ണായക തെളിവുകൾ പുറത്ത്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ട് പ്രമുഖ ചാനൽ . അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പര്‍ ലോറി ദൃശ്യത്തില്‍ കാണാം.…
Read More » - 15 December
സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ ഇന്നലെ മാത്രം വിതരണം ചെയ്തത് 6000 കോടി രൂപ
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ജി എസ് ടി വരുമാന നഷ്ടം നികത്താൻ നടപടി സ്വീകരിച്ച് കേന്ദ്ര ധനമന്ത്രാലയം. ഇതിനായി കഴിഞ്ഞ ഒക്ടോബർ 42000 കോടി രൂപ വിതരണം ചെയ്തതായി…
Read More » - 15 December
‘മുഖവും, തലയുമാകെ ചിതറി ബാക്കി ഭാഗം ഇരുചക്ര വാഹനത്തിൽ ഇരിക്കുന്ന തരത്തിൽ ആ കാഴ്ച’ – ഞെട്ടലോടെയുള്ള കുറിപ്പ്
മുഖ്യാധാരാ മധ്യമങ്ങള്‍ ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കിയപ്പോള്‍ എസ് വി പ്രദീപിന്റെ കൊലപാതകം ഏറ്റെടുത്തു സോഷ്യല്‍ മീഡിയ. ഇന്നലെ വൈകുന്നേരം മുതൽ മലയാളികളുടെ സൈബര്‍ ഇടത്തില്‍ ഏറ്റവും വലിയ…
Read More » - 15 December
എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ ; വിശദാംശങ്ങൾ പുറത്ത്
ന്യൂഡല്‍ഹി : ടാറ്റാ സണ്‍സും എയര്‍ ഇന്ത്യയ്ക്കായി താല്പര്യപത്രം (ഇഒഐ) സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനിക്കായി താല്പര്യ പത്രം സമര്‍പ്പിക്കാനായുളള അവസാന ദിവസമായ തിങ്കളാഴ്ചയാണ് ടാറ്റാ…
Read More » - 15 December
രാജ്യവ്യാപക ക്യാമ്പയിൻ നടത്താനൊരുങ്ങി ശ്രീരാമ ജന്മഭൂമി ക്ഷേത്ര തീർത്ഥ ട്രസ്റ്റ്
അയോദ്ധ്യ: രാം മന്ദിറിന്റെ ചരിത്രത്തെ കുറിച്ചും രാമക്ഷേത്ര നിർമ്മാണത്തിലേക്ക് നയിച്ച പോരാട്ടങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനായി രാജ്യവ്യാപകമായി ക്യാമ്പയിൻ നടത്താനൊരുങ്ങി ശ്രീരാമ ജന്മഭൂമി ക്ഷേത്ര തീർത്ഥ ട്രസ്റ്റ്.…
Read More » - 14 December
പഞ്ചാബിലെ കർഷകർക്ക് മാത്രമെന്താണ് പ്രത്യേകത? പ്രതിഷേധം ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ; കിഷൻ റെഡ്ഡി
കാർഷിക നിയമത്തിനെതിരായ പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ വേണ്ടിയുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി. പ്രതിപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർക്ക്…
Read More » - 14 December
അഞ്ചംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: അഞ്ചംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . തമിഴ്നാട് വിഴുപുരത്താണ് അഞ്ചംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വി. പുതുപാളയം ഗ്രാമത്തിലെ ദമ്പതികളേയും…
Read More » - 14 December
കുറഞ്ഞവിലയിൽ നോക്കിയയുടെ ലാപ്ടോപ്പ് വിപണിയിൽ എത്തി
ഇന്ത്യയിലെ നോക്കിയയുടെ ആദ്യ ലാപ്ടോപ്പ് പ്യൂർബുക്ക് X14 അവതരിപ്പിച്ചു . ഈ മാസം 18 മുതൽ ഫ്ലിപ്കാർട്ട് വഴി പ്രീ-ഓർഡർ ചെയ്യാവുന്ന പ്യൂർബുക്ക് X14-ന് 59,990 രൂപയാണ്…
Read More » - 14 December
ഒരു കുടുംബത്തിലെ അഞ്ച് പേര് ജീവനൊടുക്കിയ നിലയിൽ
വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേര് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരിക്കുന്നു. വലവനൂർ പുതുപാളയം ഗ്രാമത്തിൽ നിന്നുള്ള മോഹൻ (38), ഭാര്യ വിമല ശ്രീ…
Read More » - 14 December
കോവിഡ് വ്യാപനം; ഐഐടി മദ്രാസ് ക്യാമ്പസ് അടച്ചു
ചെന്നൈ: അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് ഐഐടി മദ്രാസ് ക്യാമ്പസ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 71 കൊറോണ വൈറസ് കേസുകളാണ് ക്യാമ്പസിൽ നിന്ന്…
Read More » - 14 December
“ഇയാൾ മറ്റു മാധ്യമപ്രവർത്തകർക്കു പോലും അപമാനമായിരുന്നു” എസ്വി പ്രദീപിനെ അപമാനിച്ച് പോരാളി ഷാജി
തിരുവനന്തപുരത്ത് അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ എസ്വി പ്രദീപിനെ അപമാനിച്ചു പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജ്. ‘ഒരു മാധ്യമപ്രവര്ത്തകന് ചേർന്ന രീതിയിലാണോ…
Read More » - 14 December
ഇടിച്ചിട്ട് നിർത്താതെ പോയ വണ്ടി പ്രദീപിനെ മാത്രം ലക്ഷ്യം വെച്ച് വന്നത്, ഭീഷണികളുടെ പ്രവാഹമായിരുന്നു: അനിൽ നമ്പ്യാർ
മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ അപകടമരണത്തിൽ നിരവധി പേരാണ് ദുരൂഹത ആരോപിച്ചു രംഗത്തെത്തിയത്. എന്തും വെട്ടിത്തുറന്നു പറയുന്ന ശീലമുള്ള ആളായതിനാൽ പ്രദീപിന് ശത്രുക്കൾ ഏറെയുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പ്രദീപിന്റെ…
Read More » - 14 December
അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങള്‍ അറിയാവുന്ന ആളായിരുന്നു പ്രദീപ്: സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്
മാധ്യമപ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപെന്ന് കെ. സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍…
Read More » - 14 December
ബൈക്ക് കുഴിയിൽ വീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ലക്നൗ: യുപിയിൽ ഭൂമിക്കടിയിലൂടെ പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ വീണ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നു 45കാരനായ ഡോക്ടര്‍. ഉടന്‍ തന്നെ ആശുപത്രിയില്‍…
Read More » - 14 December
മദ്രസ്സകളും സംസ്കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ ഉത്തരവിട്ട് സർക്കാർ
ദിസ്പൂർ : സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മദ്രസ്സകളും സംസ്കൃത പഠന കേന്ദ്രങ്ങളും അടച്ചുപൂട്ടി സ്കൂളുകളാക്കി മാറ്റാനാണ് തീരുമാനമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹൻ പാത്തോവരി…
Read More » - 14 December
ഹിന്ദു പെൺകുട്ടികളെ മുസ്ലീങ്ങൾ തട്ടിക്കൊണ്ട് പോകുന്നു, ഭീഷണിയും പീഡനവും തുടർക്കഥ; ന്യൂനപക്ഷങ്ങളെ ക്രൂശിച്ച് പാകിസ്ഥാൻ
പാകിസ്ഥാനിലെ ന്യുനപക്ഷങ്ങളുടെ ദുരിതപൂർണമായ ജീവിതത്തിന് അറുതിയില്ല?. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ക്രൂരത തുടർന്ന് പാകിസ്ഥാൻ ഭരണകുടം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭരണത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ കൊടിയ…
Read More » - 14 December
സരിത നായരുടെ നിയമന തട്ടിപ്പിനിരയായത് ഭൂരിഭാഗവും ഡി വൈ എഫ് ഐക്കാര്‍: അന്വേഷണം
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സോളാര്‍ വിവാദനായിക സരിത എസ്.നായര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ. ഇത് സംബന്ധിച്ച്…
Read More » - 14 December
കേരളത്തിലേക്കില്ല ; 2400 കോടിയുടെ നിക്ഷേപവുമായി ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ പ്ലാന്റ് തമിഴ്നാട്ടിലേക്ക്
ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ നിർമ്മാണ ഫാക്ടറി തമിഴ്നാട്ടിൽ നിർമ്മിക്കാനൊരുങ്ങി ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഓല. രണ്ട് ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള ലോകത്തിലെ…
Read More » - 14 December
രാജി സൂചന നൽകി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്
ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ് രാജി വച്ചേക്കുമെന്ന് സൂചന . ഛിന്ദ്വാരയില് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജി സന്നദ്ധത അറിയിച്ചത്.…
Read More » - 14 December
കേരളത്തില്‍ വരിക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ജിയോ
കൊച്ചി : വരിക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ജിയോ.കേരളത്തില്‍ ഒരു കോടിയിലധികം വരിക്കാരെ സ്വന്തമാക്കി. പുതിയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും ജിയോ സേവനം…
Read More » - 14 December
ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച എഫ് 16 വേണമെന്ന് ചൈന, പാകിസ്ഥാന്റെ കൂട്ടുപിടിച്ച ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്
പാകിസ്ഥാനും ചൈനയും ബഡാദോസ്തുക്കളാണ്. ഇന്ത്യയുടെ ആജന്മശത്രുവായ പാകിസ്ഥാനുമായി വ്യോമാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ചൈനയിപ്പോൾ. സിന്ധിലെ ഭോളാരിയിലെ പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫിന്റെ) പുത്തൻ എയർ ബേസിലാണ് ഷഹീൻ (കഴുകൻ) വ്യോമാഭ്യാസത്തിന്റെ…
Read More » - 14 December
നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകൻ ആണ് പ്രദീപ്, സമഗ്ര അന്വേഷണം വേണം: സന്ദീപ് വചസ്പതി
മാധ്യമപ്രവർത്തകൻ എസ്വി പ്രദീപിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വചസ്പതി. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.…
Read More »