India
- Jan- 2021 -4 January
വാക്സിന് പകരം കാട്ടുമരുന്ന് വേണമെന്നാണ് കോൺഗ്രസിന്; കൊവിഡ് വാക്സിനിൽ വിശ്വാസമില്ലെന്ന് പറഞ്ഞവർക്ക് നദ്ദയുടെ കൊട്ട്
ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്സിന് ഇന്നലെ അനുമതി ലഭിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഇതിൽ അസ്വസ്തരാണ്. വാക്സിനിൽ വിശ്വാസമില്ലെന്നും ജനാങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്നുമൊക്കെയുള്ള വ്യാജ പ്രചരണങ്ങൾ നടത്തുകയാണ്…
Read More » - 4 January
വാക്സിനിൽ വിശ്വാസമില്ലെന്ന് യെച്ചൂരിയും അഖിലേഷ് യാദവും; മാസ് മറുപടിയുമായി ബിജെപി
ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് വാക്സിനുകൾക്കെതിരെ വ്യാജപ്രചാരണങ്ങളുമായി പ്രതിപക്ഷ പാർട്ടികളും അണികളും രംഗത്തുണ്ട്. വ്യാജപ്രചരണങ്ങൾ നടത്തി ജനങ്ങളെ ഭീതിപ്പെടുത്തി സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ…
Read More » - 4 January
നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചു ; നഷ്ടമായത് 7ലക്ഷം രൂപ
ബംഗളൂരു : നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച 68-കാരന് നഷ്ടമായത് 7ലക്ഷം രൂപ. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച…
Read More » - 4 January
ശ്മാശാനത്തിന്റെ മേല്‍ക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 25 ആയി
ലക്നൗ: യുപിയിലെ മുറാദ് നഗറില്‍ ശ്മാശാനത്തിന്റെ മേല്‍ക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. കെട്ടിടം പണിത ജൂനിയർ എഞ്ചിനീയർ അടക്കം മൂന്ന് പേരെ പൊലീസ്…
Read More » - 4 January
‘ഞങ്ങള്‍ മുന്നണി വിടും’, ‘നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട ആവശ്യമില്ല’: ഭീഷണിയുമാ…
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് മുന്നണി വിടുമെന്ന് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവറാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 4 January
‘കാർഷിക ബിസിനസിലേക്ക് പ്രവേശിക്കാൻ ഉദ്ദേശമില്ല’; കോർപ്പറേറ്റ് കൃഷി നടത്തില്ലെന്ന് റിലയൻസ്
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഉറപ്പ് നൽകി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 130 കോടി ജനങ്ങളുടെ അന്നദാതാക്കളായ കർഷകരോട് അങ്ങേയറ്റം ബഹുമാനം…
Read More » - 4 January
കർഷകരും കേന്ദ്രവുമായിട്ടുള്ള ചർച്ച ഇന്ന്
ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതി ബില്ലിൽ കേന്ദ്രവും കർഷകരുമായുള്ള ഏഴാം ഘട്ട ചർച്ച ഇന്ന് നടക്കുന്നതാണ്. നിയമ ഭേദഗതി പിൻവലിക്കാതെ പിന്നോട്ടില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് കർഷക സംഘടനകൾ…
Read More » - 4 January
മഞ്ഞുവീഴ്ച; അടൽ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
ഷിംല: മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചലിലെ റോഹ്താംഗിലെ അടൽ ടണലിന് സമീപം കുടുങ്ങിയ 300 ഓളം വിനോദ സഞ്ചാരികളെ പൊലീസ് രക്ഷപ്പെടുത്തിയിരിക്കുന്നു. ശനിയാഴ്ച ടണൽ കടന്ന സഞ്ചാരികൾക്ക് വൈകീട്ടോടെ…
Read More » - 4 January
ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ന്യൂഡല്‍ഹി : ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാന യമുന നഗര്‍ സ്വദേശിയായ 37കാരന് ചിരാഗ് ശര്‍മ്മയാണ് മരിച്ചത്. 36കാരിയായ ഭാര്യ രേണുകയെ…
Read More » - 4 January
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 16,505 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16000ലേക്ക് എത്തിയിരിക്കുന്നു. ഇന്നലെ മാത്രം 16,505 പേർക്കാണ് വൈറസ്…
Read More » - 4 January
‘കലിയടങ്ങാതെ ചൈന’; നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 35 കമ്പനികള്‍ ഇന്ത്യയില്‍; പട്ടിക പുറത്ത്
ന്യൂഡൽഹി: യുഎസില്‍ നിരോധിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടമസ്ഥതയിലുള്ള 35 കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ…
Read More » - 4 January
രാജ്യത്തെ കർഷകരെല്ലാം കോൺഗ്രസുകാർ, കുട്ടി ട്രൗസറിട്ട് നടത്തുന്ന പ്രസംഗമല്ല ദേശീയത’; ബിജെപിക്കെതിരെ സച്ചിൻ പൈലറ്റ്
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. കാർഷിക നിയമത്തിനെതിരെ സമരം നടത്തിവരുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്. രാജ്യത്തെ കര്‍ഷകര്‍ നാളുകളായി പ്രതിഷേധിക്കുമ്പോഴും…
Read More » - 4 January
രാജധാനി എക്സ്പ്രസില്‍ തീപിടുത്തം ; ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി
ഹൈദരാബാദ് : രാജധാനി എക്സ്പ്രസ് ട്രെയിന്റെ എന്‍ജിനില്‍ തീപിടുത്തം. ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലേക്കു വരികയായിരുന്ന ട്രെയിനാണ് തീപിടുത്തം ഉണ്ടായത്.…
Read More » - 4 January
അട്ടപ്പാടിയിലെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് കേന്ദ്രമന്ത്രി; വി മുരളീധരനെ അമ്മമാർ സ്വീകരിച്ചത് ആരതി ഉഴിഞ്ഞ്
അട്ടപ്പാടിയിലെ ഊരിലെത്തി ഒരു ദിവസം മുഴുവൻ ജനങ്ങൾക്കൊപ്പം കഴിഞ്ഞ് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് കേന്ദ്രമന്ത്രി വി മുരളീധരൻ. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ബിജെപി അംഗമായ സുനിലിനൊപ്പമാണ് കേന്ദ്രമന്ത്രി…
Read More » - 4 January
ബിജെപി നേതാവിനേയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി; രാഷ്ട്രീയ കൊലപാതകമെന്ന് സംശയം
ഒഡീഷയിൽ ബിജെപി നേതാവിനെയും സുഹൃത്തിനെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും അജ്ഞാത സംഘം ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമെന്ന് ആരോപിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. കട്ടക്…
Read More » - 4 January
‘എനിക്ക് വിശ്വാസമില്ല’; വാക്സിൻ പരീക്ഷണ വിവരങ്ങൾ പുറത്തുവിടണമെന്ന് യെച്ചൂരി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ ലാഭത്തിനായി കോവിഡ് വാക്സിന് അനുമതി നല്കുന്ന നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കുന്നത് രാജ്യത്തെ…
Read More » - 4 January
അഭിമാന നിമിഷം; ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തും
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തും. താത്ക്കാലിക സുരക്ഷാ സമിതി അംഗമായുള്ള ഇന്ത്യയുടെ കാലാവധി ആരംഭിയ്ക്കുന്നതിന് മുന്നോടിയായാണ് ത്രിവർണ്ണപതാക സ്ഥാപിയ്ക്കുന്നത്. 5…
Read More » - 4 January
ഗുജറാത്തില്‍ ബിജെപിയ്ക്കെതിരെ കച്ച മുറുക്കി എഎപി ; എല്ലാ സീറ്റുകളിലും മത്സരിക്കുന്നു
അഹമ്മദാബാദ് : ഗുജറാത്തില്‍ ബിജെപിയ്ക്കെതിരെ കച്ച മുറുക്കി എഎപി. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനത്ത് ശക്തമായ ബദല്‍ ആകുമെന്ന ആത്മവിശ്വാസം എഎപി നേതൃത്വം പ്രകടിപ്പിച്ചു. മുനിസിപ്പാലിറ്റി, കോര്പറേഷന്, ജില്ല,…
Read More » - 4 January
ഇന്ത്യക്ക് ഭീഷണിയായി ലോണ്‍ ആപ് തട്ടിപ്പ്; ചൈനീസ് സ്വദേശികള്‍ അറസ്റ്റില്‍
ചെന്നൈ : രാജ്യത്ത് ഭീഷണി ഉയർത്തി ലോണ്‍ ആപ് തട്ടിപ്പ് കേസില്‍ രണ്ടു ചൈനീസ് സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു . ചൈനീസ് പൗരന്മാരായ സിയ…
Read More » - 4 January
കോവിഡ് വാക്സിന് : സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം : കോവിഡ് വാക്സിനുകള്‍ക്ക് കേന്ദ്രം അനുമതി നല്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഒരു കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വാക്സിന് നല്‍കാനാണ്…
Read More » - 4 January
മദ്യവും കോവിഡ് വാക്സിനും ശരീരത്തില്‍ കയറിയാല്‍ സംഭവിക്കുന്നതെന്തെന്ന് വെളിപ്പെടുത്തി ആരോഗ്യവിദഗ്ധർ
ലണ്ടന്‍: കോവിഡ് വാക്സിന് എടുത്താല്‍ കുറച്ചുനാളത്തേക്ക് മദ്യപിക്കരുതെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ദർ.ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികളെ ചെറുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന, അന്നനാളത്തിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്തെ മദ്യം…
Read More » - 4 January
ഒരു മാസം പ്രായമായ കുഞ്ഞിനെ മാതാവ് അറിയാതെ 70,000 രൂപയ്ക്ക് പിതാവ് വിറ്റു
ഹൈദരാബാദ് : ഒരു മാസം പ്രായമായ കുഞ്ഞിനെ മാതാവ് അറിയാതെ 70,000 രൂപയ്ക്ക് പിതാവ് വിറ്റു. മാതാവിന്റെ പരാതിയില്‍ കുഞ്ഞിനെ ശിശുക്ഷേമ വകുപ്പ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഹൈദരാബാദിലെ…
Read More » - 4 January
മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന് റിപ്പോർട്ട്
ശ്രീനഗർ : പാകിസ്താൻ ഇന്റലിജൻസും, ഭീകര സംഘടനകളും ചേർന്ന് കശ്മീരി യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ .മൊബൈൽ ആപ്ലിക്കേഷനുകളും മറ്റും ഉപയോഗിച്ചാണ്…
Read More » - 4 January
മോദി സര്‍ക്കാര്‍ അധികാര ഗര്‍വ്വ് ഉപേക്ഷിച്ച് മുന്നോട്ട് വരണം : സോണിയ ഗാന്ധി
ന്യൂഡല്‍ഹി : കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. യു.പി ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷ…
Read More » - 4 January
‘പന്നികൊഴുപ്പ് കലര്‍ന്ന വാക്സിന്’ , നിലപാടറിയിച്ച് ജമാഅത്തെ ഇസ്ലാമി
ന്യൂഡല്‍ഹി: ‘പന്നികൊഴുപ്പ് കലര്‍ന്ന വാക്സിന്’ , നിലപാടറിയിച്ച് ജമാഅത്തെ ഇസ്ലാമി. മതനിയമപ്രകാരം അനുവദനീയമായ ചേരുവകള്‍ അടങ്ങിയ മറ്റേതെങ്കിലും വാക്സിന് ലഭ്യമാവാത്ത സാഹചര്യത്തില്‍ ജീവന് രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍…
Read More »