Latest NewsNewsIndia

‘കലിയടങ്ങാതെ ചൈന’; നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 35 കമ്പനികള്‍ ഇന്ത്യയില്‍; പട്ടിക പുറത്ത്

യുഎസ് ട്രഷറി ഡിപാര്‍ട്‌മെന്റ് ഡിസംബര്‍ 28ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 35 ചൈനീസ് കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു.

ന്യൂഡൽഹി: യുഎസില്‍ നിരോധിച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉടമസ്ഥതയിലുള്ള 35 കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയോ അതല്ലെങ്കില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ടെന്നാണ് സണ്ടേ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട്. യുഎസ് ട്രഷറി ഡിപാര്‍ട്‌മെന്റ് ഡിസംബര്‍ 28ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 35 ചൈനീസ് കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു.

Read Also: ബിജെപി സര്‍ക്കാരിന്റെ കൈയില്‍ സിപിഐഎമ്മിനെതിരായ അന്തിമായുധം? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ..

  • എയ്‌റോ എഞ്ചിന്‍ കോര്‍പറേഷന്‍ ഓഫ് ചൈന, എവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈന (എവിഐസി),
  • ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജി (സിഎഎല്‍ടി),
  • ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്റ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (സിഎഎസ് ഐസി),
  • ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി കോര്‍പറേഷന്‍ (സിഎഎസ്‌സി ),
  • ചൈന കമ്മ്യൂണിക്കേഷന്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പ നി (സിസിസിസി),
  • ചൈന കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി കമ്പനി ലിമിറ്റഡ് (സിസിടിസി),
  • ചൈന ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ (സിഇസി),
  • ചൈന ഇലക്‌ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് കോര്‍പറേഷന്‍ (സിഇടിസി),
  • ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്,
  • ചൈന ഇന്റര്‍നാഷണര്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടിംഗ് കോര്‍പ് (സി ഐഇസിസി),
  • ചൈന മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പ്,
  • ചൈന നാഷണല്‍ കെമിക്കല്‍ കോര്‍പറേഷന്‍ (കെം ചൈന),
  • ചൈന നാഷണല്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് ഗ്രൂപ് കോ ലിമിറ്റഡ് (സിഎന്‍സിഇസി),
  • ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍, ചൈന നാഷണല്‍ ഓഫ്‌ഷോര്‍ ഓയില്‍ കോര്‍പറേഷന്‍ (സിഎന്‍ഒഒസി),
  • ചൈന നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ് കോര്‍പറേഷന്‍ (നോറിങ്കോ ഗ്രൂപ്),
  • ചൈന ന്യൂക്ലിയര്‍ എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (സിഎന്‍ഇസിസി),
  • ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ (സിആര്‍സിസി),
  • ചൈന ഷിപ് ബില്‍ഡിംഗ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (സിഎസ്‌ഐസി),
  • ചൈന സൗത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പറേഷന്‍ (സിഎസ്ജിസി), ചൈന സ്‌പേസ് സാറ്റ്,
  • ചൈന ത്രീ ജോര്‍ജ്ജ് കോര്‍പറേഷന്‍ ലിമിറ്റഡ്,
  • ചൈന യുണൈറ്റഡ് കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡ്, സിആര്‍ആര്‍സി കോര്‍പറേഷന്‍, ഡോണിംഗ് ഇന്‍ഫര്‍മേഷന്‍ ഇന്‍ഡസ്ട്രി കമ്പനി (സുഗോന്‍),
  • ഹംഗ്ഷു ഹിക്‌വിഷന്‍ ഡിജിറ്റല്‍ ടെക്‌നോളജി കമ്ബനി ലിമിറ്റഡ്(ഹിക് വിഷന്‍),ഹുവാേ,
  • ഇന്‍സ്പര്‍ഗ്രൂപ്,പാണ്ട ഇലക്‌ട്രോണിക്‌സ്ഗ്രൂപ്, സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് ഇന്റര്‍നാഷണല്‍കോര്‍പ് (എസ്‌എം ഐസി), സിനോകെംഗ്രൂപ്പ് കമ്ബനി ലിമിറ്റഡ് എന്നീ കമ്പനികളാണ് യുഎസ് നിരോധിച്ചത്. ചൈനയിലെ കമ്ബനികള്‍ സാമ്പത്തികമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിക്കുന്നവയാണെന്ന് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button