India
- Dec- 2020 -29 December
കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്പെക്ടറെ ജീവനോടെ കത്തിക്കാന്‍ ശ്രമം
ഹൈദരാബാദ് : ഹൈദരാബാദില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്പെക്ടറെ ജീവനോടെ കത്തിക്കാന്‍ ശ്രമം. ഹൈദരാബാദിലെ ജവഹര്‍നഗര്‍ മുനിസിപ്പാലിറ്റി പ്രദേശത്തായിരുന്നു കഴിഞ്ഞാഴ്ച സംഭവം നടന്നത്. ജവഹര്‍നഗര്‍ മുനിസിപ്പാലിറ്റിയിലെ…
Read More » - 29 December
പൂക്കടയിലെ തര്‍ക്കം അവസാനിച്ചത് യുവാവിന്റെ കൊലപാതകത്തില്‍
ഗാസിയാബാദ് : പൂക്കടയിലെ തര്‍ക്കം അവസാനിച്ചത് യുവാവിന്റെ കൊലപാതകത്തില്‍. അജയ് എന്ന 21-വയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ഗോവിന്ദിനേയും അമിതിനേയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ വീഡിയോ പുറത്ത്…
Read More » - 29 December
കോവിഡ് ജനിതകമാറ്റം; തമിഴ്നാട് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ചെന്നൈ: ബ്രിട്ടനില്‍ കണ്ടെത്തിയ അതീ തീവ്ര വൈറസ് തമിഴ്നാട് സ്വദേശിയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബ്രിട്ടനില്‍ നിന്നും എത്തിയ ആള്‍ക്കാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗിയെ ഐസൊലേഷനിലാക്കിയിരിക്കുന്നു.…
Read More » - 29 December
രാഷ്ട്രീയത്തിലേക്കില്ല, പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി രജനീകാന്ത്
ചെന്നൈ : നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് അദ്ദേഹം പിന്മാറി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു.…
Read More » - 29 December
യുകെയിൽ നിന്നും കർണാടകയിൽ എത്തിയ 15 പേർക്ക് കോവിഡ്
ബെംഗളുരു: യുകെയിൽ നിന്നും കർണാടകത്തിലേക്ക് കഴിഞ്ഞയാഴ്ച എത്തിയ 15 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. യുകെയിൽ നിന്നെത്തിയ 2046 പേരിൽ 1999 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചു പരിശോധനയ്ക്ക്…
Read More » - 29 December
ശിവസേന യുപിഎയിലേക്ക്, ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് ഒറ്റക്ക് കഴിയില്ല
മുംബൈ: ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും അതിനാൽ യുപിഎ വിപുലീകരിക്കണം എന്ന ആവശ്യവുമായി ശിവസേന. അതിന് വേണ്ടി ശിവസേനയടക്കം എല്ലാ പ്രതിക്ഷ പാർട്ടികളും യു പി എയിൽ…
Read More » - 29 December
“ഞാൻ കൂടെയുണ്ട്!” നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക് വീട് വച്ച് നല്‍കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍
കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതോടെ അനാഥരായ കുട്ടികള്‍ക്ക് സഹായ വാഗ്ദാനവുമായി ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. കുട്ടികള്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം…
Read More » - 29 December
സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, പ്രതിദിനം ആയിരക്കണക്കിന് സന്ദർശകർ
ഇന്ത്യയുടെ ‘ഉരുക്ക്മനുഷ്യൻ’ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ബഹുമാനാര്‍ത്ഥം നിര്‍മിച്ച പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി ഇന്ന് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമയാണ്. നിര്‍മാണം പൂര്‍ത്തിയായതു…
Read More » - 29 December
മുത്തശ്ശിയെ 19-കാരനായ കൊച്ചുമകന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി : മുത്തശ്ശിയെ 19-കാരനായ കൊച്ചുമകന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ഷാദരയിലാണ് സംഭവം നടന്നത്. ന്യൂ ഇയര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പണം…
Read More » - 29 December
രാമക്ഷേത്ര നിർമ്മാണം മൂന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കും; ട്രസ്റ്റ്
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയായേക്കുമെന്ന് രാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിക്കുകയുണ്ടായി. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയതായി ട്രഷറർ…
Read More » - 29 December
മഹാരാഷ്ട്രയിൽ ശിവസേനക്ക് കോൺഗ്രസിൻ്റെ താക്കീത്, സഖ്യ സർക്കാരിൽ പോര് തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനക്ക് കോൺഗ്രസിൻ്റെ താക്കീത്. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ശിവസേന ഇടപെടരുത് എന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും സഖ്യ സർക്കാർ മന്ത്രിസഭയിൽ അംഗവുമായ ബാലാ സാഹേബ്…
Read More » - 29 December
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 16,432 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. മാസങ്ങള്‍ക്കിടെ ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ 16,000ലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ 16,432 പേര്‍ക്കാണ് കൊറോണ…
Read More » - 29 December
ലൈംഗിക അതിക്രമം : യുവാവിനെ നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു
കൊട്ട : യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് 28വയസുള്ള യുവാവിനെ ആളുകള്‍ തല്ലുകയും ഷൂ മാലയുണ്ടാക്കി കഴുത്തില്‍ അണിയിച്ച് നഗ്നനാക്കി നടത്തുകയും ചെയ്തു. രാജസ്ഥാനിലെ ജാലവര് ജില്ലയിലാണ്…
Read More » - 29 December
ഇന്ത്യയിലും കൊറോണ വൈറസ് വകഭേദം ; യുകെയില്‍ നിന്നെത്തിയ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : ആശങ്ക ഉയര്‍ത്തി ഇന്ത്യയിലും ബ്രിട്ടണിലെ കൊവിഡ് സ്ഥിരീകരിച്ചു. അതിവേഗം പടരുന്ന ജനിതക മാറ്റമുളള കൊവിഡാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. ആറ് പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ്…
Read More » - 29 December
നെയ്യാറ്റിന്‍കരയിലെ സംഭവം: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു . മക്കളും ബന്ധുക്കളും നാട്ടുകാരും പോലീസിനെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.…
Read More » - 29 December
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി കുറ്റപത്രം
ബെംഗളൂരു; ലഹരി മരുന്നിടപാടുമായി ബന്ധമുണ്ടെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. ലഹരിമരുന്നുമായി നർകോട്ടിക്സ്…
Read More » - 29 December
കർണാടക നിയമ നിര്‍മാണസഭാ ഡെപ്യുട്ടി സ്പീക്കറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: കര്‍ണാടക നിയമ നിര്‍മാണ സഭാ ഡപ്യൂട്ടി ചെയര്‍മാനും ജെഡിഎസ് നേതാവുമായ എസ്എല്‍ ധര്‍മഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരില്‍ റെയില്‍വേ ട്രാക്കിലാണ് ഇന്ന് പുലര്‍ച്ചെ…
Read More » - 29 December
‘എല്ലാവരുംകൂടി കൊന്നു, ഇനി അടക്കാനും സമ്മതിക്കില്ലേ?’സംസ്കാരത്തിന് കുഴിയെടുക്കുന്ന മകൻ നൊമ്പരമാകുന്നു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ.പോലീസിന്റെ മുന്നില്‍ വച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടേയും മൃതദേഹം താമസിക്കുന്ന വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കാന്‍ കുഴിയെടുത്ത് മകന്. ‘എല്ലാവരും…
Read More » - 29 December
കോവിഡ് വകഭേദം19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കും; പുതിയ വക ഭേദത്തേക്കാളും മാരകമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ (ഇമ്യൂണ്‍ എസ്കേപ്) മറികടക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇത് യുകെയില്‍ കണ്ടെത്തിയ പുതിയ…
Read More » - 29 December
കോവിഷീല്‍ഡ് വാക്സിന്റെ അഞ്ചുകോടിയോളം ഡോസ് വിതരണത്തിന് തയ്യാറെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ അഞ്ചുകോടിയോളം ഡോസ് നിര്‍മിച്ചുകഴിഞ്ഞതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ്…
Read More » - 29 December
ഏഴുവയസുകാരിക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ കണ്ടെത്തി
ഏഴുവയസുകാരി മകള്‍ക്ക് അമിതമായ അളവില്‍ മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡോക്ടറായ അമ്മയെ പോലീസ് കണ്ടെത്തി. ബംഗളൂരു സ്വദേശിയായ ശര്‍മ്മിളയെയാണ് (39) കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍…
Read More » - 29 December
ഇന്ത്യയ്ക്ക് ആറ് കോവിഡ് വാക്സിനുകൾ; ആദ്യം അനുമതി ലഭിക്കുക ‘കൊവിഷീല്‍ഡ്’ വാക്സിൻ
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ലഭിക്കുക ആറ് കോവിഡ് വാക്സിനുകളെന്ന് വിവരം. എന്നാൽ തങ്ങള്‍ നിര്‍മിക്കുന്ന എല്ലാത്തിന്റേയും 50 ശതമാനവും ഇന്ത്യയ്ക്കും ലോകാരോഗ്യ സംഘടനയുടെ വാക്സിന് ആഗോള വാക്സിന് വിതരണ…
Read More » - 29 December
ദേശീയപാതയിൽ ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ച് വാഹനം നിർത്തിച്ച് കവർച്ച ; വിഡിയോ പുറത്ത്
ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കവർച്ച. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു രീതി. Read Also : “ആ…
Read More » - 29 December
പിഎംസി ബാങ്ക് തട്ടിപ്പ്: ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാവാത്ത ഭാര്യയ്ക്ക് പിന്തുണയുമായി സഞ്ജയ് റൗത്ത്
മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പി.എം.സി) ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തന്റെ ഭാര്യയെ ചോദ്യംചെയ്യലിനു വിളിപ്പിച്ചതോടെ ശിവസേന നേതാവ് സഞ്ജയ് റൗത്ത്…
Read More » - 29 December
സംസ്ഥാനങ്ങൾക്ക് ആറായിരം കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ആറായിരം കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി ഒൻപതാമത്തെ ആഴ്ചയാണ് തുക അനുവദിക്കുന്നത്. Read…
Read More »