India
- Dec- 2020 -30 December
യുവാവിനെ വെടിവച്ച 25 കാരൻ പിടിയിൽ
മുംബൈ: അന്ധേരിയിൽ യുവാവിനെ വെടിവെച്ച 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. താനിഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാനാണ് ഇയാൾ പെണ്‍കുട്ടിയുടെ കാമുകനായ യുവാവിനെ വെടിവെച്ചിരിക്കുന്നത്. യുവാവ് താമസിക്കുന്ന വീടിനടുത്ത്…
Read More » - 30 December
വിവാഹപ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാം; ഹൈക്കോടതി
ഛണ്ഡിഗഡ്: വിവാഹപ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാമെന്ന് പഞ്ചാബ് ഹൈക്കോടതി അറിയിക്കുകയുണ്ടായി. യുവതി യുവാക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ നിയമമനുസരിച്ച് ഒരുമിച്ച് ജീവിക്കാന്‍ എല്ലാവിധ അവകാശവുമുണ്ടെന്ന് കോടതി അറിയിക്കുകയുണ്ടായി.…
Read More » - 30 December
കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പ്; കോൺഗ്രസിനെ അപ്രസക്തമാക്കി ബിജെപിയുടെ തേരോട്ടം
ബെംഗളൂരു: രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്ന കര്‍ണാടകയിലെ 5,728 ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. ഇതുവരെ ഫലമറിഞ്ഞതും ലീഡ് ചെയ്യുന്നതുമായ സീറ്റുകളിൽ ബിജെപിയുടെ തേരോട്ടം…
Read More » - 30 December
ദുരൂഹത ഉയര്‍ത്തി ബഹുനില കെട്ടിടത്തിന്റെ മുകളില്‍ തലയോട്ടിയും അസ്ഥികളും
ഹൈദരാബാദ് : ദുരൂഹത ഉയര്‍ത്തി ബഹുനില കെട്ടിടത്തിന്റെ മുകളില്‍ തലയോട്ടിയും അസ്ഥികളും. ഹൈദരാബാദിലെ വെര്‍ടെക്സ് ബില്‍ഡിംഗിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ കുന്നു കൂട്ടിയിട്ടിരുന്ന മണലില്‍…
Read More » - 30 December
രാജന്റെ മകന് നെഞ്ചുവേദനയുമായി ആശുപത്രിയില്‍; ഡോക്ടര്‍മാരുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഇവരുടെ ഇളയ മകന് രാഹുല്‍ രാജ് തളര്‍ന്നുവീണു ആശുപത്രിയിലായി. രണ്ടു ദിവസമായി കുട്ടി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന്…
Read More » - 30 December
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 20,550 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. ഇന്നലെ 20,550 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ…
Read More » - 30 December
രജനികാന്ത് ആരെ പിന്തുണയ്ക്കും? സ്റ്റൈൽ മന്നനെ ‘ചാക്കിലാക്കാൻ’ കമൽ ഹാസൻ!
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയമെന്ന ചിന്ത ഉപേക്ഷിച്ചെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്ത് ആരെയാകും പിന്തുണയ്ക്കുക എന്നറിയാനുള്ള ആകാംഷയിലാണ് തമിഴ്നാട്. രാഷ്ട്രീയത്തിലേക്ക് രജനിയില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ജനങ്ങള്‍ക്കിടയില്‍…
Read More » - 30 December
കര്‍ഷകര്‍ക്കെതിരേ ഒരു തീരുമാനങ്ങളും കൈക്കൊള്ളില്ല; കാരണം ഞാൻ ഒരു കർഷകന്റെ മകനാണ്: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ പരസ്യ പരാമർശവുമായി രാജ്നാഥ് സിംഗ്. രാഹുല്‍ ചെറുപ്പമാണ്. രാഹുല്‍ സമ്പന്ന കുടുംബത്തിലാണു പിറന്നതെന്നും അദ്ദേഹത്തിന് കൃഷിയെക്കുറിച്ചു യാതൊന്നും അറിയില്ലെന്നും രാജ്നാഥ്…
Read More » - 30 December
യുകെയില്‍ നിന്ന് എത്തിയവര്‍ക്ക് അതിതീവ്ര വൈറസ് ; അപ്പാര്‍ട്ട്മെന്റ് സീല്‍ ചെയ്തു
ബംഗളൂരു : രാജ്യത്ത് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. യു.കെയില്‍ നിന്ന് തിരിച്ചു വന്ന രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ വസന്ത്പുരയിലെ…
Read More » - 30 December
പിഎംഎവൈയിൽ കേന്ദ്രം നൽകിയ 932.63 കോടി മറച്ചു വെച്ച് 881 കോടിയെന്ന് തോമസ് ഐസക്ക് :ഒടുവിൽ സത്യം പുറത്ത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ധനമന്ത്രി തോമസ് ഐസക്ക് ഡിസംബർ 19 നു ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി ആവാസ് യോജനയെ കുറിച്ച്…
Read More » - 30 December
കഞ്ചാവ് കൃഷി നിയമ വിധേയമാക്കാന്‍ നീക്കവുമായി ഇന്ത്യയിലെ ഈ സംസ്ഥാനം
പനാജി : ഗോവയില്‍ കഞ്ചാവ് കൃഷി നിയമ വിധേയമാക്കാന്‍ ഒരുങ്ങുന്നു. മരുന്നു നിര്‍മാണത്തിനാവശ്യമായ കഞ്ചാവ് നിയമവിധേയമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചതായി ഗോവ നിയമമന്ത്രി…
Read More » - 30 December
ആശങ്ക ഉയരുന്നു; ഡൽഹിയിൽ നിന്ന് ട്രെയിനിൽ ആന്ധ്രയിലേക്ക് പോയ സ്ത്രീക്ക് അതിതീവ്ര വൈറസ് ബാധ
ന്യൂഡൽഹി: ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക് പോയ 50 വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. യു.കെയിൽ നിന്നും ഡിസംബർ 21നാണ് ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി…
Read More » - 30 December
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് പുരുഷന്മാരിൽ, കണക്കുകൾ പുറത്ത്
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗം സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് മാരകമായി ബാധിച്ചതെന്ന് കണക്കുകൾ വ്യക്തമാകുന്നു. രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച 1.47 ലക്ഷം…
Read More » - 30 December
ജാതിപ്പേര് വെച്ച വാഹനങ്ങളുടെ പിടിച്ചെടുക്കല്‍ നടപടി ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്
കണ്‍പൂര്‍: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി ഭരണകാലത്ത് തുടങ്ങിയ വാഹനങ്ങളിലെ ജാതിപ്പേര് സമ്പ്രദായത്തിനെതിരെ നടപടി. ജാതിപ്പേര് എഴുതിവച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു.…
Read More » - 30 December
അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു ; കനത്ത ജാഗ്രതയില്‍ രാജ്യം
ന്യൂഡല്‍ഹി : രാജ്യത്ത് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. നിലവില്‍ 20 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ…
Read More » - 30 December
യുപിയിൽ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്
ലക്നൗ: യുപിയിലെ മിററ്റിൽ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം ബാധിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾക്കും കൊറോണ വൈറസ്…
Read More » - 30 December
കര്‍ണാടക പഞ്ചായത്ത് തിരഞ്ഞെടുപ്പ് : ബിജെപിക്ക് ഉജ്ജ്വല മുന്നേറ്റം
ബെംഗളൂരു: രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്ന കര്‍ണാടകയിലെ 5,728 ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കോവിഡ് പാന്ഡെമിക്കിനിടെ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യ ലീഡ് ഫലങ്ങൾ വരുമ്പോൾ ബിജെപി…
Read More » - 30 December
കോവിഡ് വാക്സിന് ആദ്യം ലഭിക്കും ; ഈ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്
ഭോപ്പാല്‍ : കോവിഡ് വാക്സിന് വിപണിയില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. വാക്സിന് നിങ്ങള്‍ക്ക് പെട്ടെന്ന് ലഭിക്കുമെന്നും ആദ്യം ലഭിക്കുമെന്നുമൊക്കെയുള്ള…
Read More » - 30 December
കര്‍ണാടക പഞ്ചായത്ത് തിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ലീഡ് ഇങ്ങനെ
ബെംഗളൂരു: രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്ന കര്‍ണാടകയിലെ 5,728 ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കോവിഡ് പാന്ഡെമിക്കിനിടെ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യ ലീഡ് ഫലങ്ങൾ വരുമ്പോൾ ബിജെപി…
Read More » - 30 December
അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങലേക്ക്; ഇന്ത്യയിൽ രണ്ടുവയസ്സുകാരിയിലും സ്ഥിരീകരിച്ചു
ന്യൂഡൽഹി: കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിലേക്കെന്ന് സൂചന. യുഎഇയിലും ഫ്രാൻസിലും കാനഡയിലും വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലും വൈറസ് കണ്ടെത്തി. ഇന്നലെ ഇന്ത്യയിലും വൈറസ് വകഭേദം…
Read More » - 30 December
രാഹുലിന് ഭരിക്കാനുള്ള സ്ഥിരതയില്ലെന്ന പവാറിന്റെ പ്രസ്താവന ; എന്‍സിപി കോണ്‍ഗ്രസ് പോര് ശിവസേനയിലേക്കും
രാഹുലിനു സ്ഥിരതയില്ലെന്ന ശരത് പവാറിന്റെ പ്രസ്താവനയുടെ സാഹചര്യത്തില്‍ എന്‍.സി.പി കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യസര്‍ക്കാരിലും ഇതിന്റെ ഭാഗമായ വാക്പോര് പരസ്യമായി. മമത, അരവിന്ദ് കെജരിവാള്‍,…
Read More » - 30 December
ചൈന സൈനിക സന്നാഹം കൂട്ടി; നേരിടാൻ തയ്യാറായി ഇന്ത്യ
ന്യൂഡൽഹി: നേർക്കുനേർ പോരാടാനൊരുങ്ങി ഇന്ത്യ ചൈന. അത്തരത്തിലുള്ള സൂചനകളാണ് ചൈന ഇപ്പോൾ നൽകിയിരിക്കുന്നത്. ഇന്ത്യ ചൈന അതിർത്തിയിൽ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാർത്ഥ…
Read More » - 30 December
രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്
ലക്നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി. കുറച്ചു ദിവസം മുമ്പ് ബ്രിട്ടനില്‍…
Read More » - 30 December
രാജ്യത്ത് വീണ്ടും ജനിതക മാറ്റം സംഭവിച്ച കോവിഡ് കേസുകൾ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : ബ്രിട്ടനില്‍ നിന്ന് പടരുന്ന ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ആന്ധ്രയിലും ഉത്തര്‍പ്രദേശിലുമാണ് പുതിയ കേസുകള്‍. ഇതോടെ രാജ്യത്തെ…
Read More » - 30 December
യു.കെയിൽ നിന്നെത്തിയ ശേഷം ട്രെയിൻ യാത്ര നടത്തിയ 50കാരിക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു
ആന്ധ്രാപ്രദേശ് : യു.കെയിൽ നിന്നെത്തി ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക് പോയ 50കാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചുവെന്ന് കണ്ടെത്തൽ. ഡിസംബർ 21നാണ് ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്.…
Read More »