Latest NewsIndiaNews

ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ ഒ​രു തീ​രു​മാ​ന​ങ്ങ​ളും കൈ​ക്കൊ​ള്ളി​ല്ല; കാരണം ഞാൻ ഒരു കർഷകന്റെ മകനാണ്: രാ​ജ്നാ​ഥ് സിം​ഗ്

ഒ​രു പാ​വ​പ്പെ​ട്ട അ​മ്മ​യു​ടെ വ​യ​റ്റി​ലാ​ണ് ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി​യും പി​റ​ന്ന​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

ന്യൂ​ഡ​ല്‍​ഹി: കോൺഗ്രസ് നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി​യ്ക്കെതിരെ പരസ്യ പരാമർശവുമായി രാ​ജ്നാ​ഥ് സിം​ഗ്. രാ​ഹു​ല്‍ ചെ​റു​പ്പ​മാ​ണ്. രാ​ഹു​ല്‍ സമ്പന്ന കു​ടും​ബ​ത്തി​ലാ​ണു പി​റ​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് കൃ​ഷി​യെ​ക്കു​റി​ച്ചു യാ​തൊ​ന്നും അ​റി​യി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ത​നി​ക്കു കൃഷി​യെ​ക്കു​റി​ച്ച്‌ അ​റി​യാം. ഒ​രു കൃ​ഷി​ക്കാ​രി​യു​ടെ വ​യ​റ്റി​ലാ​ണു താ​ന്‍ പി​റ​ന്ന​ത്. താ​ന്‍ ഒ​രു ക​ര്‍​ഷ​ക​ന്‍റെ മ​ക​നാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ത​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ ഒ​രു തീ​രു​മാ​ന​ങ്ങ​ളും കൈ​ക്കൊ​ള്ളി​ല്ല. ഒ​രു പാ​വ​പ്പെ​ട്ട അ​മ്മ​യു​ടെ വ​യ​റ്റി​ലാ​ണ് ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി​യും പി​റ​ന്ന​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

Read Also: ചൈന സൈനിക സന്നാഹം കൂട്ടി; നേരിടാൻ തയ്യാറായി ഇന്ത്യ

എന്നാൽ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ ബി​ജെ​പി മ​ന്ത്രി​മാ​ര്‍ ഉ​യ​ര്‍​ത്തി​യ ന​ക്സ​ല്‍, ഖാ​ലി​സ്ഥാ​നി ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നെ​ന്നും അ​വ​ര്‍ ന​മ്മു​ടെ അ​ന്ന​ദാ​താ​ക്ക​ളാ​ണെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button