ന്യൂഡൽഹി: നേർക്കുനേർ പോരാടാനൊരുങ്ങി ഇന്ത്യ ചൈന. അത്തരത്തിലുള്ള സൂചനകളാണ് ചൈന ഇപ്പോൾ നൽകിയിരിക്കുന്നത്. ഇന്ത്യ ചൈന അതിർത്തിയിൽ ചൈന സൈനിക സന്നാഹം കൂട്ടി. വ്യോമസേനയെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലാകെ വിന്യസിച്ചു.
Read Also: ഭൂമാഫിയ സംഘം വീണ്ടും സജീവം: തണ്ണീർത്തടം മണ്ണിട്ട് നികത്താൻ ശ്രമം; വാഹനങ്ങൾ തടഞ്ഞ് നാട്ടുകാർ
എന്നാൽ ചൈനയുടെ ഇത്തരം നീക്കങ്ങൾ ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ആണ് അറിയിച്ചത്. സൈനിക സന്നാഹത്തിനുപുറമെ ചൈന മിസൈലുകളും വിന്യസിച്ചു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments