India
- Jan- 2021 -3 January
കോവിഷീൽഡ് വാക്സിന്റെ നിരക്കുകൾ പുറത്ത് വിട്ടു
മുംബൈ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിന്റെ നിരക്കുകൾ പുറത്ത് വിട്ടിരിക്കുന്നു. സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1,000 രൂപയ്ക്കുമാണ് വാക്സിൻ ലഭ്യമാക്കുകയെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി…
Read More » - 3 January
കോവിഷീല്‍ഡ് കോവിഡ് വാക്സിന്റെ വിലവിവരങ്ങൾ പുറത്ത് വിട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
പൂനെ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് കോവിഡ് വാക്സിന്റെ വിലവിവരങ്ങൾ പുറത്ത് വിട്ടു. വാക്സിന് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന…
Read More » - 3 January
കാക്കകളില്‍ പക്ഷിപ്പനി വൈറസ് , സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി : കാക്കകളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് ശക്തമായ വ്യാപന മുന്നറിയിപ്പ് നല്കി കേന്ദ്ര സര്‍ക്കാര്‍. രാജസ്ഥാനിലാണ് കാക്കകളില്‍ പക്ഷിപ്പനി കണ്ടെത്തിയത്. മൂന്ന് ദിവസം…
Read More » - 3 January
അഖിലേഷ് യാദവ് രാഹുൽ ഗാന്ധിക്ക് പറ്റിയ എതിരാളി, വാക്സിന് സ്വീകരിക്കില്ലെന്ന പരമര്‍ശത്തിനെതിരെ തിരിച്ചടിച്ച് ബിജെപി
ലഖ്നൗ: കോവിഡ് വാക്സിന് ബഹിഷ്കരിക്കും എന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്ഥാവനക്ക് മറുപടിയുമായി ബിജെപി നേതാക്കൾ ഒന്നടങ്കം രംഗത്ത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 3 January
“ജീവന് രക്ഷിക്കാനായി പന്നിയുടെ ശരീരത്തില്‍ നിന്നെടുത്ത കൊഴുപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല ” : ജമാഅത്തെ ഇസ്ലാമി
ന്യൂഡല്‍ഹി: മറ്റ് കോവിഡ് വാക്സിനുകൾ ലഭ്യമാവാത്ത സാഹചര്യത്തില്‍ ജീവന് രക്ഷിക്കാനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച വാക്സിന് സ്വീകരിക്കാമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ ഘടകം. Read Also…
Read More » - 3 January
രാജ്യത്തിൻ്റെ അഭിമാനനേട്ടം, ശാസ്ത്രജ്ഞൻമാർക്കും ഗവേഷകർക്കും അമിഷായുടെ അഭിനന്ദനം
ഡൽഹി: തദ്ദേശിയമായി ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനുകൾക്ക് അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ അഭിമാന നേട്ടത്തിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പ്രധാനമന്ത്രിക്കും അനുമോദനമറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » - 3 January
20-20 ലോകകപ്പ്: കേന്ദ്ര സർക്കാർ നികുതിയിളവ് നൽകിയിലെങ്കിൽ ടൂർണമെൻറ് യുഎഇ ലേക്ക് പോകും
ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ നികുതി കുറച്ച് നൽകി സഹായിച്ചില്ലെങ്കിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് സംഘാനത്തിന് നികുതിയിനത്തിൽ മാത്രം ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) അടയ്ക്കേണ്ട…
Read More » - 3 January
ചൈനീസ് ആയുധങ്ങളുമായി ലഷ്കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ
ശ്രീനഗർ : ജമ്മു കശ്മീരിൽ ചൈനീസ് ആയുധങ്ങളുമായി ലഷ്കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. ചൈനീസ് പിസ്റ്റളും ചൈനീസ് ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.പ്രദേശത്ത്…
Read More » - 3 January
കത്തി കാണിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്‍കുട്ടി
ചെന്നൈ : കത്തി കാണിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്‍കുട്ടി . തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരത്താണ് സംഭവം. ഇവിടെ ബന്ധുവീട്ടില്‍ വന്നതാണ് 19-കാരിയായ…
Read More » - 3 January
കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡൽഹി : കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. Read Also : ഹയർസെക്കന്ററി പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറുകൾ വിതരണം…
Read More » - 3 January
കാറിൽ കയറുന്നതിനിടെ കുഴഞ്ഞുവീണു, കേന്ദ്രമന്ത്രി ആശുപത്രിയിൽ
ബംഗളൂരു: കാറിൽ കയറുന്നതിനിടെ കുഴഞ്ഞുവീണ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കർണാടകയിലെ ചിത്രദുർഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. ബിജെപി കോർ കമ്മറ്റി മീറ്റിങ്ങിൽ…
Read More » - 3 January
ഹയർസെക്കന്ററി പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറുകൾ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ
ഗുവാഹട്ടി : ഹയർസെക്കന്ററി പരീക്ഷയിൽ ഉത്തത വിജയം നേടുന്ന വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറുകൾ വിതരണം ചെയ്യാനൊരുങ്ങി ആസ്സാം സർക്കാർ . ബാക്സ ജില്ലയിലെ മുഷൽപൂരിൽ നടന്ന പൊതുപരിപാടിയിൽ വിദ്യാഭ്യാസമന്ത്രി…
Read More » - 3 January
‘സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരിയായ സര്‍ക്കാർ, 50 കർഷകർ മരിച്ചു’; സോണിയ ഗാന്ധി
കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഒരു മാസത്തിലധികമായി സമരം ചെയ്യുന്ന കർഷകരെ പരിഗണിക്കാതെ അവർക്കനുകൂലമായ യാതോരു നടപടിയുമെടുക്കാൻ കേന്ദ്ര സർക്കാർ…
Read More » - 3 January
സർക്കാരിനെ മാത്രമല്ല, വാക്സിൻ വികസിപ്പിക്കാനായി രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ചവരെ കൂടിയാണ് അഖിലേഷ് അപമാനിച്ചത് ; ബിജെപി
ലക്നൗ : കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാമർശത്തിനെതിരെ ബിജെപി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി…
Read More » - 3 January
പുറത്തിറങ്ങിയ വാക്സിനിൽ പന്നിക്കൊഴുപ്പ് ഉണ്ടോ? മതനിയമപ്രകാരമുള്ള വാക്സിന് ലഭ്യമല്ല, ഇനിയെന്ത്?
മതനിയമപ്രകാരമുള്ള വാക്സിന് ലഭ്യമല്ലാത്തതിനാല്‍ ജീവന് രക്ഷിക്കുന്നതിനായി ഹറാമായതും ഉപയോഗിക്കാമെന്ന് ജമാ അത്തെ ഇസ്ലാമി. പന്നിയിറച്ചിയുടെ കൊഴുപ്പോ ലായനിയോ വാക്സിനിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കില്ലെന്ന് ചില മതസംഘടനകള്‍ വ്യക്തമാക്കിയിരുന്നു.…
Read More » - 3 January
ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണു:16 പേർ മരിച്ചു
ഗാസിയാബാദ്: ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 പേർക്ക് ദാരുണാന്ത്യം. യുപിയിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. പൊലീസും ദേശീയ…
Read More » - 3 January
ഓരോ ദിവസവും ആളുകൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരും ; മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുവേന്ദു അധികാരി
കൊൽക്കത്ത : കൂടുതൽ ആളുകൾ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. അനന്തിരവൻ അഭിഷേക് ബാനർജിക്കായി മുഖ്യമന്ത്രി മമത ബാനർജി പാർട്ടിയിലെ മറ്റ്…
Read More » - 3 January
വാക്സിനെതിരെയുള്ള പ്രചാരണം തീർത്തും അസംബന്ധം; യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ
ന്യൂഡൽഹി : അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച വാക്സിനുകള്‍ 100 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വി.ജി. സോമാനി. പുണെയിലെ…
Read More » - 3 January
ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
ഭൂവനേശ്വർ: ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. രണ്ടര ലക്ഷം രൂപ നൽകാനാണ് സർക്കാർ തീരുമാനം. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹം…
Read More » - 3 January
രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്കി ഗ്യാസ് ഉറപ്പാക്കാം
ഭുവനേശ്വര്‍: രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്കി ഗ്യാസ് ഉറപ്പാക്കാം , പുതിയ സംവിധാനം ആരംഭിച്ചു. ഇന്ത്യന്‍ ഓയില്‍…
Read More » - 3 January
ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്നവർക്ക് രണ്ടരലക്ഷം രൂപ; പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഭുവനേശ്വര്‍ : ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്ന സാധാരണ വ്യക്തികള്‍ക്ക് 2.5 ലക്ഷം രൂപ ഒഡിഷ സര്‍ക്കാര്‍ പാരിതോഷികമായി നല്‍കും. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ…
Read More » - 3 January
ശശി തരൂരിന് മറുപടിയുമായി വി.മുരളീധരന്
ന്യൂഡല്‍ഹി : കോവാക്സിന് അനുമതി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ ശശി തരൂര്‍ എംപിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം ലഭിച്ച വാക്സിനെതിരെ…
Read More » - 3 January
കുട്ടികളുണ്ടാകില്ല, ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമം; കൊറോണ വാക്സിനെതിരെ വ്യാജപ്രചാരണവുമായി സമാജ്വാദി പാർട്ടി
ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് വാക്സിനുകൾക്കെതിരെ വ്യാജപ്രചാരണങ്ങളുമായി സമാജ്വാദി പാർട്ടി. അഖിലേഷ് യാദവിന് പിന്നാലെ മിർസാപൂരിലെ എസ്പി എംഎൽഎസിയായ അഷുതോഷ് സിൻഹയും വാക്സിനെതിരെ ഗുരുതര…
Read More » - 3 January
നിർത്തിയിട്ട കാറിൽ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി
ലക്നൗ: നിർത്തിയിട്ട കാറിൽ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. അശു യാദവ് എന്ന മാധ്യമപ്രവർത്തകനാണ് മരിച്ചിരിക്കുന്നത്. ബാർറ പൊലീസ് സ്റ്റേഷന് സമീപം കാറിൻ്റെ പിൻസീറ്റിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം…
Read More » - 3 January
‘ഇന്ത്യയെ തൊട്ട് കളിക്കണ്ട’; ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്, പ്രതിരോധ നയ നിയമം പാസാക്കി
ഇന്ത്യൻ അതിർത്തിയിൽ ചൈന തുടർന്നു കൊണ്ടിരിക്കുന്ന പ്രകോപന നടപടിയിൽ ചൈന ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്ക. ഇന്ത്യയുടെ അതിർത്തിയിൽ ചൈന നടത്തുന്ന പ്രകോപനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ അമേരിക്ക ഇന്ത്യയ്ക്ക്…
Read More »