ന്യൂഡൽഹി : വമ്പൻ മോഷണങ്ങൾ നടത്തുകയും ആ പണം കൊണ്ട് ചാരിറ്റി പ്രവർത്തനം നടത്തുകയും ചെയ്ത മുഹമ്മദ് ഇർഫാനും കൂട്ടാളികളും പിടിയിൽ.ഡൽഹി , പഞ്ചാബ്, ബീഹാർ, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതികളാണിവർ.
Read Also : പാക്കിസ്ഥാനിൽ സ്‌കൂൾ അദ്ധ്യാപികയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി
ഈ മാസം ഏഴാം തീയതി പഞ്ചാബ് പോലീസാണ് മുഹമ്മദ് ഇർഫാനെയും കൂട്ടാളികളായ പെൺകുട്ടിയടക്കം മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണത്തുക ചാരിറ്റിക്കായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തിയത്. അതിന്റെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നും ഇർഫാൻ പറഞ്ഞു.ബാക്കിയുള്ള പണം ആഡംബര വാഹനങ്ങൾ വാങ്ങാനായി ചെലവഴിച്ചതായും ഇർഫാൻ വെളിപ്പെടുത്തി.
Post Your Comments