India
- Jan- 2021 -7 January
അനില്‍ അംബാനിയുടെ മൂന്ന് അക്കൗണ്ടുകള്‍ വ്യാജമെന്ന് എസ്.ബി.ഐ
ന്യൂദല്‍ഹി: അനില്‍ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് ദല്‍ഹി ഹൈക്കോടതിയില്‍ എസ്.ബി.ഐ. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകളാണ്…
Read More » - 7 January
കൊവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി രാജ്യത്ത് വീണ്ടും ഡ്രൈ റൺ
ന്യൂഡൽഹി : കൊവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍. വെള്ളിയാഴ്ചയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടത്തുക. ഇത് രണ്ടാം തവണയാണ്…
Read More » - 7 January
കൊവിൻ ആപ്പ് : ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : കേന്ദ്രസർക്കാർ പുറത്തിറക്കാൻ പോകുന്ന ‘കൊവിൻ’ എന്ന ആപ്ലിക്കേഷന്റെ പേരിൽ നിയമ വിരുദ്ധമായി നിർമ്മിച്ച നിരവധി ആപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ വ്യക്തി…
Read More » - 7 January
113 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ
ഹൈദരാബാദ്: ആപ്ലിക്കേഷനുകൾ വഴി വായ്പ വാഗ്ദാനം നൽകിയുള്ള സാമ്പത്തിക തട്ടിപ്പ് വർധിക്കുന്നതിനെ തുടർന്ന് 113 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് തെലങ്കാന പോലീസ് ഗൂഗിളിനോട്…
Read More » - 7 January
അഴിമതി നടത്തി പാലം പൊളിച്ചവര്‍ പുറത്ത് സുഖവാസത്തില്‍,
കൊച്ചി: അഴിമതി നടത്തി പാലം പൊളിച്ചവര്‍ പുറത്ത് സുഖവാസത്തില്‍, പൊതുജനങ്ങള്‍ക്കായി ഗതാഗതത്തിന് തുറന്നുകൊടുത്തവര്‍ ജയിലില്‍, നല്ല ഭരണമെന്ന് ജൂഡ് ആന്റണി . വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ്…
Read More » - 6 January
അമിത് ഷായ്ക്ക് പകരക്കാരനായി ജെപി നദ്ദ
ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം റദ്ദാക്കി. അമിത് ഷായ്ക്ക് പകരം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പരിപാടികളിൽ പങ്കെടുക്കും. നദ്ദ ഡിസംബർ 30…
Read More » - 6 January
പ്രവാസികൾക്ക് ‘ഇ തപാൽ വോട്ട് ‘ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ
ഡൽഹി: പ്രവാസികളായ ഇന്ത്യാക്കാർക്ക് വിദേശത്ത് തന്നെ നിന്നു കൊണ്ട് വോട്ട് രേഖപ്പെടുത്താർ ഇ തപാൽ വോട്ട് ഏർപ്പെടുത്തണം എന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ്…
Read More » - 6 January
പാകിസ്ഥാനുമായി സഹകരണം ഇല്ല, പിന്തുണ ഇന്ത്യക്ക് മാത്രം, ഇന്ത്യ – ഫ്രാൻസ് നിർണ്ണായക ചർച്ച നാളെ
ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ആഗോള തല പ്രശ്നങ്ങളെ പറ്റിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച്…
Read More » - 6 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, ഇത്തവണ ഭാഗ്യദേവത തേടി എത്തിയത് പ്രവാസിയെ, കിട്ടുന്നത് ഏഴ് കോടിയിലധികം സമ്മാനം
ദുബായ് : ദുബായ് ഡ്യൂടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് പ്രമോഷന് നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ ഇത്തവണയും സ്വന്തമാക്കിയത് ഇന്ത്യക്കാര്‍. ഹൈദരാബാദില്‍ താമസിക്കുന്ന കനികരന്‍ രാജശേഖരന്(45)…
Read More » - 6 January
കെ എസ് ആർ ടി സിയെ രക്ഷിക്കാൻ കേന്ദ്ര സർക്കാറിനോട് ധനസഹായം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാൻ കേന്ദ്ര സര്‍ക്കാറിനോട് സംസ്ഥാനം ധനസഹായം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ഡൗണിനു ശേഷം കെ.എസ്.ആര്.ടി.സിയുടെ…
Read More » - 6 January
“ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതത്” : ജോയ് മാത്യു
കൊച്ചി : ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്ന് നൽകിയ സംഭവത്തിൽ പിന്തുണയുമായി നടൻ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. “ഉദ്ഘാടകന്റെ…
Read More » - 6 January
ഇന്ത്യയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് , രോഗബാധിതരുടെ എണ്ണം ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നു. ബുധനാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. പൂണെയിലെ…
Read More » - 6 January
ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരസംഘടനയുമായി ബന്ധം : യുഎഇയില്‍ നിന്ന് നാലു മലയാളികളെ നാടുകടത്തി
കൊച്ചി : ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎഇയില്‍ നിന്ന് നാലു മലയാളികളെ നാടുകടത്തി.കാസർകോട് സ്വദേശികളായ സഫ്വാൻ അച്ചുമ്മദ്, മുഹമ്മദ് അനൻഷ്, റിസ്വാൻ ബിരിയത്ത്മെയ്ഡ്,…
Read More » - 6 January
ചൈനയുടെ കോവിഡ് വാക്സിൻ വേണ്ട ഇന്ത്യയുടേത് മതിയെന്ന് നേപ്പാൾ പ്രധാനമന്ത്രി
കാഠ്മണ്ഡു : കോവിഡ് വാക്സിൻ നൽകി സഹായിക്കാമെന്ന ചൈനയുടെ വാഗ്ദാനം തള്ളി നേപ്പാൾ . ഇന്ത്യൻ ഉദ്യോഗസ്ഥരുമായി തങ്ങൾ ചർച്ച നടത്തിയതായും, ഇന്ത്യയുടെ വാക്സിൻ വാങ്ങാനാണ് തങ്ങൾ…
Read More » - 6 January
400 കൊല്ലം പഴക്കമുള്ള ശ്രീരാമ ക്ഷേത്രം തകർത്തു, ക്രിസ്ത്യൻ മുഖ്യമന്ത്രി ജഗ് മോഹൻ റെഡ്ഡി സ്ഥാനം ഒഴിയണം
ഹൈദരാബാദ്: 400 വര്‍ഷം പഴക്കമുള്ള ആന്ധ്രയിലെ വിജയനഗരത്തിലുള്ള ശ്രീരാമന്റെ രാമതീര്‍ത്ഥം ക്ഷേത്രം നശിപ്പിപ്പിച്ച സംഭവത്തിൽ ക്രിസ്ത്യന്‍ മുഖ്യമന്ത്രിയായ ജഗന്മോഹന് റെഡ്ഡി മുഖ്യന്ത്രിസ്ഥാനം ഒഴിയണമെന്ന് തെലുഗുദേശം നേതാവ് ചന്ദ്രബാബു…
Read More » - 6 January
ഇഡിയും ആദായ വകുപ്പും തന്നെ ദ്രോഹിക്കുന്നുവെന്ന് റോബർട്ട് വദ്ര
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, ആദായനികുതി വകുപ്പും അന്വേഷണമെന്ന പേരിൽ തന്നെ ദ്രോഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്ര. “എന്റെ ഓഫിസില്‍ നിന്ന് 23,000…
Read More » - 6 January
ദേശീയപാത കൈയ്യേറി പാർപ്പിടങ്ങൾ നിർമിച്ച് കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ പാർപ്പിടം നിർമ്മിച്ച് കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ. കല്ലും ഇഷ്ടികയും സിമന്റും ഉപയോഗിച്ച് നിരവധിയാളുകളാണ് പാർപ്പിടം നിർമ്മിക്കുന്നത്. Read Also : തൊഴില്‍രഹിതരായ അഭ്യസ്ത…
Read More » - 6 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ; സഭാ തർക്കം പരിഹരിച്ചാൽ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ
കോട്ടയം: യാക്കോബായ – ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പ്രധാനമന്ത്രി ഇടപെട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി യാക്കോബായ സഭ. മലങ്കരസഭയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍…
Read More » - 6 January
തൊഴില്‍രഹിതരായ അഭ്യസ്ത വിദ്യര്‍ക്ക് 25, 000 രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ ; ഇപ്പോൾ അപേക്ഷിക്കാം
ദിസ്പുര്‍: സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി അസം സര്‍ക്കാര്‍. അഭ്യസ്ത വിദ്യരായ – തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കാണ് സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നത്. 25, 000…
Read More » - 6 January
സോണിയ ഗാന്ധിക്ക് ഭാരതരത്ന നൽകി ആദരിക്കണം ; കേന്ദ്രസർക്കാരിന് കത്തുമായി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും, ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതിക്കും ഭാരത രത്ന നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിയും, ഉത്തരാഖണ്ഡ്…
Read More » - 6 January
ദോശയ്ക്കൊപ്പം വിളമ്പിയ ചമ്മന്തിയില്‍ കൊടും വിഷം, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: ദോശയ്ക്കൊപ്പം വിളമ്പിയ ചമ്മന്തിയില്‍ കൊടും വിഷം, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെയാണ് വിഷം ചേര്‍ത്ത ഭക്ഷണം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിഷം തന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി…
Read More » - 6 January
കൊറോണ വൈറസ് വായുവിലൂടെയും പകരും എന്ന് പഠനം, കണ്ടെത്തിയിരിക്കുന്നത് പുതിയ വകഭേദത്തിനെയാണോ എന്നും സംശയം
ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെയും പകരും എന്ന് പുതിയ പഠനങ്ങൾ. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ…
Read More » - 6 January
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ കൊണ്ടുവന്ന ലൗ ജിഹാദ് നിയമങ്ങൾ സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാരുകൾ കൊണ്ടുവന്ന ലൗഹാദ് നിയമങ്ങള്‍ പരിശോധിക്കാമെന്നും, നിയമം സ്റ്റേ ചെയ്യാനാവില്ല എന്നും സുപ്രീംകോടതി. നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങളുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത…
Read More » - 6 January
പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിന് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ, ബില്ലിൻ്റെ കരട് തയ്യാറായി
ഡൽഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 ൽ നിന്നും 21 ആയി ഉയർത്താനുള്ള നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച കരട് ബില്ല് കേന്ദ്ര…
Read More » - 6 January
ഇന്ത്യയിൽ പെട്രോൾ വില സർവകാല റെക്കോഡ് ഉയരത്തിൽ
ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ വില ഉയർന്ന് സർവ്വകാല റെക്കോഡിൽ എത്തി. ബുധനാഴ്ച പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയും കൂട്ടിയിരുന്നു. ഇതോടെയാണ് പെട്രോൾ വില…
Read More »