Latest NewsNewsIndia

കോഴിയിറച്ചി വിഭവങ്ങള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി: ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ക്ക് നിരോധനം. കേരളത്തിന് പുറമെ ഡല്‍ഹിയില്‍ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ നിരോധിച്ചത്. രാജ്യ തലസ്ഥാനത്ത് നോര്‍ത്ത്, സൗത്ത് ഡല്‍ഹി കോര്‍പറേഷനുകളിലെ പ്രദേശങ്ങളിലാണ് വിലക്ക് സംബന്ധിച്ച് ഉത്തരവിറക്കിയത്.

Read Also : അമ്മ മകനെ പീഡിപ്പിച്ച സംഭവം ക്ലൈമാക്‌സിലേയ്ക്ക്, പിതാവിന്റെ രണ്ടാം വിവാഹം പള്ളിക്കമ്മിറ്റി അറിഞ്ഞില്ല

എന്നാല്‍ മുട്ട അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളോ കോഴിയിറച്ചിയോ വിളമ്പിയാല്‍
ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്നും കോര്‍പറേഷനിലെ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button