Latest NewsIndiaNews

കർഷക സമരം : പ്രതിഷേധങ്ങൾക്ക് പിന്നിൽ നിക്ഷിപ്​ത രാഷ്​ട്രീയതാല്‍പര്യമുള്ളവരെന്ന് ബാർ കൗൺസിൽ ചെയർമാൻ

ന്യൂഡൽഹി : രാജ്യത്തെ 90 ശതമാനം കര്‍ഷകരും സമരം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന്​ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കര്‍ഷകരും സുപ്രീംകോടതി വിധിക്ക്​ ശേഷം പ്രതിഷേധം തുടരാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിക്ഷിപ്​ത രാഷ്​ട്രീയതാല്‍പര്യമുള്ളവരാണ്​ പ്രതിഷേധങ്ങള്‍ക്ക്​ പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also : വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുള്ള നോട്ടീസ് പതിക്കൽ ഇനി വേണ്ടെന്ന് ഹൈക്കോടതി

സുപ്രീംകോടതി വിധിക്കെതിരായ ചില രാഷ്​ട്രീയ നേതാക്കളുടെ പ്രസ്​താവനകള്‍ നമ്മുടെ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും നിലവിലെ സാഹചര്യത്തില്‍ പൗരന്‍മാര്‍ നിശബ്​ദത ഉപക്ഷേിച്ച്‌​ രാജ്യത്തെ രക്ഷിക്കാനായി മുന്നോട്ട്​ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button