India
- Feb- 2021 -26 February
പൊതു സ്ഥലത്ത് മാസ്കില്ലാതെ പുറത്തിറങ്ങിയ നടി ദീപികയുടെ ബാഗ് തട്ടിയെടുക്കാൻ ശ്രമം ; വീഡിയോ കാണാം
മുംബൈ : മുംബൈയിലെ ഒരു റെസ്റ്റൊറെന്റിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങിവരുന്ന ദീപിക പദുകോണിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റെസ്റ്റൊറെന്റിൽ നിന്നും പുറത്തിറങ്ങിയ…
Read More » - 26 February
കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചു, 45 കാരിയ്ക്കെതിരെ കേസ്
ലക്നൗ: യുപിയില്‍ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ട്യൂഷന് പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ്…
Read More » - 26 February
അസം തെരഞ്ഞെടുപ്പ്; മോദിയുടെ ‘പ്രവചനം’ കൃത്യമായി
മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » - 26 February
പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ
നിസാമാബാദ് : പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ഗര്‍ഭിണിയായ ഭാര്യ. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഭാര്യയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്…
Read More » - 26 February
തമിഴ്നാട്ടിൽ ഇക്കുറി ഓൾ പാസ്
ചെന്നൈ : കോവിഡ് സാഹചര്യത്തിൽ തമിഴ്നാട്ടിലെ 9,10,11 ക്ലാസിലെ കുട്ടികൾക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല. എല്ലാ കുട്ടികളും വിജയിച്ചതായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2020-21 അക്കാദമിക് വർഷത്തേക്കാണ് ഓൾ…
Read More » - 26 February
ഓസ്കാറിലേക്കുള്ള ഒരു കടമ്പ കൂടി കടന്ന് ‘ മ് ‘ പ്രതീക്ഷയുമായി ഇന്ത്യൻ സിനിമാലോകം
ഫെബ്രുവരി ഇരുപത്തിയാറിന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ ചിത്രം ഇടംപിടിച്ചത്.
Read More » - 26 February
കർഷക സമരം : അക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം :
പാട്യാല : കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം അനുവദിച്ച് കോടതി. പഞ്ചാബ്ഹരിയാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.…
Read More » - 26 February
ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത് ലക്ഷദ്വീപ്
ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് മഹാമാരി വ്യാപിച്ച് ഒരു വർഷം കഴിഞ്ഞാണ് ലക്ഷദ്വീപിൽ ആദ്യ കോവിഡ്…
Read More » - 26 February
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം
ന്യൂഡൽഹി: ഇടവേളയ്ക്ക് രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും 16000ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 16,577 പേർക്ക്…
Read More » - 26 February
അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു
കാന്‍പൂര്‍: അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. യുപിയിലെ കാന്‍പൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ഫാക്ടറി തൊഴിലാളിയായ വിവേക് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ സഹപ്രവര്‍ത്തകനായ…
Read More » - 26 February
ബിജെപിയുടെ മോട്ടോർ സൈക്കിൾ റാലിയിൽ സ്കൂട്ടറോടിച്ച് സ്മൃതി ഇറാനി
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് മറുപടിയുമായി സ്മൃതി ഇറാനിയുടെ സ്കൂട്ടര്‍ റാലി. പഞ്ചപോട്ടയില് ബിജെപി സംഘടിപ്പിച്ച റാലിയിലാണ് സ്മൃതി ഇറാനി അനായാസം സ്കൂട്ടര്‍…
Read More » - 26 February
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി : കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍…
Read More » - 26 February
അടുത്ത സാമ്പത്തിക വർഷം രാജ്യം 13.7 ശതമാനം വളർച്ചനേടുമെന്ന് മൂഡീസ്
അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് അനുകൂല സമയമാണ് വരാൻ പോകുന്നതെന്ന് യു.എസ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് വിലയിരുത്തുന്നു. അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ…
Read More » - 26 February
13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
ലക്നൗ: മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വാർത്തയാണ് യുപിയിലെ ബുലന്ദ്ശഹറിൽ നിന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 13 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് അമ്മ ജീവനൊടുക്കിയിരിക്കുന്നു. പോലീസ്…
Read More » - 26 February
മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തി, ശേഷം യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി
ന്യൂഡൽഹി : മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനു സമീപം കിടന്നുറങ്ങി. ബുറാഡിയിലെ സന്ത് നഗറിൽ നടന്ന സംഭവത്തിൽ ഹഷിക(30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ്…
Read More » - 26 February
പേരും മതവുമൊക്കെ മാറ്റിപ്പറഞ്ഞ് കല്യാണം കഴിക്കാനെത്തിയ ടിപ്പു സുൽത്താനു സംഭവിച്ചത്
19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഹിന്ദുവാണെന്ന് പറഞ്ഞെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പാറ്റ്സിംല ഗ്രാമത്തിലാണ് സംഭവം. മുപ്പതുകാരനായ ടിപ്പു സുല്‍ത്താന്‍ എന്ന…
Read More » - 26 February
മന്മോഹന് സിംഗിന് പകരം ചായക്കടക്കാരന് അധികാരത്തിലേറിയാല്‍ ഇങ്ങിനെയിരിക്കും; പ്രാധാനമന്ത്രിയെ അവഹേളിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി അവഹേളിച്ച് കോണ്‍ഗ്രസ് എംപി രവനീത് സിംഗ് ഭിട്ടു. ഇന്ധന വില വര്‍ധനവിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ഭിട്ടു മോദിയ്ക്കെതിരെ പരാമര്‍ശം…
Read More » - 26 February
എല്ലാമായിരുന്ന അമ്മ മരിച്ച വിഷമത്തിൽ ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്; നോക്കി നിന്ന് യാത്രക്കാർ, ഒടുവിൽ സംഭവിച്ചത്
മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തിയത് സുരക്ഷാ ഉദ്യോഗസ്ഥന്. കൃത്യസമയത്ത് രക്ഷകനായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അഭിനന്ദിച്ചു. എല്ലാമായിരുന്ന…
Read More » - 26 February
ഭൂ മാഫിയയിൽ നിന്ന് 67,000 ഏക്കർ ഭൂമി തിരിച്ചുപിടിച്ച് യോഗി ആദിത്യനാഥ്
ലക്നൗ : അധികാരത്തിലേറിയ ശേഷം ഭൂ മാഫിയയില്‍ നിന്ന് 67,000 ഏക്കര്‍ ഭൂമി തിരികെ പിടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയില്‍ എംഎല്‍എ സുരേഷ് കുമാര്‍…
Read More » - 26 February
ഇന്ത്യയിൽ മാത്രമല്ല, അങ്ങ് പാകിസ്താനിൽ വരെ ട്രെൻഡിംഗാണ് ജെ പി നദ്ദയുടെ വാക്കുകൾ !
ന്യൂഡൽഹി: സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാക്കുകൾ. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിൽ…
Read More » - 26 February
ആരെയും വേദനിപ്പിക്കാത്ത, എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി; റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി : പ്രാദേശിക ധ്രുവീകരണം ഉണ്ടാക്കുന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. ഇന്ത്യയെ ഒന്നായി കാണുന്ന മനോഭാവത്തിനുടമകളാണ് കോണ്‍ഗ്രസ് എന്നും റോബര്‍ട്ട്…
Read More » - 26 February
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 45കാരിക്കെതിരെ കേസ്
ലക്നൗ: യുപിയിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ് നൽകിയിരിക്കുന്നു. ട്യൂഷന് പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ…
Read More » - 26 February
ആർഎസ്എസുകാരനാണല്ലോ കൊല്ലപ്പെട്ടത് എന്ന് ആശ്വസിച്ച് ഇരിക്കുന്നവരെ രക്ഷിക്കാൻ ഈശ്വരന് പോലും സാധ്യമല്ല; സന്ദീപ് വചസ്പതി
ചേര്‍ത്തല: വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമാകുന്നു. ബുധനാഴ്ച രാത്രിയോടെയാണ് വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്. ആലപ്പുഴ വയലാറിൽ ആർഎസ്എസ്…
Read More » - 26 February
‘രണ്ട് ലക്ഷം നിക്ഷേപിച്ചു, മൂന്ന് ലക്ഷത്തിലധികം ലാഭം കിട്ടി’; കല്‍ബുര്‍ഗിയിലെ കർഷകന് പറയാനുള്ളത്
കര്‍ണാടകത്തിന്റെ കല്‍ബുര്‍ഗിയിലെ കൊരള്ളി ഗ്രാമാക്കാരനായ ബസവരാജ് പാട്ടീലിൻ്റെ കൃഷിയിടത്തിൽ വിരിഞ്ഞ തണ്ണീർ മത്തന്‍ മഞ്ഞനിറം. സംഭവം വൈറലായത് നിമിഷനേരം കൊണ്ടാണ്. തണ്ണിർ മത്തന്‍ പൊതുവേ ചുവപ്പ് നിറമാണെങ്കിൽ…
Read More » - 26 February
ഇന്ത്യാ- പാക് അതിർത്തിയിലെ വെടിനിർത്തൽ കരാറിന് പിന്നിൽ അജിത് ഡോവലിന്റെ നിർണായക നീക്കങ്ങൾ; സംഭവം ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യാ- പാക് അതിർത്തിയിൽ വെടി നിർത്തൽ പ്രഖ്യാപനം വന്നതോടെ അതിർത്തിയിൽ താമസിക്കുന്നവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതു കിരണങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്…
Read More »