India
- Feb- 2021 -17 February
ഭിക്ഷയെടുത്ത് ജീവിക്കുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തി
ബെംഗളൂരു: മൈസൂരിൽ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. റാഫിക്, മഞ്ജുനാഥ്, കൃഷ്ണ മനു, രേവണ്ണ എന്നിവരാണ്…
Read More » - 17 February
റാങ്കിങ്ങിലും മുന്നേറ്റം കൊയ്ത് പന്തും അശ്വിനും
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്തും രവിചന്ദ്ര അശ്വിനും. ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ്…
Read More » - 17 February
ചിതലരിച്ച 5 ലക്ഷം രൂപയുമായി റോഡില്‍ കറങ്ങി കുട്ടികള്‍; ഞെട്ടിത്തരിച്ച് പോലീസ്
ആന്ധ്രാപ്രദേശ്: കെട്ടുകണക്കിന് പണം ചിതലരിച്ച നിലയിൽ. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. ചെറുകിട വ്യവസായിയായ ബിജ്ലി ജമലയ്യ എന്നയാളാണ് തന്റെ സമ്പാദ്യം ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ച്…
Read More » - 17 February
മൂന്നാം ടെസ്റ്റിൽ കോഹ്ലി കളിക്കാൻ പാടില്ല; കടുപ്പിച്ച് മുന്‍ ഇംഗ്ലണ്ട് താരം
ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ നടക്കാന്‍ പോകുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മത്സരിക്കരുതെന്ന ആവശ്യവുമായി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയിഡ്. രണ്ടാം ടെസ്റ്റില്‍…
Read More » - 17 February
കാറില്‍ സഞ്ചരിച്ചിരുന്ന അഭിഭാഷക ദമ്പതിമാരെ പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊന്നു
ഹൈദരബാദ്: കാറില്‍ സഞ്ചരിച്ചിരുന്ന അഭിഭാഷക ദമ്പതിമാരെ പിടിച്ചിറക്കി നടുറോഡിലിട്ട് ദാരുണമായി വെട്ടിക്കൊന്നു. തെലങ്കാനയിലെ വാമന റാവു, നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരബാദില്‍ നിന്ന് മാത്താനിയിലേക്ക് പോകുന്നതിനിടയിലാണ് ഞെട്ടിക്കുന്ന…
Read More » - 17 February
ദിഷ രവിയ്ക്കും ദീപ് സിദ്ധുവിനും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഖാലിസ്താൻ
ന്യൂഡൽഹി : രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ദിഷ രവി, ദീപ് സിദ്ധു എന്നിവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഖാലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ…
Read More » - 17 February
ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി
ഹൈദരാബാദ്: ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷക ദമ്പതികളാണ് കൊല്ലപ്പെട്ടത്. പെഡപ്പള്ളി ജില്ലയിലെ രാമഗിരി മണ്ഡലില്‍ വെച്ചാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണുണ്ടായത്. കല്വച്ചേലയിലെ…
Read More » - 17 February
സന്ദീപ് നഹാറിന്റെ ആത്മഹത്യ; ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് പോലീസ്
മുംബൈ : ബോളിവുഡ് താരം സന്ദീപ് നഹാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് മുംബൈ പോലീസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.…
Read More » - 17 February
യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി പിടിയിൽ
ചെന്നൈ: യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി പിടിയിൽ. ഐഎസ് ബന്ധം സംശയിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജിലാനി (26) എന്ന ആളാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്.…
Read More » - 17 February
ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുത് ; അഭ്യർത്ഥനയുമായി രാമക്ഷേത്ര ട്രസ്റ്റ്
അയോധ്യ : രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന അഭ്യർഥനയുമായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ ധാരാളമായി വെള്ളിക്കട്ടികൾ സംഭാവന ചെയ്തതിനെ…
Read More » - 17 February
വീണ്ടും അമളി? ഫിഷറീസ് വകുപ്പ് സ്ഥാപിക്കണമെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി
മത്സ്യത്തൊലാളികൾ കടലിന്റെ കര്‍ഷകരാണെന്ന് പറഞ്ഞ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് വീണ്ടും അമളി. ബുധനാഴ്ച കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ച…
Read More » - 17 February
എത്ര വലിയ വെല്ലുവിളി നേരിടാനും രാജ്യം ഇന്ന് പൂർണസജ്ജം; പ്രധാനമന്ത്രി
ന്യൂഡൽഹി : ഇന്ത്യ ഇനി ഒരിക്കലും വെല്ലുവിളികളെ ഭയന്ന് പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻകാലങ്ങളേക്കാൾ പ്രതീക്ഷയോടെയാണ് ലോകം ഇന്ന് ഇന്ത്യയെ നോക്കിക്കാണുന്നത്. അതുകൊണ്ട് എത്ര…
Read More » - 17 February
മീ ടു ആരോപണം; മുൻ കേന്ദ്രമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ട കേസ് കോടതി റദ്ദാക്കി
മീ ടു ആരോപണത്തിൽ മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ട കേസ് ഡൽഹി കോടതി റദ്ദ് ചെയ്തു. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ…
Read More » - 17 February
പിറന്നാളാഘോഷം പൊടി പൊടിച്ച് മുഖ്യമന്ത്രി , ഇഷ്ടദേവതയ്ക്ക് സമര്‍പ്പിച്ചത് രണ്ടര കിലോ തൂക്കം വരുന്ന സ്വര്‍ണ സാരി
ഹൈദരാബാദ്: പിറന്നാളാഘോഷം പൊടി പൊടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. ഇഷ്ടദേവതയായ യെല്ലമ്മയ്ക്ക് സമര്‍പ്പിച്ചത് രണ്ടര കിലോ ഭാരമുളള തനി സ്വര്‍ണത്തില്‍ തീര്‍ത്ത സാരിയും. നാടുനീളെ പാര്‍ട്ടി…
Read More » - 17 February
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഇതാദ്യം; വീട്ടുകാരെ വെട്ടിക്കൊന്ന ഷബ്നത്തിന് കഴുമരം ഒരുങ്ങുന്നു
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ തൂക്കിക്കൊല്ലാൻ വിധിച്ച ആദ്യ വനിതയായ ഷബ്നത്തിനായി കഴുമരമൊരുങ്ങുന്നു. 2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നയ്ക്കും കൂട്ടുപ്രതി സലീമിനുമാണ്…
Read More » - 17 February
ബാങ്കുകളെ വിശ്വാസമില്ല; വീടുപണിക്കായി സ്വരൂപിച്ചുവെച്ച വ്യാപാരിയുടെ ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ചു
ബംഗളൂരു : കർണ്ണാടകയിലെ വ്യാപാരി കഷ്ടപ്പെട്ട് സമ്പാദിച്ച ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ച നിലയില്‍. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ച ബിജിലി ജമാലയ്യ എന്ന വ്യാപാരിയുടെ പണമാണ്…
Read More » - 17 February
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പണം തരില്ല: മറ്റെവിടെയെങ്കിലും പണിതാൽ തരാമെന്ന് സിദ്ധരാമയ്യ
അയോധ്യയിൽ പണിയുന്ന രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. തര്‍ക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ് പണിയുന്നതെങ്കില്‍ പണം…
Read More » - 17 February
ബിസിനസുകാരന്റെ വീട്ടിൽ വ്യാജ റെയ്ഡ് നടത്തി ലക്ഷങ്ങൾ തട്ടി; പ്രതി അറസ്റ്റിൽ
ബംഗളൂരു: ബിസിനസുകാരെൻറ വീട്ടില്‍ വ്യാജ റെയ്ഡ് നടത്തി ആറുലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെയും സഹായിയെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുന്നു. എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മൾട്ടി…
Read More » - 17 February
പി.എസ്.സി വിവാദം; ഇനി സ്ഥിരപ്പെടുത്തില്ല, കഴിഞ്ഞ ദിവസം വരെയുള്ളത് റദ്ദാക്കില്ലെന്ന് സർക്കാർ
കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ ഇനി സ്ഥിരപ്പെടുത്തില്ലെന്ന് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാരിന്റെ…
Read More » - 17 February
രാജ്യവ്യാപകമായി തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്താൻ യുജിസി
രാജ്യവ്യാപകമായി തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്താൻ യുജിസി. എല്ലാ സർവകലാശാലകളോടും പശു ശാസ്ത്ര പരീക്ഷയെ സാധ്യമാകുന്ന വിധത്തിൽ പ്രോത്സാഹിപ്പിയ്ക്കാൻ യുജിസി ആവശ്യപ്പെട്ടു. ഈ മാസം 25…
Read More » - 17 February
കേരളത്തിൽ പാർട്ടിക്ക് ജയിക്കാൻ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിച്ചാൽ മാത്രം മതി; പ്രൾഹാദ് ജോഷി
തൃശൂർ : കേരളത്തിൽ ബിജെപിക്ക് വിജയിക്കാൻ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികൾ ജനങ്ങളിലെത്തിച്ചാൽ മാത്രം മതിയെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രൾഹാദ് ജോഷി. പാർട്ടിക്ക് വിജയിക്കാനായില്ലെങ്കിൽ…
Read More » - 17 February
ടൂൾക്കിറ്റ് കേസ്; നികിത ജേക്കബിന് ജാമ്യം, അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി
ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂള്‍ക്കിറ്റ് പ്രചരിപ്പിച്ച കേസിൽ പരിസ്ഥിതി പ്രവർത്തകയും ബോംബെ ഹൈക്കോടതി അഭിഭാഷകയുമായ നികിതയ്ക്ക് ജാമ്യം. നികിതയുടെ ജാമ്യാപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ് ജാമ്യം…
Read More » - 17 February
ടൂൾക്കിറ്റ് കേസ്; ആക്രമണം ഉണ്ടാക്കാനുള്ള ഉദ്ദേശ്യം നികിതയ്ക്കില്ലെന്ന് ബോബെ ഹൈക്കോടതി
ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂള്‍ക്കിറ്റ് പ്രചരിപ്പിച്ച കേസിൽ പരിസ്ഥിതി പ്രവർത്തകയും ബോംബെ ഹൈക്കോടതി അഭിഭാഷകയുമായ നികിതയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നികിത…
Read More » - 17 February
കേന്ദ്ര സർക്കാരിന്റെ റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച് തോമസ് ഐസക്
ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന കേരളത്തിൽ കയറിന് വലിയ വിപണി ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. ഗ്രാമീണ സഡക് യോജന വഴിയുള്ള…
Read More » - 17 February
ചെങ്കോട്ടയില്‍ വാള് ചുഴറ്റിയ ആള് പിടിയില്‍; മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പ്രധാനി
ന്യൂഡല്‍ഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തെ തുടർന്ന് റിപബ്ളിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. ആക്രമണകേസിലെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍…
Read More »