CinemaLatest NewsNewsIndiaBollywoodEntertainment

പൊതു സ്ഥലത്ത് മാസ്‌കില്ലാതെ പുറത്തിറങ്ങിയ നടി ദീപികയുടെ ബാഗ് തട്ടിയെടുക്കാൻ ശ്രമം ; വീഡിയോ കാണാം

മുംബൈ : മുംബൈയിലെ ഒരു റെസ്‌റ്റൊറെന്റിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങിവരുന്ന ദീപിക പദുകോണിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റെസ്‌റ്റൊറെന്റിൽ നിന്നും പുറത്തിറങ്ങിയ ദീപകയെ ഒരു കൂട്ടം ആരാധകർ വളഞ്ഞു.

Read Also : ശബരിമല-പൗരത്വ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം പിൻവലിക്കും ; ഉത്തരവ് പുറത്തിറക്കി സർക്കാർ  

അതേ സമയം പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ദീപികയ്‌ക്കെതിരെ വിമർശനവുമായി ആരാധകർ രംഗത്തെത്തി. മഹാരാഷ്ട്രയിൽ കൊറോണ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദീപിക ചെയ്തത് ശരിയായില്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ജനക്കൂട്ടത്തിലൊരു സ്ത്രീ ദീപികയുടെ ബാഗ് പിടിച്ചു വലിക്കുന്നതും വീഡിയോയിൽ കാണാം. വളരെ കഷ്ടപ്പെട്ടാണ് ദീപിക കാറിൽ കയറിയത്.

https://www.instagram.com/p/CLuZP_eHkVt/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button