India
- Feb- 2021 -24 February
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ പെൺകുട്ടി ജീവനൊടുക്കിയ നിലയിൽ
ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഗട്ട്കേസറിലെ കോളേജില്‍ ബി.ഫാം വിദ്യാര്‍ഥിനിയായ 19കാരിയെയാണ് ബുധനാഴ്ച ബന്ധുവിന്റെ…
Read More » - 24 February
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബിജെപിയിൽ ചേർന്നു
കൊൽക്കത്ത : ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അശോക് ദിന്ദ ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബംഗാൾ…
Read More » - 24 February
ഹൈന്ദവതയെ പിന്തുണക്കുന്നവർ വർഗ്ഗീയവാദികളോ?
ഹൈന്ദവതയെ പിന്തുണക്കുന്നവർ വർഗ്ഗീയവാദികളോ? സാമൂഹികപരമായി കേരളം ഏറെ പുരോഗമിച്ചു എന്ന് പറയുമ്പോഴും ഇടതന്റെയും, ജിഹാദികളുടെയും ഉള്ളിന്റെയുള്ളിൽ നിറഞ്ഞുനിൽക്കുന്ന അസഹിഷ്ണുത എത്രത്തോളമുണ്ടെന്ന് ഇടയ്ക്കിടെ പുറത്തുവരുന്ന വാർത്തകൾ ചൂണ്ടിക്കാണിക്കുന്നു. കാലങ്ങളായി…
Read More » - 24 February
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 8,807പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ഇന്ന് 8,807പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്. 2,772പേര് കോവിഡ് രോഗമുക്തരായി. 80പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍…
Read More » - 24 February
ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന ബിൽ മന്ത്രിസഭ പാസ്സാക്കി
ലക്നൗ : നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന നിർബന്ധിത മതപരിവർത്തന നിരോധന ബിൽ സംസ്ഥാന മന്ത്രിസഭ പാസ്സാക്കി. ഇതോടെ സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക്…
Read More » - 24 February
ഒരാഴ്ചയായി കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്കി ഇന്ത്യന്‍ സൈന്യം
കൊല്‍ക്കത്ത: ഏഴ് ദിവസത്തിലേറെയായി ആന്‍ഡമാന്‍ കടലില്‍ കുടുങ്ങി കിടക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ചൊവ്വാഴ്ചയാണ് ഇന്ത്യ സഹായം എത്തിച്ചത്. ഫെബ്രുവരി…
Read More » - 24 February
പോര് പേരിൽ
ന്യൂഡൽഹി : മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ കോൺഗ്രസ്രിന് അതേ തരത്തിൽ തിരിച്ചടി നല്കി ബി.ജെ.പി. സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്രമോദി സ്റ്റേഡിയം എന്ന് പുനർനാമകരണം…
Read More » - 24 February
വീണ്ടും ചൈനയ്ക്ക് തിരിച്ചടി; ചൈനീസ് വാക്സിന് വേണ്ടെന്നുവയ്ക്കാനൊരുങ്ങി ശ്രീലങ്ക
13.5 ദശലക്ഷം ഓക്സ്ഫോര്‍ഡ്-അസ്ട്ര സെനക വാകിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് ശ്രീലങ്ക.
Read More » - 24 February
അഭ്യുദയ് പദ്ധതിയ്ക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്ലെറ്റുകൾ നൽകാനൊരുങ്ങി യോഗി സർക്കാർ
ലക്നൗ : അഭ്യുദയ് പദ്ധതിയ്ക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബ്ലെറ്റുകൾ നൽകാനൊരുങ്ങി യോഗി സർക്കാർ. മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് സർക്കാർ ടാബ്ലെറ്റ് നൽകുന്നത്.മത്സര പരീക്ഷകൾക്കായി കോച്ചിംഗ്…
Read More » - 24 February
മെയ്ക് ഇൻ ഇന്ത്യ : ഇന്ത്യൻ സേനയ്ക്ക് 13,700 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : ആയുധങ്ങൾ വാങ്ങുന്നതിനായുള്ള കര, വ്യോമ, നാവിക സേനകളുടെ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന…
Read More » - 24 February
അയലത്തെന്ത്…….? തമിഴ്നാട്ടിൽ സീറ്റ് ചർച്ചക്ക് ഉമ്മൻചാണ്ടി
ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ കനിഞ്ഞാൽ കോൺഗ്രസിന് 20നും 25നുമിടയിലുള്ള സീറ്റ് മത്സരിക്കാൻ കിട്ടിയേക്കും. ചർച്ചകൾക്കായ ഡി.എം.കെ. അധ്യക്ഷൻ സ്റ്റാലിനെ കാണാൻ തമിഴ്നാടിന്റെ തിരഞ്ഞെടുപ്പ്…
Read More » - 24 February
ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അറബിക് അധ്യാപകൻ പിടിയിൽ
ബംഗളൂരു : ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറബിക് അധ്യാപകൻ പിടിയിൽ. 32കാരനായ മൊഹമ്മദ് സെയ്ഫുള്ള എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുള്ളിയയിലുള്ള സ്കൂളിലെ…
Read More » - 24 February
ട്രംപിന് എന്താണോ സംഭവിച്ചത്, അതിലും മോശമായ വിധിയാണ് മോദിയെ കാത്തിരിക്കുന്നത് : മമത ബാനര്‍ജി
കൊല്‍ക്കത്ത : ട്രംപിന് എന്താണോ സംഭവിച്ചത്, അതിലും മോശമായ വിധിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ഏറ്റവും വലിയ…
Read More » - 24 February
80 കോടിയുടെ കറന്റ് ബില്‍; ബോധം നഷ്ടപെട്ട വയോധികന് ആശുപത്രിയില്‍
മുംബൈ : മില്‍ നടത്തിപ്പുകാരന് ലഭിച്ചത് 80 കോടിയുടെ കറന്റ് ബില്‍. ഇതോടെ ബോധം നഷ്ടപ്പെട്ട വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നളസോപാറ സ്വദേശി ഗണപത് നായിക്കി(80)…
Read More » - 24 February
സിലബസിനെതിരെ വ്യാപക പ്രതിഷേധം; യുജിസിയുടെ പശു പരീക്ഷയെ തള്ളി കേന്ദ്രം
ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കി. സിലബസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. കേന്ദ്ര മൃഗ പരിപാലനത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ കാമധേനു ആയോഗിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റികൾ…
Read More » - 24 February
വിവാഹവാഗ്ദാനം നൽകി 80 ലക്ഷം തട്ടി; ആര്യയ്ക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി കേന്ദ്രം
തമിഴ് സൂപ്പർ താരം ആര്യ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു. പരാതിയിൽ നടപടിയെടുക്കാൻ തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രാലയം…
Read More » - 24 February
ബംഗാളിൽ വരാനിരിക്കുന്നത് ഗുജറാത്ത് മോഡൽ വിജയം അമിത്ഷാ
ന്യൂഡൽഹി : പശ്ചിമബംഗാളിൽ ബി.ജെ.പിക്ക് വരാനിരിക്കുന്നത് ഗുജറാത്ത് മോഡൽ വിജയമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിൽ മുഖ്യമന്ത്രി…
Read More » - 24 February
പ്രമുഖ പഞ്ചാബി ഗായകന് കോവിഡ് ബാധിച്ച് മരിച്ചു
ചണ്ഡീഗഡ്: പ്രമുഖ പഞ്ചാബി ഗായകന് സര്‍ദൂള്‍ സിക്കന്ദര്‍ കോവിഡ് ബാധിച്ച് മരിച്ചു. മൊഹാലിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. 60 വയസായിരുന്നു ഇദ്ദേഹത്തിന്. അടുത്തിടെയാണ് സര്‍ദൂളിന് കോവിഡ് ബാധിച്ചത്.…
Read More » - 24 February
മരുമകളും അമ്മായിയും തമ്മിൽ കലഹം; യുവാവ് ജീവനൊടുക്കി
മൊറാദാബാദ്: അമ്മയും ഭാര്യയും തമ്മിലുള്ള വഴക്കില്‍ മനംമടുത്ത് മുപ്പത്തിയേഴുകാരന് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. യുപിയിലെ മൊറാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അമ്മയും…
Read More » - 24 February
മുതിര്‍ന്ന പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നു മുതല്‍ : കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി : മുതിര്‍ന്ന പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി…
Read More » - 24 February
‘മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് ഇളവ് അനുവദിക്കില്ല’; സുപ്രിംകോടതി
മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് ഇളവ് അനുവദിക്കില്ലെന്ന് സുപ്രിംകോടതി. ഉടൻ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാൻ സുപ്രിംകോടതി തീരുമാനിച്ചു. തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് നിർമ്മിച്ച…
Read More » - 24 February
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യയില്‍
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ത്യയില്‍ തന്നെ. അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയമാണ് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറിയത്. പുതുക്കി നിര്‍മിച്ച ഈ…
Read More » - 24 February
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍
പുതുച്ചേരി : പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി.കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യ സര്‍ക്കാര്‍ രാജിവെച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തിരുമാനം. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ…
Read More » - 24 February
ഇനി, പാർലിമെന്റിലേക്കാവും ആ യാത്ര : ട്രാക്ടറുകളുമായി പാർലിമെന്റിലേക്കെത്തുമെന്ന് ടിക്കായത്ത്
സികാർ(രാജസ്ഥാൻ): ചെങ്കോട്ടയെ റിപ്പബ്ളിക്ക് ദിനത്തിൽ മുൾമുനയിലാഴ്ത്തിയ ട്രാക്ടർ സമരം ആവർത്തിക്കുമെന്നും അത് ഇനി പാർലിമെന്റിന് മുന്നിലേക്കാകുമെന്നും വിവാദ പ്രസ്താവനയുമായി സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത്.…
Read More » - 24 February
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനിമുതൽ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് അറിയപ്പെടും
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. സർക്കാരിന്റെ ‘നാം മുന്നോട്ട് ‘ ചിത്രീകരിക്കാനെത്തിയ സംഘത്തെ വളഞ്ഞിട്ട്…
Read More »