India
- Feb- 2021 -25 February
നുണ പറയുന്നതിനുള്ള സ്വര്‍ണവും വെള്ളിയും വെങ്കലവും കോണ്‍ഗ്രസിന് തന്നെ ; പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണ്ണമായും തള്ളിക്കളഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ ഏറ്റവും കുറവ് സീറ്റുകളാണ് കോൺഗ്രസിന് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതുച്ചേരിയിൽ വിവിധ…
Read More » - 25 February
പാചകവാതക വില വീണ്ടും ഉയർത്തി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: പാചകവാതക വില എണ്ണക്കമ്പനികള്‍ വീണ്ടും ഉയർത്തിയിരിക്കുന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായിരിക്കുന്നു. പുതിയ വില…
Read More » - 25 February
പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
ചെന്നൈ: പത്താം ക്ലാസ് ഉള്‍പ്പെടെ മുഴുവന്‍ കുട്ടികളെയും ജയിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷ നടത്താതെ 9,10,11 ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും തൊട്ടടുത്ത…
Read More » - 25 February
ആറ് ലക്ഷം കോവിഡ് വാക്സിന് ; ഘാനയ്ക്ക് ഇന്ത്യയുടെ സൗജന്യ സമ്മാനം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിര്‍മിച്ച ആറ് ലക്ഷം ഡോസ് കോവിഡ് 19 വാക്സിന് ഘാനയ്ക്ക് നല്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിനാണ് ആഫ്രിക്കന്‍ രാജ്യമായ ഘാനയക്ക്…
Read More » - 25 February
തമിഴ്നാട്ടിൽ പരീക്ഷയെഴുതാതെ മുഴുവൻ വിദ്യാർത്ഥികളെയും വിജയികളായി പ്രഖ്യാപിച്ച് സർക്കാർ
തമിഴ്നാട്ടിൽ പരീക്ഷയെഴുതാതെ മുഴുവൻ വിദ്യാർത്ഥികളെയും വിജയികളായി പ്രഖ്യാപിച്ച് സർക്കാർ. ഇതുകൂടാതെ 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക്…
Read More » - 25 February
റാലിക്ക് വിളിച്ചുവരുത്തിയശേഷം വാഗ്ദാനം ചെയ്ത പണം നൽകിയില്ല, ആം ആദ്മി പാര്‍ട്ടിക്കെതിരെ രോഷാകുലരായി തൊഴിലാളികള്‍
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന്റെ റാലിക്ക് വിളിച്ചുവരുത്തിയശേഷം വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്ന ആരോപണവുമായി തൊഴിലാളികള്‍ . 500…
Read More » - 25 February
നയം വ്യക്തമാക്കി നരേന്ദ്രമോദി: നാലുമേഖലകളൊഴികെ ബാക്കിയെല്ലാം സ്വകാര്യവത്ക്കരിക്കും
ന്യൂഡൽഹി : പല പൊതുമേഖലാസ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ് പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അതിനാൽ സമ്പദ് വ്യവസ്ഥക്ക് ഭാരമായവ സ്വകാര്യവത്ക്കരിക്കണമെന്നും തന്റെ സർക്കാർ തന്ത്രപ്രധാനമായ നാലുമേഖലകളൊഴികെ മറ്റെല്ലാ പൊതുമേഖലാസ്ഥാനങ്ങളും…
Read More » - 25 February
ബംഗാളി നടി പായെല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത : ബംഗാളി നടി പായെല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയിലായിരുന്നു…
Read More » - 25 February
റൊട്ടി മാവില്‍ തുപ്പിയ ശേഷം ആഹാരമുണ്ടാക്കുന്ന വീഡിയോയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന വീഡിയോകളുമായി സോഷ്യൽ മീഡിയ
ന്യൂഡൽഹി : കുഴച്ച മാവില്‍ തുപ്പിയ ശേഷം തന്തൂര്‍ റൊട്ടിയുണ്ടാക്കിയെന്ന വിഡിയോ സോഷ്യൽ മീഡിയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ സുഹൈൽ എന്നയാളെ പോലീസ് പിടികൂടിയിരുന്നു.10-15 വർഷമായി…
Read More » - 25 February
ഗുജറാത്തിൽ ചെന്നപ്പോൾ താൻ പൂണൂൽ ധരിച്ച ഹിന്ദു ആണെന്നാണ് രാഹുൽ പറഞ്ഞത്: സിപിഎം
തിരുവനന്തപുരം; യുഡിഎഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് സിപിഎം. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബിജെപിയ്ക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍…
Read More » - 25 February
മകളുടെ മേല്‍ ചാടി വീണ് അക്രമിച്ച പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു
ബെംഗളൂരു : മകളുടെ മേല്‍ ചാടി വീണ് അക്രമിച്ച പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസന് അരസിക്കെരെയില്‍ ആണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍…
Read More » - 25 February
കർഷക സമരം; ഖാലിസ്ഥാൻ ബന്ധം തേടിയുള്ള അന്വേഷണം ശക്തമാക്കി എൻഐഎ
കർഷക സമരത്തിൽ പങ്കെടുത്തവരുടെ ഖാലിസ്ഥാൻ ബന്ധത്തക്കുറിച്ചുളള അന്വേഷണം ശക്തമാക്കി എൻഐഎ. ഇതിന്റെ ഭാഗമായി സമരത്തിൽ പങ്കെടുക്കുന്ന 16 പേരുടെ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങൾ എൻഐഎ തേടി.…
Read More » - 25 February
വോട്ടർമാരെ ബഹുമാനിക്കണം, അവരുടെ ബുദ്ധി പരീക്ഷിക്കരുതെന്ന് രാഹുലിനോട് കപില്‍ സിബല്‍
ദില്ലി: കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നുള്ള രാഹുല്‍ ഗാന്ധി പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. വോട്ടർമാർ ബുദ്ധിയുള്ളവരാണെന്നും അവരുടെ ബുദ്ധി…
Read More » - 25 February
മുതിർന്ന പൗരന്മാർക്കുള്ള സൗജന്യ കോവിഡ് വാക്സിന് വിതരണം തിങ്കളാഴ്ച്ച മുതൽ
ന്യൂഡല്‍ഹി : രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ കോവിഡ് വാക്സിന് വിതരണം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. വയോധികര്‍ക്ക് പുറമേ 45 കഴിഞ്ഞവരില്‍ ഗുരുതര രോഗങ്ങളുള്ളവര്‍ക്കും മാര്‍ച്ച്…
Read More » - 25 February
രാജീവ് ഗാന്ധി അന്ന് കടലിൽ ചാടിയത് തിമിംഗലത്തെ രക്ഷിക്കാൻ ; പഴയ കഥ ഇങ്ങനെ
കൊല്ലം : വയനാട് എംപി രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വാടി കടപ്പുറത്ത് നിന്ന് കടലില്‍ പോയ വാര്‍ത്ത ഒരുപാട് ചർച്ചയായിരുന്നു. രാഹുല്‍ മീന്‍ പിടിക്കാന്‍ സഹായിക്കുകയും…
Read More » - 25 February
കൂട്ടബലാത്സംഗം ചെയ്തെന്ന വ്യാജ പരാതി ഉന്നയിച്ച മെഡിക്കൽ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍
ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന വ്യാജ പരാതി ഉന്നയിച്ച കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമിതമായ അളവില്‍ ഗുളിക കഴിച്ച് അവശ നിലയിലായ വിദ്യാര്‍ഥിനിയെ…
Read More » - 25 February
“ഇന്ത്യ പഴയ ഇന്ത്യയല്ല , വെടിയുണ്ട പാഴാക്കാതെ അതിർത്തി കയ്യടക്കുന്ന രീതി ഇന്ത്യയോട് നടക്കില്ല” : കരസേന മേധാവി
ന്യൂഡൽഹി : വെടിയുണ്ട പാഴാക്കാതെ അതിർത്തി വികസിപ്പിക്കുന്ന ചൈനയുടെ പരിപാടി ഇന്ത്യയോട് നടക്കില്ലെന്ന് കരസേന മേധാവി ജനറൽ എം.എം നരവാനെ. ഇക്കാര്യം ചൈനയ്ക്ക് ബോധ്യപ്പെടുത്തി കൊടുത്തെന്നും നരവാനെ…
Read More » - 25 February
ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ഹിന്ദു പിന്തുടര്ച്ചാ അവകാശ നിയമപ്രകാരം ഭര്‍ത്താവിന്റെ പിന്‍ഗാമിയായി ഭാര്യയ്ക്ക് ലഭിച്ച സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഹരിയാനയിലെ ജഗ്നോ എന്ന സ്ത്രീയുടെ സ്വത്ത്…
Read More » - 25 February
കോവിഡ് വ്യാപനം : കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കേരളം ഉള്‍പ്പെടെ പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ ഉന്നതതല സംഘത്തെ അയച്ചു. ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ…
Read More » - 25 February
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം; വിശദീകരണം തേടി കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള ചരക്കു വാഹനങ്ങളടക്കം അതിര്‍ത്തിയില്‍ തടഞ്ഞ നടപടിയില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി കര്‍ണാടക ഹൈക്കോടതി. കാസര്‍ഗോഡ് സ്വദേശി നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്…
Read More » - 25 February
കര്‍ണാടകയ്ക്ക് പുറമെ കേരളത്തിന് വിലക്ക് ഏര്‍പ്പെടുത്തി 4 സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കര്‍ണാടകയ്ക്ക് പുറമെ 4 സംസ്ഥാനങ്ങളില്‍ കൂടി കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ കോവിഡ്…
Read More » - 24 February
ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം; അടിപതറാതെ ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ദിനം പോരാട്ടം അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സിന് ഇന്ത്യ മുന്നിൽ. ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പമെത്താന്‍ ഇന്ത്യയുടെ ലക്ഷ്യം വെറും…
Read More » - 24 February
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ പ്രതിജ്ഞാബദ്ധം; പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ബിസിനസ്സില്‍ ഏര്‍പ്പെടുന്നത് അല്ല സര്‍ക്കാരിന്റെ ജോലി.
Read More » - 24 February
യുപിയിൽ 15കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ 15കാരിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചിരിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെയാണ് ഗോണ്ടയിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി…
Read More » - 24 February
ഭിന്നശേഷിക്കാര്‍ക്കുള്ള വിവാഹ ധനസഹായം 2.5 ലക്ഷമാക്കി ഉയർത്തി സർക്കാർ
ഭുവനേശ്വര്‍ : ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവര്‍ക്കുള്ള ധനസഹായം 50,000 രൂപയില്‍ നിന്ന് 2,50,000 രൂപയായി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സാമൂഹിക സുരക്ഷ, വികലാംഗരുടെ ശാക്തീകരണ വകുപ്പിന്റെ…
Read More »