India
- Feb- 2024 -17 February
12.53 കോടിയുടെ ആസ്തി, 158 പവനോളം സ്വർണവും 88 കിലോ വെള്ളിയും: സോണിയ ഗാന്ധിയുടെ ആസ്തി വിവരങ്ങൾ
ന്യൂഡൽഹി: തന്റെ ആസ്തികളെ കുറിച്ച് വെളിപ്പെടുത്തി കോൺഗ്രസ് മുൻ അധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായാണ് സോണിയാ ഗാന്ധി തന്റെ ആസ്തി…
Read More » - 17 February
ഒരുഘട്ടത്തിൽ താൻ വിഷാദത്തിലൂടെ കടന്നുപോയി: തുറന്നു പറച്ചിലുമായി രാഷ്ട്രപതി
ന്യൂഡൽഹി: ഒരുഘട്ടത്തിൽ താൻ വിഷാദത്തിലൂടെ കടന്നുപോയെന്ന് തുറന്നു പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. ഓൾ ഇന്ത്യ റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രപതി താൻ കടന്നുപോയ അവസ്ഥയെ കുറിച്ച്…
Read More » - 17 February
പ്രാർഥനാ യോഗത്തിനെത്തിയ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: പാസ്റ്ററുടെ സഹായി പിടിയിൽ
ഇടുക്കി: പ്രാർഥനായോഗത്തിൽ പങ്കെടുക്കാനെത്തിയ പതിനാല് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററുടെ സഹായി അറസ്റ്റിൽ. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി സെബാസ്റ്റ്യൻ എന്നയാളെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 17 February
ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള എറണാകുളത്ത് നിന്നും മത്സരിക്കാനൊരുങ്ങി അനില്‍ ആന്റണി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങി ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അനിൽ അനുയോജ്യമായിരിക്കുമെന്നാണ് പർട്ടി നേതൃത്വത്തിന്റെ…
Read More » - 17 February
രണ്ട് യുവാക്കൾ റെയിൽവേ സ്റ്റേഷനിലെത്തുമെന്ന് രഹസ്യവിവരം, ഗോവയിൽ 6 കോടിയുടെ തിമിംഗല ഛർദ്ദിയുമായി മലയാളി യുവാക്കൾ പിടിയിൽ
മഡ്ഗാവ്: ഗോവയിൽ രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് എത്തിയ പോലീസ് ആറു കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു മലയാളി യുവാക്കളെ പിടികൂടി. കേരളത്തിലേക്ക് ട്രെയിൻ കാത്തു നിന്ന അരുൺ…
Read More » - 17 February
ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം, വിജ്ഞാപനം പുറപ്പെടുവിച്ച് യുപി സർക്കാർ
ലക്നൗ: ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യോഗി സർക്കാർ. സർക്കാർ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും സംസ്ഥാന സർക്കാറിന് കീഴിലുള്ള അധികാരികൾക്കും പുതിയ നിയമം ബാധകമായിരിക്കും. ഉത്തർപ്രദേശ്…
Read More » - 17 February
ന്യൂനപക്ഷ നഴ്സിങ് വിദ്യാർത്ഥികളുടെ ഫീസ് തിരികെ നൽകും,10 കോടി വരെ വായ്പ: ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി നൽകി സിദ്ധരാമയ്യ
മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ വിമർശനങ്ങൾക്കിടയിലാണ് ഈ വർഷത്തെ ബജറ്റ് അദ്ദേഹം സഭയിൽ അവതരിപ്പിച്ചത്. വഖഫിന് 100 കോടി രൂപയും, ക്രിസ്ത്യൻ…
Read More » - 17 February
ഇന്ത്യയ്ക്ക് ഇനി പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനാവും, ഐഎസ്ആർഒയുടെ ഇൻസാറ്റ്–3ഡിഎസ് വിക്ഷേപണം ഇന്ന്
ചെന്നൈ: ഐഎസ്ആർഒയുടെ ഇൻസാറ്റ്–3ഡിഎസ് വിക്ഷേപണം ഇന്ന്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ഉപഗ്രഹ ശ്രേണിയിലേക്കാണ് ഇസ്രോ പുതിയൊരു ഉപഗ്രഹത്തെ കൂടി ബഹിരാകാശത്തേക്ക് അയക്കുന്നത്. ഇന്നു വൈകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ…
Read More » - 16 February
ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ അരിവാള്‍: നടുറോഡിൽ നിന്ന യുവാവ് പിടിയിൽ
ഇയാള്‍ക്ക് മാനസിക്വസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Read More » - 16 February
സോണിയാ ഗാന്ധിക്ക് 88 കിലോ വെള്ളി, 1.26 കിലോ സ്വര്‍ണാഭരണങ്ങൾ: ആസ്തി 12.53 കോടി
സ്വന്തമായി വാഹനങ്ങളൊന്നുമില്ല.
Read More » - 16 February
കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം, പൂട്ടിച്ച അക്കൗണ്ടുകള്‍ തല്ക്കാലം ഉപയോഗിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. അക്കൗണ്ടുകള്‍ കോണ്‍ഗ്രസിന് തല്ക്കാലം ഉപയോഗിക്കാന്‍ ആദായ നികുതി വകുപ്പ് അപ്പല്ലേറ്റ് അതോറിറ്റി അനുമതി നല്കി. ഫെബ്രുവരി 21ന്…
Read More » - 16 February
എക്സൈസ് ഉൽപ്പന്നങ്ങളുടെ തീരുവ കൂട്ടി, ഇനി ബിയറിന് ഉൾപ്പെടെ വില ഉയരും: ബജറ്റിൽ നിർണായക പ്രഖ്യാപനവുമായി ഈ സംസ്ഥാനം
ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ എക്സൈസ് ഉൽപ്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് തീരുവ ഉയർത്തിയത്. ഇതോടെ, കർണാടകയിൽ…
Read More » - 16 February
കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിൽ, സൈനികരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിലെ സൈനിക ആസ്ഥാനം സന്ദർശിച്ചു. സൈനിക ആസ്ഥാനത്തെത്തിയ അദ്ദേഹം യുഎസിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. സ്ട്രൈക്കർ യൂണിറ്റ്,…
Read More » - 16 February
അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ സാന്നിധ്യം: വെടിയുതിർത്ത് ഇന്ത്യൻ സൈന്യം
ജമ്മു: അതിർത്തി മേഖലയിൽ വീണ്ടും പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണിന്റെ സാന്നിധ്യം. രണ്ട് ഡ്രോണുകളാണ് അതിർത്തിയിൽ എത്തിയത്. ഡ്രോണുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. ജമ്മുവിലും കാശ്മീരിലെ പൂഞ്ച്…
Read More » - 16 February
വീൽചെയർ എത്തിച്ചു നൽകിയില്ല! 1.5 കിലോമീറ്ററോളം നടന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു, എയർ ഇന്ത്യക്കെതിരെ ഗുരുതര ആരോപണം
മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ 80-കാരനാണ് മരിച്ചത്. ന്യൂയോർക്കിൽ നിന്നും ഭാര്യയോടൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം…
Read More » - 16 February
ഐഎസ് ഭീകരർക്കായി വലവിരിച്ച് എൻഐഎ, ഛത്രപതി സംഭാജി നഗറിൽ നിന്നും ഒരാൾ പിടിയിൽ
മുംബൈ: ഐഎസ് ഭീകരാക്രമണ കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. ഛത്രപതി സംഭാജി നഗറിൽ നിന്നും എൻഐഎ സംഘമാണ് ഭീകരനെ പിടികൂടിയത്. ഐഎസ് ഭീകരനായിരുന്ന മുഹമ്മദ് സൊഹെബ്…
Read More » - 16 February
ഐഐടി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ന്യൂഡൽഹി: ഡൽഹി ഐഐടിയിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സഞ്ജയ് നേക്കർ എന്ന 24-കാരനാണ് തൂങ്ങിമരിച്ചത്. ഐഐടിയിലെ എംടെക് വിദ്യാർത്ഥിയാണ് സഞ്ജയ്. ഇന്നലെ വീട്ടുകാർ…
Read More » - 16 February
ത്രിപുരയിൽ 434 കിലോ ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ, പരിശോധന ശക്തമാക്കി
അഗർത്തല: ത്രിപുരയിൽ ലഹരി വസ്തുക്കൾ കടത്തുന്നതിനിടെ ഒരാൾ പിടിയിൽ. ഒരു കോടി രൂപ വില മതിക്കുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. അസം റൈഫിൾസ് നടത്തിയ പരിശോധനയിക്കിടെയാണ് സംഭവം.…
Read More » - 16 February
ദില്ലി ചലോ മാർച്ചിനിടെ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടമായെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് കര്‍ഷകരുടെ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. ഹരിയാന പൊലീസ് കര്‍ഷകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര് വാതകവും…
Read More » - 16 February
പള്ളിയിലെ കുരിശും മേൽക്കൂരയും അടക്കം തകർത്തു, ജയ് ശ്രീറാം വിളികളുമായിഎത്തിയത് കോൺഗ്രസ് നേതാവ് ഉൾപ്പെടെ, അറസ്റ്റ്
ഹൈദരാബാദ്: ക്രിസ്ത്യൻ പള്ളിക്കെതിരെ ആക്രമണം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രംഗറെഡ്ഡിയിലെ ജനവാഡയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്ക് നേരെയും ക്രിസ്തുമത വിശ്വാസികൾക്ക് നേരെയും തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ…
Read More » - 16 February
നെടുമ്പാശേരിയിൽ ബംഗാൾ സ്വദേശിയെ വ്യാജ പാസ്പോർട്ടുമായി പിടികൂടി: പ്രതിയെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ചാടി രക്ഷപ്പെട്ടു
കൊച്ചി: വ്യാജ പാസ്പോർട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അംസാദ് ഹുസൈൻ എന്നയാളാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.…
Read More » - 16 February
എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണം തള്ളാതെ ഫറൂഖ് അബ്ദുള്ള, ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയിൽ മത്സരിക്കില്ല’
ന്യൂഡൽഹി: ജമ്മു കശ്മീരിൽ പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി ഫറൂഖ് അബ്ദുള്ളയുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. കോൺഗ്രസ്- നാഷണൽ കോൺഫറസ്…
Read More » - 16 February
മക്കളും നിരവധി ശിഷ്യസമ്പത്തുമുണ്ടായിട്ടും അന്ത്യം അനാഥയെപോലെ , മലയാളി സംഗീതജ്ഞ ഗിരിജ അടിയോടിയുടെ സംസ്കാരം ഇന്ന്
ചെന്നൈ: രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി നൃത്ത – സംഗീത വേദികളിൽ ഒരുകാലത്ത് തിളങ്ങിനിന്ന ഗിരിജ അടിയോടി (82) അന്തരിച്ചു. രണ്ട് മക്കളും ഗൾഫിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിരവധി…
Read More » - 16 February
പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയർന്നു, ആ ഗ്രാഫ് എങ്ങനെയും താഴ്ത്തണം- കർഷകനേതാവിന്റെ വീഡിയോ, വിവാദം
ന്യൂഡൽഹി: കർഷക സമരം ശക്തമാകവെ ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം കനക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണെന്നും അത്…
Read More » - 16 February
സൗരോർജ്ജത്തിലേക്ക് കുതിച്ച് ഇന്ത്യ, 300 മെഗാവാട്ട് സോളാർ പ്ലാന്റിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 1756 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. പുനരുപയോഗ…
Read More »