India
- Apr- 2021 -14 April
കൊവിഡ് വർധിക്കാൻ കാരണം ബിജെപിക്കാർ, ആളെയിറക്കി രോഗം വ്യാപിപ്പിച്ചു; മാസ്ക് പോലും വെക്കാതെ നടന്ന മമതയുടെ വിചിത്ര ആരോപണം
കൊവിഡ് രോഗികള്‍ വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാരാണെന്ന വിചിത്ര ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാര്‍ ധാരാളമായി…
Read More » - 14 April
രാജ്യത്ത് വാക്സിൻ ക്ഷാമമില്ല, സമയബന്ധിതമായി വാക്സിനേഷൻ നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി : ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ എത്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്ഷവർധൻ. രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി വാക്സിനേഷൻ നടത്തേണ്ടത് സംസ്ഥാനങ്ങളുടെ…
Read More » - 14 April
സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ ബിഐഎസ് ഹാൾമാർക്ക്; ജൂൺ മുതൽ പുതിയ മാറ്റത്തിനൊരുങ്ങി സ്വർണ്ണ വിപണി; വിശദ വിവരങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് ജൂൺ ഒന്നു മുതൽ സ്വർണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കും. സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനായുള്ള പ്യൂരിറ്റി സർട്ടിഫിക്കേഷനാണ് ബിഐഎസ് ഹാൾമാർക്കിംഗ്. Read Also: ഇടതുപക്ഷത്തെ മന്ത്രി എന്ന…
Read More » - 14 April
കൗമാരക്കാരിയെ നിരവധി പേര് ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത് മാസങ്ങളോളം
ചെന്നൈ: 15 കാരിയെ 12 പേര് ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചു. കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ജോലി നല്കിയ വീട്ടുകാരനും ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 11…
Read More » - 14 April
കൊവാക്സിന്റെ 320 ഡോസുകൾ മോഷണം പോയി; നട്ടംതിരിഞ്ഞ് ആശുപത്രി അധികൃതർ
ജയ്പൂർ: കോവിഡ് വ്യാപനം രൂക്ഷമായ രാജസ്ഥാനിൽ കൊവാക്സിൻ ഡോസുകൾ മോഷണം പോയതായി പരാതി. കോൾഡ് സ്റ്റോറേജിൽ നിന്നും കൻവാതിയ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് കൊവാക്സിന്റെ 320 ഡോസുകൾ മോഷണം…
Read More » - 14 April
മലയാളി പൊളിയല്ലേ; 80 ലക്ഷവും കൊണ്ട് കടന്നു കളയാൻ ശ്രമിച്ച കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ
ദുബായ്: കവര്‍ച്ച ശ്രമം തടഞ്ഞ് മലയാളി. കവർച്ചയ്ക്ക് ശേഷം പണവുമായി ഓടിയ കളളനെ കാല് വച്ച് താഴെ വീഴ്ത്തിയ മലയാളിയാണ് ഇപ്പോൾ ഗൾഫുകാർക്കിടയിലെ താരം. വടകര വളളിയോട്…
Read More » - 14 April
പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി
തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. Read…
Read More » - 14 April
തടസം മാറിയിട്ടും എവർഗിവണിന് ചലിക്കാനായില്ല; കാരണം ഇത്
സൂയസ് കനാലില്‍ യാത്രാ തടസ്സം സൃഷ്ടിച്ച ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് അധികൃതര്‍ പിടിച്ചെടുത്തു. മാര്‍ച്ച് 23 ന് സൂയസ് കനാലിലെ മണല്‍തിട്ടയില്‍ ഇടിച്ച് കുടുങ്ങിയ…
Read More » - 14 April
വിധി പകര്‍പ്പില്‍ സംസ്കൃത ശ്ലോകങ്ങളും, ഗസല്‍ വരികളും; ജഡ്ജിക്ക് അറിവില്ലെന്ന് ഹൈക്കോടതി
പാറ്റ്ന: ജഡ്ജിക്ക് അറിവില്ലെന്ന് പാറ്റ്ന ഹൈക്കോടതി. പാറ്റ്നയിലെ പോക്സോ വിചാരണ കോടതി പത്ത് കൊല്ലം തടവിന് ശിക്ഷിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പോക്സോ ആക്ട് സെക്ഷന്‍…
Read More » - 14 April
ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല, പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം; നിർമ്മല സീതാരാമൻ
ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.…
Read More » - 14 April
പാക്കിസ്ഥാനുമായി കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പ്രശ്നം രൂക്ഷമാകാൻ പാക്കിസ്ഥാനും; യു.എസ് ഇന്റലിജൻസ്
പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ, കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അത്തരമൊരു സാഹചര്യമാണ് ഇസ്ലമാബാദ് സൃഷ്ടിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. യു.എസ് കോൺഗ്രസിനുള്ള വാഷിക…
Read More » - 14 April
ഹനുമാന്റെ ജന്മഭൂമി തങ്ങളുടെതെന്ന് അവകാശപ്പെട്ട് 2 സംസ്ഥാനങ്ങളും 3 പ്രദേശങ്ങളും
ന്യൂഡല്‍ഹി: രാമക്ഷേത്രനിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഹനുമാന്റെ ജന്മഭൂമി തങ്ങളുടെതെന്ന് അവകാശപ്പെട്ട് ദക്ഷിണേന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളും മൂന്ന് പ്രദേശങ്ങളും. ഉത്തര കര്‍ണാടകയിലെ ഹംപിക്കു സമീപം കിഷ്കിന്ദയിലുള്ള ആഞ്ജനേയാദ്രി കുന്നുകളിലാണെന്ന്…
Read More » - 14 April
‘കാശ്മീർ വീടാണ്’; മകനെ ഭീകരർ കൊലപ്പെടുത്തിയിട്ടും ധൈര്യത്തോടെ തലയുയർത്തി അച്ഛൻ, ശ്രീനഗറിലെ കൃഷ്ണധാബ തുറന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോന്‍വാര്‍ പ്രദേശത്തെ ഹോട്ടൽ കൃഷ്ണധാബ വീണ്ടും തുറന്നു. രണ്ട് മാസത്തെ അടച്ചുപൂട്ടലിനു ശേഷം ഇന്നലെയാണ് പ്രമുഖ ഹോട്ടല്‍ ശൃംഖലയായ കൃഷ്ണധാബ വീണ്ടും തുറന്നത്.…
Read More » - 14 April
യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രാഥമിക ലക്ഷണങ്ങൾ കണ്ടപ്പോൾ…
Read More » - 14 April
ആരോഗ്യവും സമാധാനവും നല്കട്ടെ..; മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുവര്‍ഷം ഐശ്വര്യവും ആരോഗ്യവും സമാധാനവും നല്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അതേസമയം കേരളീയർക്ക് വിഷു ആശംസകൾ…
Read More » - 14 April
ക്രൈംസീരിയലുകൾ പ്രേരണയായി; ഇരുമ്പുവടി കൊണ്ട് സ്വന്തം അമ്മൂമ്മയെ മർദ്ദിച്ച് കൊന്ന് പതിനാറുകാരൻ
ചണ്ഡീഗഡ്: ഇരുമ്പു വടി കൊണ്ട് അമ്മൂമ്മയെ മർദ്ദിച്ചു കൊന്ന് പതിനാറുകാരൻ. ഹോഷിയാർപൂരിലെ ഹരിയാന പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ടിവിയിലെ ക്രൈംഷോകളാണ് വിദ്യാർത്ഥിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ്…
Read More » - 14 April
ബിജെപിയില്‍ ചേരുമെന്ന ഭയം, സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ് സഖ്യകക്ഷി
ദിസ്പൂർ : അസം തെരഞ്ഞെടുപ്പിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി മഹാസഖ്യത്തിന്റെ ഭാഗമായ ബോഡോലാന്റ് പീപ്പിള്‍ പാര്‍ട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢിലെ ഒരു റിസോട്ടിലേക്കാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയിരിക്കുന്നതെന്നാണ്…
Read More » - 14 April
രണ്ടാം തരംഗത്തിൽ ഞെട്ടി രാജ്യം; ഏറ്റവും വലിയ പ്രതിദിന വർദ്ധനവ്, 24 മണിക്കൂറിനുള്ളിൽ 1.84 ലക്ഷം കേസുകൾ
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1.84 ലക്ഷം പുതിയ കൊവിഡ് കേസുകളാണ്. ഇതുവരെ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും…
Read More » - 14 April
അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു
ലക്നൗ: സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അഖിലേഷ് യാദവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചു.…
Read More » - 14 April
‘കുംഭമേളയും തബ് ലീഗ് സമ്മേളനവും തമ്മിൽ താരതമ്യം ചെയ്യരുത്’: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂണ്‍: കുംഭമേളയും നിസാമുദ്ദീന്‍ മര്കസിലെ തബ് ലീഗ് സമ്മേളനവും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് റാവത്. തബ് ലീഗ് സമ്മേളനം നടന്നത് അടച്ചിട്ട…
Read More » - 14 April
ദേശീയ പെൻഷൻ പദ്ധതിയിൽ നിന്നും ചികിത്സ്ക്കായി പണം പിൻവലിക്കാം; വിശദാംശങ്ങൾ അറിയാം
ന്യൂഡൽഹി: ദേശീയ പെൻഷൻ പദ്ധതിയിൽ നിന്നും ചികിത്സയ്ക്കായി പണം പിൻവലിക്കാം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ പെൻഷൻ പദ്ധതിയിൽ നിന്നും ഭാഗികമായി പണം പിൻവലിക്കാൻ അനുമതി…
Read More » - 14 April
ക്ഷേത്രം പൊളിച്ച് മസ്ജിദ് നിര്‍മ്മിച്ചു; ഗ്യാൻവ്യാപി കേസിൽ സുന്നി വഖഫ് ബോർഡ് ഹൈക്കോടതിയില്‍
ന്യൂഡൽഹി: ഗ്യാൻവ്യാപി കേസില്‍ വാരാണസി കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോർഡ്. ആർക്കിയോളജിക്കൽ പഠനത്തിനുള്ള കോടതി ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സുന്നി വഖഫ് ബോർഡിന്റെ ആവശ്യം.…
Read More » - 14 April
കോവിഡ് വ്യാപനത്തിന് തടയിടാൻ ഒരുമിക്കണം; ലോകരാജ്യങ്ങൾ ഒരുപോലെ ജാഗ്രത കാട്ടണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് തടയിടാൻ ലോകാരാജ്യങ്ങളോട് ഒത്തൊരുമിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ കീഴടക്കാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരുപോലെ ജാഗ്രതകാട്ടണമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 14 April
പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധി നിറക്കട്ടെ; വിഷു ആശംസകൾ നേർന്ന് അമിത് ഷാ
ന്യൂഡൽഹി: കേരളീയ ജനതയ്ക്ക് വിഷു ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷാ ജനങ്ങൾക്ക് ആശംസകൾ നേർന്നത്. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ആശംസ.…
Read More » - 14 April
7 വയസുകാരിയെ വിറ്റത് പത്തുലക്ഷം രൂപയ്ക്ക്; മാതാപിതാക്കളെ കുടുക്കിയത് അമ്മുമ്മ
സേലം: വ്യവസായിയ്ക്ക് 7 വയസുകാരിയായ മകളെ പത്തുലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ. സംഭവത്തിൽ വ്യവസായി ആയ കൃഷ്ണന് എന്നയാളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസ് അറസ്റ്റ്…
Read More »