India
- Apr- 2021 -14 April
പരീക്ഷകള്‍ മാറ്റിവയ്ക്കുന്ന കാര്യത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അടുത്തമാസം നാലിന് ആരംഭിക്കാനിരിക്കുന്ന സി.ബി.എസ്.ഇ പത്താംക്ളാസ്, പ്ളസ് ടു ബോര്‍ഡ് പരീക്ഷകള്‍ നീട്ടിവയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.…
Read More » - 14 April
വെള്ളം തേടിയെത്തിയ പുലിക്കുട്ടി കിണറ്റിൽ വീണു; വിദഗ്ധമായി രക്ഷപ്പെടുത്തി വനംവകുപ്പ്; വൈറലായി വീഡിയോ
ന്യൂഡൽഹി: വെള്ളം തേടി ജനവാസകേന്ദ്രത്തിൽ എത്തിയ പുലിക്കുട്ടി കിണറ്റിൽ വീണു. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കിണറ്റിൽ കട്ടിലിറക്കിയാണ് വനംവകുപ്പ്…
Read More » - 14 April
മുക്തി മോര്‍ച്ച സ്ഥാപകനേതാവും മുന്‍ മന്ത്രിയുമായ സൈമണ്‍ മറാന്‍ഡി അന്തരിച്ചു
പകുര്‍: ജാര്‍ഖണ്ഡ് മുതിര്‍ന്ന ജെഎംഎം നേതാവ് സൈമണ്‍ മറാന്‍ഡി അന്തരിച്ചു. കോല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലിറ്റിപദ മണ്ഡലത്തില്‍നിന്നാണു സൈമണ്‍ മറാന്‍ഡി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. സംസ്കാരം ദുമാരിയ ഗ്രാമത്തില്‍…
Read More » - 14 April
പുതിയ വാഹനങ്ങൾക്ക് ഇനി മുതൽ ഷോറൂമിൽ നിന്ന് തന്നെ സ്ഥിരം രെജിസ്ട്രേഷനും നമ്പർ പ്ലേറ്റും ; സർക്കുലർ പുറത്തിറങ്ങി
ന്യൂഡൽഹി : അതിസുരക്ഷ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷമേ വാഹനങ്ങള്‍ ഇനി മുതല്‍ ഷോറൂമില്‍നിന്ന് നിരത്തിലിറങ്ങൂ. നമ്പർ പ്ലേറ്റില്ലാതെ വാഹനങ്ങള്‍ വിട്ടുകൊടുത്താല്‍ ഡീലര്‍ക്ക് പിഴ ചുമത്തും. ഫലത്തില്‍…
Read More » - 14 April
കോവിഡ് മുന്‍കരുതല്‍; സ്വയം ഐസലേറ്റ് ചെയ്ത് യോഗി ആദിത്യനാഥ്
ലക്നൗ: ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം ഐസലേറ്റ് ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹവുമായി സമ്ബര്‍ക്കമുണ്ടായിരുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ്…
Read More » - 14 April
ഇന്ന് വിഷു ; പുതിയ പ്രതീക്ഷകളോടെ കണികണ്ടുണ൪ന്ന് മലയാളികൾ
ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെയും ഓർമ്മപ്പെടുത്തലുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും ഒത്തുചേർന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളികൾ. കൊല്ലവർഷം വരും മുൻപ് മലയാളിക്ക്…
Read More » - 14 April
സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം നൽകുന്നത് കേന്ദ്രസർക്കാർ തന്നെ ; വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം : പിണറായി സർക്കാരിനെ വെട്ടിലാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. റേഷന്‍ കടവഴി കിറ്റ് കൊടുത്തതും സ്ക്കൂള് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്കിയതും പിണറായി വിജയന്…
Read More » - 14 April
വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടിൽ ഉള്ളതാണ് ഇന്ത്യയുടെ ‘വാക്സിന് മൈത്രി’ നയം; എസ്. ജയശങ്കര്‍
വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടിൽ ഉള്ളതും വാക്സിന് ലഭ്യതയുടെ കാര്യത്തില്‍ ആരും പിന്നിലാകില്ല എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതുമാണ് ഇന്ത്യയുടെ ‘വാക്സിന് മൈത്രി’ നയമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.…
Read More » - 14 April
രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി
ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. രാജ്യത്ത് വാക്സിൻ ലഭ്യത ഒരു പ്രശ്നമല്ലെന്നും എന്നാൽ ചില സംസ്ഥാനങ്ങൾ ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും…
Read More » - 13 April
4.8 കോടി രൂപയുടെ നിരോധിച്ച കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തു
ശിവഗംഗ : തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കലയാര്‍കോയില്‍ പ്രദേശത്ത് നിന്ന് നിരോധിച്ച 4.8 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പോലിസ് പിടിച്ചെടുത്തു.. Read Also : പ്രമുഖ…
Read More » - 13 April
പ്രമുഖ ഗായികയുടെ മകളെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
ചെന്നൈ : പ്രമുഖ ഗായികയുടെ 15കാരിയായ മകളെ പീഡിപ്പിച്ചതായ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. Read Also : പുതുക്കിയ പരീക്ഷത്തീയതി പുറത്തിറക്കി കേരള…
Read More » - 13 April
രാജ്യത്തെ കോവിഡ് വ്യാപനം, ശക്തമായ തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിശക്തമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 14 ബുധനാഴ്ച ആണ് പ്രധാനമന്ത്രിയും…
Read More » - 13 April
നിസാമുദ്ദീന്‍ മര്‍ക്കസിലെ ആരാധന : കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസിന് മാത്രമായി സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മറ്റ് ആരാധനാലയങ്ങളില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താതെ ഡല്‍ഹി മര്‍ക്കസില്‍ മാത്രം ഇത്തരമൊരു…
Read More » - 13 April
ഭാര്യയെയും രണ്ടു പെണ്മക്കളെയും ട്യൂഷന് ടീച്ചറെയും കൊലപ്പെടുത്തിയ നിലയിൽ
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും രണ്ടു പെണ്മക്കളെയും ട്യൂഷന് ടീച്ചറെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരിക്കുന്നു. ട്യൂഷന് ടീച്ചറെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനുള്ളില്‍ ഒളിപ്പിച്ച ഭര്‍ത്താവ് ഒളിവിലാണ് ഉള്ളത്. ബന്ധുക്കളെയും…
Read More » - 13 April
മഹാരാഷ്ട്രയിൽ കോവിഡ് അപകടകരമായ രീതിയിൽ വർധിക്കുന്നു; മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ അപകടകരമാകുംവിധം വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ…
Read More » - 13 April
കോവിഡ് വ്യാപനം അതിരൂക്ഷം, നാളെ രാത്രി മുതല്‍ നിരോധനാജ്ഞ; മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങള്‍
മെയ് ഒന്നുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Read More » - 13 April
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്ന് മെഹബൂബ മുഫ്തി
ശ്രീനഗര്‍ : ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അവഗണന മാത്രമാണ്…
Read More » - 13 April
മാസ്ക് ഇല്ല, ശാരീരിക അകലമില്ല; കുംഭമേളയ്ക്കായി ആയിരക്കണക്കിന് ഭക്തര്‍ ഒത്തു കൂടി
മേളയിൽ എത്തിയ 102 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
Read More » - 13 April
യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് യോഗി ആദിത്യനാഥ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഐസൊലേഷനിൽ…
Read More » - 13 April
വസുധൈവ കുടുംബകം; വാക്സിൻ വിതരണത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിൻ മൈത്രി നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലോകം മുഴുവൻ ഒരു കുടുംബമാണെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും ആരും പിന്നിലായി പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ജയശങ്കർ…
Read More » - 13 April
ഉത്തര്‍പ്രദേശില്‍ പ്രതിദിന കോവിഡ് ബാധിതര്‍ 18,000 കടന്നു
ലക്നൗ: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു എന്ന് വ്യക്തമാക്കി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആശങ്ക ഉണര്‍ത്തുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നു. മഹാമാരി ആരംഭിച്ചതിന്…
Read More » - 13 April
ഏപ്രില്‍15 അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍? ഇന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളെ അഭിസംബോധന ചെയ്യും
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ റമസാന്‍ മാസത്തിലെ കൂട്ടായ്മകള്‍ക്കും ഘോഷയാത്രകള്‍ക്കും നിരോധം ഏര്‍പ്പെടുത്തി
Read More » - 13 April
വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. Read Also : നിങ്ങളുടെ…
Read More » - 13 April
നിങ്ങളുടെ സ്മാർട്ട് ഫോണുകൾ വിൽക്കും മുൻപ് ഈ 7 കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക
മികച്ച ഫീച്ചറുകളുമായി പുത്തൻ ഫോണുകൾ വിപണിയിലെത്തുന്നതും, പുത്തൻ ഫോണുകൾ വാങ്ങാൻ എക്സ്ചേഞ്ച് ഓഫർ പോലുള്ള സൗകര്യങ്ങൾ കമ്പനികൾ ഒരുക്കുന്നതും ഉപഭോക്താക്കളെ പുത്തൻ സ്മാർട്ട് ഫോണിലേക്ക് പെട്ടന്ന് ചേക്കേറാൻ…
Read More » - 13 April
രാജ്യത്ത് വാക്സിൻ ലഭ്യത പ്രശ്നമല്ല; ചില സംസ്ഥാനങ്ങളിൽ വാക്സിൻ പാഴാക്കി കളയുകയാണെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യം വാക്സിൻ ക്ഷാമം നേരിടുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വാക്സിൻ ലഭ്യത പ്രശ്നമല്ലെന്നും ചില സംസ്ഥാനങ്ങൾ വാക്സിൻ പാഴാക്കി കളയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »