India
- Apr- 2021 -15 April
ചാരക്കേസ്; ഗൂഢാലോചന നടന്നു, കോടതി വിധിയെ സ്വാഗതം ചെയ്യുന്നു, പ്രതികരണവുമായി നമ്പി നാരായണൻ
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം യ്യുന്നതായും, കുറ്റം ചെയ്തവർ അതിന്റെ നിയമപരമായ പ്രത്യാഘാതം നേരിടട്ടെയെന്നും നമ്പി നാരായണൻ പ്രതികരിച്ചു. കേസിൽ ഗൂഢാലോചന…
Read More » - 15 April
ഇന്ത്യയ്ക്കൊരു നല്ല വനിതാ ചീഫ് ജസ്റ്റിസ് വേണം; എസ്.എ.ബോബ്ഡെ
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കൊരു നല്ല വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ…
Read More » - 15 April
ഓക്സിജന്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം
ഡല്‍ഹി: രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ വെറുതെ പാഴാക്കാതെ യുക്തിസഹമായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും…
Read More » - 15 April
പശ്ചിമ ബംഗാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദിലുള്ള സംഷേർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർത്ഥി റെസൗൾ ഹഖാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ്…
Read More » - 15 April
‘കൊവിഡ് ഇല്ലാത്ത രാജ്യം ചൈന, വരൂ നമുക്ക് ചൈനയിലേക്ക് പോകാം’; കുംഭമേളയെ പരിഹസിച്ച് രാം ഗോപാൽ വർമ
രാജ്യത്ത് കൊവിഡിൻ്റെ രണ്ടാംതരംഗം രൂക്ഷമാവുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടുപോവുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിൽ, കോവിഡ് സാഹചര്യത്തിൽ കുംഭമേള സംഘടിപ്പിക്കുന്നത് വലിയ ചർച്ചയാവുകയാണ്. കൊവിഡ് വ്യാപിക്കുന്ന ഈ…
Read More » - 15 April
പ്രതിരോധം പാളി ; സംസ്ഥാനത്ത് വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ച് കെജ്രിവാൾ
ഡൽഹിയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സർക്കാർ വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു. മാളുകൾ, ചന്തകൾ, ജിംനേഷ്യം എന്നിങ്ങനെ ആളുകൾ കൂടുന്ന സ്ഥാപനങ്ങൾ വാരാന്ത്യങ്ങളിൽ അടച്ചിടും. ലഫ്റ്റനന്റ് ഗവർണറുമായി…
Read More » - 15 April
ബംഗാൾ ഇനി ചുവക്കണമെങ്കിൽ ആദ്യം താമര വിരിയണം; ദീദിയെ പരാജയപ്പെടുത്താൻ ബി.ജെ.പിയെ വിജയിപ്പിക്കാനൊരുങ്ങി സി.പി.എം
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് പ്രതീക്ഷയില്ലാത്ത ഇടതു നേതാക്കൾ തങ്ങളുടെ പ്രവർത്തകർക്ക് ‘ആജ് റാം, പോർ ബാം’…
Read More » - 15 April
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ വിദേശ വാക്സിനുകൾ എത്തും, തീരുമാനം ഉടൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ വാക്സിനുകൾക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയേക്കും. ഡ്രഗ്സ് കൺട്രോളർ ഇക്കാര്യത്തിൽ മൂന്ന് ദിവസത്തിനകം തീരുമാനം…
Read More » - 15 April
സ്വകാര്യ കമ്പനിയിലെ ജീവനക്കാർക്ക് ശമ്പള വർധനവുണ്ടാകും !
മുംബൈ: ലോകത്തെ പിടിച്ചുകുലുക്കിയ കൊവിഡ് വ്യാപനത്തോടെ കുത്തനെ ഇടിഞ്ഞ സമ്പദ്വ്യവസ്ഥ ഇപ്പോൾ തിരിച്ചുകയറലിൻ്റെ പാതയിലാണ്. ഇതിനിടെ വീണ്ടും രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നുണ്ടെങ്കിലും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തികത്തെ…
Read More » - 15 April
കോവിഡ് വ്യാപനം രൂക്ഷം; യുപിയിലെ സ്കൂളുകൾ അടുത്തമാസം വരെ അടച്ചുപൂട്ടി
ലക്നൗ: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ യുപിയിലെ എല്ലാ സ്കൂളുകളും മെയ് 15വരെ അടച്ചുപൂട്ടി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ…
Read More » - 15 April
കതിരൂര്‍ സ്ഫോടനം: കൈപ്പത്തി തകർന്നപ്പോൾ കാണാതായ നിജേഷിന്റെ വിരലുകള്‍ കണ്ടെത്തി
കണ്ണൂർ: കതിരൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ നിജേഷിന്റെ വിരലുകൾ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ഇന്ന് സംഭവ സ്ഥലത്ത് നടത്തിയ…
Read More » - 15 April
കശ്മീരി പണ്ഡിറ്റുകൾ സ്വന്തം നാട്ടിലേക്ക് മടങ്ങണം, ഇനി അതിനായുള്ള പ്രവർത്തനങ്ങൾ: ആർഎസ്എസ്
കശ്മീരി പണ്ഡിറ്റുകൾ സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് വിശ്വസിക്കുന്നതായി ആർഎസ്എസ് മേധാവി ദത്താത്രേയ ഹൊസബാലെ. അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ…
Read More » - 15 April
ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടിയെന്ന് ആരോപണം; പുരാവസ്തു വകുപ്പിന്റെ പരിശോധന ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി
മഥുര: ആഗ്രയിലെ ജമാ മസ്ജിദ് എന്ന ജഹനാര പള്ളിക്കടിയില്‍ പുരാതനമായ ശ്രീകൃഷ്ണ വിഗ്രങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും ഒരു ക്ഷേത്രം പൊളിച്ച ശേഷമാണ് ഇവിടെ പള്ളി നിർമ്മിച്ചതെന്നും ആരോപണം. കൃഷ്ണവിഗ്രഹങ്ങൾ…
Read More » - 15 April
മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തി പിതാവ്
ആന്ധ്രാപ്രദേശ് : മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തി പിതാവ്.കഴിഞ്ഞ ദിവസമാണ് ഒരു കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. വിശാഖപട്ടണം…
Read More » - 15 April
നിസാമുദ്ധീൻ മർക്കസ് പോലെയല്ല കുംഭമേള ; ദേവിയുടെ അനുഗ്രഹം ഉള്ളത് കൊണ്ട് കോവിഡ് വരില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ കുംഭമേള നടത്തുന്നതിൽ വലിയ വിമർശനങ്ങൾക്കാണ് ഉത്തരാഖണ്ഡിലെ ഭരണകൂടവും അധികൃതരും ഇരയായത്. എന്നാൽ ഉത്തരാഖണ്ഡിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ വിവാദപരാമര്‍ശവുമായി മുഖ്യമന്ത്രി തീരത്ഥ് സിംഗ്…
Read More » - 15 April
ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം; 10 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം ആശങ്ക കൂട്ടുന്നു. പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക…
Read More » - 15 April
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വിലയിൽ കുറവ്; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍…
Read More » - 15 April
തമ്പാനൂർ ഡ്രൈനേജ് പ്രശ്നം ചർച്ചയാകുന്നു, ആര്യ രാജേന്ദ്രനെതിരെ ഫേസ്ബുക്കിൽ യുവാവിന്റെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ വലിയ തോതിലുള്ള പ്രധിഷേധമാണ് തലസ്ഥാനത് കഴിഞ്ഞ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. തമ്പാനൂരിലെ ട്രെയിനേജ് ബ്ളോക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളാണ് ഇപ്പോൾ വലിയ തോതിലുള്ള…
Read More » - 15 April
‘മുസ്ലീംലീഗ് ഇല്ലെങ്കിൽ കോൺഗ്രസ്സ് വട്ടപ്പൂജ്യമായേനെ, സോണിയയുടെയും 2 മക്കളുടെയും കുടുംബസ്വത്തായി കോൺഗ്രസ്സിനെ മാറ്റി’
കോൺഗ്രസിന്റെ അധഃപതനത്തിനു കാരണം സോണിയ ഗാന്ധിയുടെ കുടുംബത്തിന്റെ ആധിപത്യം തന്നെയാണെന്ന് കോൺഗ്രസ്സ് അനുഭാവിയും എഴുത്തുകാരനുമായ കെ പി സുകുമാരൻ. ഒരു വയനാടൻ എംപിക്ക് എത്രത്തോളം ദേശീയ രാഷ്ട്രീയത്തിൽ…
Read More » - 15 April
ഹാരി രാജകുമാരന് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന് പഞ്ചാബ് സ്വദേശിനി : ഹര്‍ജിയിൽ ഹൈക്കോടതി തീരുമാനം ഇങ്ങനെ
ചണ്ഡിഗഡ്: ഹാരി രാജകുമാരന് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു എന്നാരോപിച്ച് പഞ്ചാബ് സ്വദേശിനിയായ അഭിഭാഷക നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിക്കെതിരെ നടപടിയെടുക്കാന്‍ യുകെ പൊലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു…
Read More » - 15 April
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, മൃതദേഹങ്ങള്‍ സംസ്കരിക്കാൻ ഇടമില്ല: കോവിഡ് പ്രതിസന്ധി രൂക്ഷം
മുബൈ : കരുതലും ജാഗ്രതയും കൈവിട്ടാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ രാജ്യത്ത് മരണനിരക്ക് കുതിച്ചുയരുമെന്ന് സൂചന നല്കി കണക്കുകള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുകണക്കിനുപേരാണ്…
Read More » - 15 April
കൊവിഡ് രൂക്ഷമാകുന്നു; ഇന്നലെ മാത്രം കൊവിഡ് ബാധിച്ചത് 2 ലക്ഷത്തിലധികം ആളുകൾക്ക്, മരണസംഖ്യയും ഉയർന്നു
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ്. കൃത്യമായ കണക്ക് പറഞ്ഞാൽ 2,00,739…
Read More » - 15 April
‘ആരും ഒന്നും പറയുന്നില്ലേ, ആർക്കും പരാതി ഇല്ല?’; കുംഭമേളയ്ക്കെതിരെ പാർവതി തിരുവോത്ത്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡിൻ്റെ രണ്ടാംതരംഗം രൂക്ഷമാവുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടുപോവുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിൽ, കോവിഡ് സാഹചര്യത്തിൽ കുംഭമേള സംഘടിപ്പിക്കുന്നത് വലിയ ചർച്ചയാവുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ട്…
Read More » - 15 April
വാക്സിൻ എടുക്കാത്ത വയോധികരിലും ചെറുപ്പക്കാരിലും രോഗം തീവ്ര നിലയിൽ, ഐസിയുകള്‍ നിറഞ്ഞു തുടങ്ങി
എറണാകുളം : ജില്ലയില്‍ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ജാഗ്രത അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കോവിഡ്…
Read More » - 15 April
കോവിഡ് വ്യാപനം : വ്യോമയാന മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി : ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ ഭക്ഷണ വിതരണമുണ്ടാവില്ലെന്ന് തിങ്കളാഴ്ചയാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്. അതിന്റെ ഭാഗമായി രണ്ടു മണിക്കൂറിൽ കുറഞ്ഞ ദൈർഘ്യമുള്ള വിമാനയാത്രകളിൽ ഇന്ന് മുതൽ…
Read More »