India
- May- 2021 -4 May
രാജ്യത്ത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് രോഗവ്യാപനം കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നിരക്കില്‍ പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്നും കോവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചനയുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. Read Also…
Read More » - 4 May
പഞ്ചാബിലെ കർഷകർക്ക് ഈ വർഷം കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചത് 17,495 കോടി രൂപ
ന്യൂഡൽഹി : ഈ സീസണിൽ കഴിഞ്ഞ വർഷത്തേതിലും 70 ശതമാനം അധികം ഗോതമ്പ് സംഭരിച്ചതായി കേന്ദ്രസർക്കാർ. കേന്ദ്രപൂളിൽ ഞായറാഴ്ച വരെ 292.52 മെട്രിക് ടൺ ഗോതമ്പാണ് സംഭരിച്ചത്.…
Read More » - 4 May
‘എല്ലാ വിജയങ്ങളും തോല്‍വിയിലൂടെയാണ് തുടക്കമിടുന്നത്’; ഖുശ്ബു
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായ ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതും എല്ലാം വലിയ വാർത്തയായി മാറിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും മത്സരിച്ച താരത്തിന്…
Read More » - 4 May
വിവാഹേതരബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു
മുംബൈ: വിവാഹേതരബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പത്തുതവണയാണ് കത്തിയെടുത്ത് യുവാവ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ കിഴക്കന്‍ കണ്ടിവാലിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മഹേഷ്…
Read More » - 4 May
ബംഗ്ലാദേശിൽ സ്പീഡ് ബോട്ട് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം
ധാക്ക: ബംഗ്ലാദേശിൽ യാത്ര സ്പീഡ് ബോട്ട് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. മുൻഷിഗഞ്ച് ജില്ലയിലെ പത്മ നദിയിൽ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 4 May
ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ പ്രവർത്തകരുടെ അക്രമം
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വ്യാപക അക്രമങ്ങളുമായി വീണ്ടും തൃണമൂൽ കോൺഗ്രസ്. . പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂർ ജില്ലയിലെ ത്രിമോഹിനി കിസ്മത്ദപത് ഗ്രാമത്തിലെ ബിജെപി പ്രവർത്തകനെയാണ്…
Read More » - 3 May
മെയ് അഞ്ചിന് ദേശവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി
ന്യൂഡല്‍ഹി : തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ച് ദേശവ്യാപക പ്രതിഷേധവുമായി ബിജെപി. മെയ് അഞ്ചിന് രാജ്യവ്യാപകമായി ധര്‍ണ സംഘടിപ്പിക്കാനാണ് തീരുമാനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബിജെപി പ്രസിഡന്റ് ജെ പി…
Read More » - 3 May
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത 30 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 30 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഇറ്റലിയിലെത്തിയ അമൃത്സര്‍-റോം എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്.…
Read More » - 3 May
അയോദ്ധ്യയിൽ മസ്ജിദിനു പകരം ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതു കൊണ്ടാണ് രാജ്യത്ത് കോവിഡ് വന്നതെന്ന് പ്രചാരണം
ജയ്സാൽമർ : അയോദ്ധ്യയിൽ മസ്ജിദിനു പകരം ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതു കൊണ്ടാണ് രാജ്യത്ത് കോവിഡ് വന്നതെന്ന് രാജസ്ഥാനിൽ വർഗീയ പ്രചാരണം . രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ്…
Read More » - 3 May
മുപ്പത്തഞ്ചു വർഷം ഭരിച്ച സംസ്ഥാനത്ത് ഒറ്റ സീറ്റ് പോലും നേടാനാകാതെ സിപിഎം ; 117 എണ്ണത്തിലും കെട്ടിവെച്ച കാശു പോയി
കൊൽക്കത്ത : മുപ്പത്തഞ്ചു വർഷം ഭരിച്ച സംസ്ഥാനത്ത് ഒറ്റ സീറ്റ് പോലും നേടാൻ കഴിയാത്തതിന്റെ നിരാശയിലാണ് സിപിഎം. മത്സരിച്ചതിൽ 117 സീറ്റിലും കെട്ടിവെച്ച കാശു പോയി എന്നാണ്…
Read More » - 3 May
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത തന്നെ, ദീതിയുടെ തിരിച്ചുവരവ് അത്യധികം ശക്തിയോടെ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. മെയ് അഞ്ചിന് അവര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. മൂന്നാംതവണയാണ്…
Read More » - 3 May
ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ‘വൈബി ഓര് കളൈബി’ യഥാര്‍ത്ഥത്തില്‍ എന്താണ്, അങ്ങനെ ഒരു വാക്ക് ഉണ്ടോ ?
തിരുവനന്തപുരം : കോവിഡ് നാട്ടില്‍ വ്യാപിച്ചതു മുതല്‍ ആരെയെങ്കിലും ഫോണ്‍ വിളിച്ചാല്‍ റിങ് ചെയ്യുന്നതിന് മുമ്പ് തന്നെ കോവിഡിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിശദീകരിക്കുന്ന ശബ്ദ സന്ദേശം കേള്‍ക്കാം.…
Read More » - 3 May
മഹാരാഷ്ട്രയില്‍ ഇന്ന് 48,621പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 48,621പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 59,500 പേരാണ് രോഗമുക്തരായത്. 567പേര് കോവിഡ്…
Read More » - 3 May
കൊവിഡ് വാക്സിന് ക്ഷാമം എന്നത് മാദ്ധ്യമസൃഷ്ടി ,കേന്ദ്രവും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും തമ്മില്‍ ധാരണ
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി കൊവിഡ് വാക്സിന് ക്ഷാമം ഉണ്ടാകില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ രണ്ട് മാസത്തേക്കുള്ള കൊവിഡ് വാക്സിന് വേണ്ടി കേന്ദ്രസര്‍ക്കാരും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 3 May
മമത ബാനര്‍ജിക്ക് അഭിനന്ദനവുമായി മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിൽ മമത ബാനര്‍ജിക്കും നേതാക്കള്‍ക്കും അഭിനന്ദനവുമായി ജെ.ഡി.എസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. തിന്മശക്തികള്‍ക്കെതിരെ ജയിച്ച മമത…
Read More » - 3 May
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം. തെഹ്രി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നുവെന്നാണ് ലഭ്യമാകുന്ന…
Read More » - 3 May
തൃണമൂൽ ഗുണ്ടകളുടെ അക്രമണം ഫേസ്ബുക്ക് ലൈവിൽ തുറന്നു പറഞ്ഞ ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തി
തെരഞ്ഞെടുപ്പ് വിജയത്തിന് മണിക്കൂറുകൾക്കകം ബി.ജെ.പി പ്രവർത്തകനെ കൊന്ന് തൃണമൂൽ ഗുണ്ടകൾ. ബി.ജെ.പി പ്രവർത്തകനായ അവിജിത് സർക്കാരാണ് കൊല്ലപ്പെട്ടത്. നേരത്തെ തൃണമൂൽ ഗുണ്ടകൾ നടത്തിയ അക്രമത്തെ കുറിച്ച് അവിജിത്…
Read More » - 3 May
ഐപിഎൽ ആരാധകർ ആശങ്കയിൽ; ചെന്നൈ സൂപ്പർ കിങ്സിനും കോവിഡ് ഭീഷണി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കോവിഡ് ഭീഷണിയിലാണ്.
Read More » - 3 May
റെഡ്മി നോട്ട് 10 ശ്രേണിയിലേക്ക് പുതുപുത്തൻ മോഡലുമായി ഷവോമി
റെഡ്മി നോട്ട് 10 ശ്രേണിയിലേക്ക് പുത്തൻ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഷവോമി. റെഡ്മി നോട്ട് 10S ആണ് ഷവോമിപുതുതായി അവതരിപ്പിക്കുന്നത്. ഈ മാസം 13ന് റെഡ്മി നോട്ട്…
Read More » - 3 May
ഇന്ത്യയ്ക്ക് കോടികളുടെ കോവിഡ് മരുന്ന് വാഗ്ദാനവുമായി ഫൈസർ
അഞ്ഞൂറ് കോടി രൂപ വിലയുള്ള കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയ്ക്ക് നൽകുമെന്ന് വാക്സിൻ നിർമ്മാണ കമ്പനിയായ ഫൈസർ വാഗ്ദാനം ചെയ്തു. ഫൈസർ തന്നെ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ…
Read More » - 3 May
ഇന്ത്യക്കായി 300 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ്
ഖത്തര്‍ എയര്‍വേയ്സിന്റെ 'വി കെയര്‍' പദ്ധതിക്ക് കീഴിലാണ് സൗജന്യമായി എത്തിക്കുന്നത്.
Read More » - 3 May
ബി.ജെ.പി സര്‍ക്കാറിന്റെ അനാസ്ഥയാണ് കോവിഡ് രോഗികളുടെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്ന് കോണ്‍ഗ്രസ്
ബംഗളൂരു: സംസ്ഥാന സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥയാണ് ചാമരാജ് നഗറില്‍ കോവിഡ് രോഗികളുടെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. സംഭവത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും…
Read More » - 3 May
രോഗമുക്തി നിരക്കിൽ പ്രതീക്ഷാ വഹമായ പുരോഗതി; മഹാരാഷ്ട്രയിലും ഡൽഹിയിലും കോവിഡ് കേസുകൾ കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ രോഗമുക്തി നിരക്കിൽ പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ…
Read More » - 3 May
തമിഴ്നാട്ടിൽ ഡി.എം.കെ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച
തമിഴ്നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിൻ മന്ത്രിസഭയിലേക്കുള്ള പുതിയ മന്ത്രിമാരെ തീരുമാനിക്കാൻ മന്ത്രിസഭ ചര്‍ച്ചകള്‍ തുടങ്ങി. കേവല ഭൂരിപക്ഷത്തിന് 118…
Read More » - 3 May
റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂചലനം
ഗുവാഹത്തി : ആസ്സാമിൽ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂര്‍ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. An…
Read More »