India
- May- 2021 -17 May
ഒരാഴ്ചക്കുള്ളിൽ ഡൽഹി സർവകലാശാലയിൽ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ച് അധ്യാപകർ
ന്യൂഡൽഹി: കഴിഞ്ഞ ആറ് ദിവസത്തിനകം അഞ്ച് അധ്യാപകർ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടു. 33 വയസുള്ള താത്ക്കാലിക അധ്യാപകനും പഠന വിഭാഗം മേധാവിയും മരിച്ചവരിൽ ഉൾപ്പെടുന്നു.…
Read More » - 17 May
നാരദ കേസിലെ മന്ത്രിമാരുടെ അറസ്റ്റ്; ബംഗാളില്‍ സിബിഐ ഓഫീസിന് നേരെ കല്ലേറ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. നാരദ കേസില്‍ രണ്ട് മന്ത്രിമാരുള്‍പ്പെടെ നാല് തൃണമൂല്‍ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊല്‍ക്കത്തയില്‍ സിബിഐ…
Read More » - 17 May
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയിൽ; ദൃശ്യങ്ങൾ പുറത്ത്
പാറ്റ്ന: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സംഭവം ബീഹാറിൽ. ഇന്നലെയാണ് നളന്ദയിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകാൻ…
Read More » - 17 May
പെണ്‍കുട്ടികളെ ഒരേ പന്തലില്‍ വിവാഹം ചെയ്തു; സഹോദരിമാരില്‍ ഓരാള് പ്രായപൂര്ത്തിയല്ലാത്തതിനാല് വരന് അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയിൽ ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് യുവാവിനെ പോലീസ് അറസ്റ്റ്…
Read More » - 17 May
മെസ്സിയുടെ ക്യാമ്പ്നൗവിലെ അവസാന മത്സരമായേക്കാം ഇത്: ജോർഡി ആൽബ
സ്പാനിഷ് ലീഗിൽ സെൽറ്റ വിഗോയോട് പരാജയപ്പെട്ട മത്സരം ലയണൽ മെസ്സിയുടെ ബാഴ്സലോണ ഹോം ഗ്രൗണ്ടിലെ അവസാന മത്സരമായേക്കാമെന്ന് സഹതാരം ജോർഡി ആൽബ. ഇതുവരെ ബാഴ്സലോണയിൽ കരാർ പുതുക്കാൻ…
Read More » - 17 May
‘മോദിജീ, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന് എന്തിന് വിദേശത്തേക്ക് അയച്ചു? ഞാനും അതുതന്നെ ചോദിക്കുന്നു’ പ്രകാശ് രാജ്
ബംഗളുരു: രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടെ രാഷ്ട്രീയം കളിച്ച് പ്രതിപക്ഷവും ലിബറൽ നേതാക്കളും. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്താണ് വാക്സിൻ നല്‍കാത്തതെന്നും ഇതിന്റെ കാരണം വിദേശത്തേക്ക് വാക്സിൻ കയറ്റി അയച്ച…
Read More » - 17 May
ഭാര്യക്ക് ഓട്ടോറിക്ഷ ഡ്രൈവറുമായ അവിഹിത ബന്ധം; ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ ജീവനൊടുക്കി
ചെന്നൈ: ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ ജീവനൊടുക്കിയതിനെ തുടർന്ന് നാല് പെൺകുട്ടികൾ അനാഥരായിരിക്കുന്നു. ഗോപി(38), ഭാര്യ കന്നിയമ്മാൾ(35), ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ്(38) എന്നിവരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ…
Read More » - 17 May
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ നാട്ടിൽ തിരിച്ചെത്തി
മാലിദ്വീപിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ നാട്ടിൽ തിരിച്ചെത്തി. ഐപിഎല്ലിനെത്തിയ സംഘത്തിൽ താരങ്ങൾ ഉൾപ്പെടെ 38 പേരാണ് ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്. ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക്…
Read More » - 17 May
നേതാക്കൾക്ക് കൂട്ടം കൂടാം കേക്ക് മുറിക്കാം ; ജനങ്ങൾ ഇപ്പോഴും കട്ടപ്പുറത്തു തന്നെ
കോവിഡ് അതിവ്യാപനത്തിൽ സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് വിജയാഘോഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി കേക്ക് മുറിച്ചു ആഘോഷിക്കുന്നത്. ജനങ്ങൾക്ക് മാതൃകയാവേണ്ട നേതാക്കൾ തന്നെ ഇത്തരത്തിലുള്ള ലംഘനങ്ങൾ നടത്തുമ്പോൾ…
Read More » - 17 May
ഇസ്രായേൽ സ്ഥാനപതി സൗമ്യയുടെ കുടുംബാംഗങ്ങളെ ചേർത്തുനിർത്തി സമാശ്വസിപ്പിച്ചപ്പോൾ തകർന്നുവീണ മുഖംമൂടികളെ കുറിച്ച് അഞ്ജു
അഞ്ജു പാർവതി പ്രഭീഷ്( 17 -5- 2021 ) -പെറ്റമ്മയ്ക്ക് പകരം വയ്ക്കാൻ പോറ്റമ്മയ്ക്കാവില്ലെന്നും പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ലെന്നുമൊക്കെയുള്ള നമ്മുടെ സ്ഥിരം ക്ലീഷേകളെ ഒരു നിമിഷം കൊണ്ട്…
Read More » - 17 May
കോവിഡ് ഭേദമായ 66 കാരന് നദിയില്‍ മരിച്ച നിലയില്‍
കൊല്‍ക്കത്ത: കാണാതായ വ്യവസായിയുടെ മൃതദേഹം ഞായറാഴ്ച ഹൂഗ്ലി നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ശ്രാവണ്‍ കുമാര്‍ ബിര്‍ള എന്ന 66 കാരനായ ഇയാള്‍ അടുത്തിടെ കോവിഡ് 19…
Read More » - 17 May
സർവ്വസജ്ജമാണ് സർക്കാർ ; മൂന്നാം തരംഗം നേരിടാനും തയ്യാർ എന്ന് യോഗി ആദിത്യനാദ്
ലഖ്നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡിന്റെ മൂന്നാം തരംഗം നേരിടാനും യു.പി തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ…
Read More » - 17 May
2 മന്ത്രിമാരുള്‍പ്പെടെ 3 തൃണമുല്‍ നേതാക്കള്‍ അറസ്റ്റില്‍, സിബിഐ ഓഫീസിലെത്തി മമത
ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രതാ മുഖര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. 2016-ലെ നാരദ ഒളിക്യാമ ഓപ്പറേഷന്…
Read More » - 17 May
ജീവനക്കാരിയുമായി അടുപ്പം; ഡയറക്ടർ സ്ഥാനത്ത് നിന്നും ബിൽഗേറ്റ്സ് രാജിവെച്ചത് അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗിക ആരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്. മൈക്രോസോഫ്റ്റ് കമ്പനിയിലെ ജീവനക്കാരിയുമായി ബിൽ ഗേറ്റ്സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തിൽ…
Read More » - 17 May
നാണക്കേട് കൊണ്ട് തന്റെ കെജ്രിവാൾ സർനെയിം മാറ്റി , മോദി വന്നതിന് ശേഷം തലയുയർത്തി ചൈനയിൽ :യുവതിയുടെ വൈറൽ വീഡിയോ
ന്യൂഡൽഹി: രാജ്യത്തെ നിരന്തരം ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന കെജ്രിവാളിന്റെ നടപടിക്കെതിരെ തന്റെ സ്വന്തം സർനെയിം ആയ കെജ്രിവാൾ എന്ന പേര് പോലും മാറ്റിയെന്ന് യുവതിയുടെ വൈറൽ…
Read More » - 17 May
‘തർക്കഭൂമിയ്ക്ക് വേണ്ടിയുള്ള സമരമാണ് ഇസ്രായേൽ നയിക്കുന്നതെങ്കിൽ മതത്തിന്റെ പേരിലാണ് പലസ്തീൻ യുദ്ധം ചെയ്യുന്നത്’
ജൂതന്മാരെക്കൊല്ലുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങളെ ജൂതന്മാർ തിരിച്ചും ആക്രമിക്കുന്നു. പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ അങ്ങനെ ഇടപെടാനാണ് എപ്പോഴും ഇഷ്ടപ്പെടുന്നത്. പലസ്തീന് പിന്തുണയുമായി ഏറ്റവുമധികം മുന്നിട്ടിറങ്ങുന്നത് എല്ലായിടത്തും മുസ്ലീങ്ങൾ…
Read More » - 17 May
നൂറ് രൂപയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: നൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ദമ്പതികള്‍ നാല്പ്പതുകാരനെ ദാരുണമായി കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവരുടെ ഭര്‍ത്താവ് ജിതേന്ദര്‍…
Read More » - 17 May
വാക്സിൻ വിഷയത്തിൽ മോദിക്കെതിരെ പൈസ നൽകി പോസ്റ്റര്‍, പിന്നിൽ കോൺഗ്രസ്സ്, ആം ആദ്മി നേതാക്കൾ
ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിൻ നയത്തെ വിമർശിച്ച് പണം നൽകി പോസ്റ്ററുകൾ പതിപ്പിച്ചതിന് 25 പേരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. “മോദി ജി ഹമറെ ബച്ചോൺ കി…
Read More » - 17 May
നരേന്ദ്ര മോദിക്കെതിരായുള്ള പോസ്റ്റർ; പിന്നിൽ പ്രവർത്തിച്ചത് ആം ആദ്മി പ്രവർത്തകൻ; പോസ്റ്ററിനായി ചെലവഴിച്ചത് 9000 രൂപ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹിയിൽ പോസ്റ്റർ പതിപ്പിച്ച സംഭവത്തിന് പിന്നിൽ ആംആദ്മി പ്രവർത്തകർ. അരവിന്ദ് ഗൗതം എന്ന ആംആദ്മി പ്രവർത്തകനാണ് സംഭവത്തിന് പിന്നിലെ സൂത്രധാരനെന്ന് പോലീസ്…
Read More » - 17 May
പ്രശസ്ത അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീകുമാർ അന്തരിച്ചു
ചെന്നൈ: പ്രശസ്ത അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീകുമാർ അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ ശ്രീകുമാർ മീഡിയ പ്രവർത്തകൻ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ…
Read More » - 17 May
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 2.82 ലക്ഷം പേർക്ക്
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2.82 ലക്ഷം പേർക്കാണ് ഇന്ന്…
Read More » - 17 May
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസാകാര ചടങ്ങുകൾക്കായി 15,000 രൂപ; പുതിയ പ്രഖ്യാപനവുമായി ഈ സംസ്ഥാനം
അമരാവതി: കോവിഡ് വൈറസ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്കാര ചടങ്ങുകൾക്ക് 15,000 രൂപ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സിങ്കാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 17 May
ഓക്സിജന്‍ കോണ്സെന്ട്രേറ്റുകള് കരിഞ്ചന്തയില്‍ വിറ്റ സംഭവം; കോൺഗ്രസ്സ് നോമിനിയായ വ്യവസായി നവ്നീത് കല്‍റ അറസ്റ്റില്‍
ദില്ലി: ഡൽഹിയിൽ ഓക്സിജൻ ക്ഷാമത്തിനിടെ ഓക്സിജൻ കോണ്‍സെന്‍ട്രേറ്റേറുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഒളിവിലായിരുന്ന വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ.ഇന്നലെ അർദ്ധരാത്രിയോടെയാണ് കൽറ പിടിയിലായത്. നവ്നീത് കൽറയുടെ മൂന്ന്…
Read More » - 17 May
നർത്തകി സുധാചന്ദ്രന്റെ പിതാവ് അന്തരിച്ചു
മുംബൈ: നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛൻ കെ ഡി ചന്ദ്രൻ അന്തരിച്ചു. 84 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. സിനിമകളിലും നാടകത്തിലും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം…
Read More » - 17 May
കേദാർനാഥ് ക്ഷേത്രം തുറന്നു; തീർത്ഥാടകർക്ക് ദർശനം ഉണ്ടാകില്ലെന്ന് ക്ഷേത്ര സമിതി
ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രം തുറന്നു. ഇന്ന് രാവിലെ അഞ്ചു മണിക്കാണ് ക്ഷേത്രം ഈ സീസണിലെ പൂജകൾക്കായി തുറന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ചുകൊണ്ട് ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ്…
Read More »