COVID 19Latest NewsNewsIndia

വാഹന പരിശോധനയ്ക്കിടെ ഒന്നരവയസുള്ള കുട്ടിക്ക് 100 രൂപ പിഴ ചുമത്തി പൊലീസ്

ഗല്ലാ മണ്ഡി : മധ്യപ്രദേശിലാണ്​ വിചിത്രമായ സംഭവം നടന്നത്​. ഒന്നരവയസുള്ള കുട്ടി മാസ്​ക് ശരിയായ രീതിയില്‍ ധരിക്കാത്തതിനാണ് പൊലീസ്​ 100 രൂപ പിഴ ചുമത്തിയത്.

Read Also : സംസ്ഥാനത്ത് ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുക്കാൻ ഒരുങ്ങി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​

ഓള്‍ഡ് ഗല്ലാ മണ്ഡിയില്‍ താമസിക്കുന്ന കുടുംബം ഹൗസിങ്​ ബോര്‍ഡ്​ കോളനിയില്‍ നിന്നും വീട്ടിലേക്ക്​ കാറില്‍ തിരിച്ചുപോകുന്ന സമയത്തായിരുന്നു ചെക്​ പോയിന്‍റില്‍ വെച്ച്‌​ പൊലീസ്​ കൈനീട്ടി നിര്‍ത്തിച്ചത്​. കാറിനകത്ത്​​ ഒന്നര വയസുള്ള കുട്ടി ശരിയായ രീതിയില്‍ മാസ്​ക്​ ധരിച്ചിട്ടില്ലെന്ന്​ അവര്‍ കണ്ടെത്തി. ചെവിയില്‍ തൂങ്ങിയ നിലയിലായിരുന്നു മാസ്​ക്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button