India
- May- 2021 -23 May
മുംബൈ ബാര്‍ജ് ദുരന്തം, മരിച്ച മലയാളികളുടെ എണ്ണം ഏഴായി : മരണസംഖ്യ ഇനിയും ഉയരും
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. രണ്ട് മലയാളികളുടെ മരണമാണ് ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ചത്. കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ്…
Read More » - 23 May
‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഹൃദയം വേദനിക്കുന്നു’; മിഗ്-21 വിമാനം തകര്‍ന്ന് മകനെ നഷ്ടപ്പെട്ട അച്ഛന് പറയാനുള്ളത്
മീററ്റ്: പഞ്ചാബിലെ മൊഗാ മേഖലയില്‍ പതിവ് പരിശീലന പറക്കലിനിടെ മിഗ്-21 വിമാനം തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണയുമായി സൈനികന്റെ പിതാവ്. അഭിനവ് ചൗധരിയുടെ പിതാവ്…
Read More » - 23 May
ഭീകരരും സുരക്ഷാസേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍, ആറ് ഭീകരരെ വധിച്ച് സൈന്യം
ഗുവാഹട്ടി : അസ്സമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന. ആറ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരുടെ…
Read More » - 23 May
പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയം : രണ്ട് അദ്ധ്യാപികമാര്‍ അറസ്റ്റില്‍
ഭോപ്പാല്‍ : പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയം, രണ്ട് യുവതികള്‍ പൊലീസ് പിടിയിലായി. മധ്യപ്രദേശിലാണ് സംഭവം. മോവില്‍ സ്കൂള്‍ അധ്യാപികമാരായ 32,28 വയസ്സുള്ള…
Read More » - 23 May
തുടർച്ചയായ രണ്ടാം വർഷവും ബിഗ് ബോസിൽ വിജയികൾ ഇല്ല ; മൂന്നാം സീസൺ അവസാനിച്ചെന്ന് സംഘാടകർ
ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ് 3-ലും വിജയിയെ പ്രഖ്യാപിക്കില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലാണ് അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. കോവിഡ്…
Read More » - 23 May
ദീർഘനേരമുള്ള ജോലികൾ ആരോഗ്യത്തിനു ഹാനികരമെന്ന് ലോകാരോഗ്യ സംഘടന
മണിക്കൂറുകൾ ജോലിചെയ്യേണ്ടി വരുന്നവരാണ് നമ്മൾ. ജോലി ജീവിതത്തിന്റെ തന്നെ ഭാഗമായത് കൊണ്ടും, അത് അത്യാവശ്യമായത് കൊണ്ടും എത്ര ദൈർഖ്യമേറിയ ജോലികളും ഏറ്റെടുക്കാൻ നമുക്ക് തയ്യാറാകേണ്ടിയും വരും. എന്നാൽ…
Read More » - 23 May
‘ആഫ്രിക്കയില്‍ നിന്നും വന്ന ഒരു എരുമ കയറ് പൊട്ടിക്കുന്നു, പുല്ലോ പിണ്ണാക്കോ, കൊടുക്ക്’: തിരിച്ചടിച്ച് അബ്ദു റബ്ബ്
തിരുവനന്തപുരം: മുസ്ലീംലീഗ് നേതൃത്വത്തിനെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ പരിഹാസ ട്രോളിനു അതേനായണയത്തിൽ മറുപടി നൽകി മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബ്. മൂരികളുടെ ചിത്രം പങ്കുവെച്ച് മുസ്ലിം…
Read More » - 23 May
കോവിഡ് നെഗറ്റീവ് ആയ രോഗികൾ നേരിടേണ്ടി വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെന്ന് കണ്ടെത്തൽ
അഹമ്മദാബാദ്: കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടുമെങ്കിലും പലരെയും സങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങളാണ് കാത്തിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍. ഇതില്‍ പ്രധാനമാണ് ഗ്യാങ്ഗ്രീന്‍ എന്ന രോഗാവസ്ഥ. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയാണ് വ്യാപകമായി…
Read More » - 23 May
‘ദീദി എനിക്ക് നിങ്ങളെ പിരിഞ്ഞ് ജീവിക്കാനാകില്ല, തിരിച്ചെടുക്കൂ’; മമതയുടെ കാലുപിടിച്ച് കരഞ്ഞ് ബിജെപിക്കൊപ്പം പോയ നേതാവ്
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിനു മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയത് നിരവധി നേതാക്കളായിരുന്നു. പാർട്ടിയിലെ മുൻനിര നേതാക്കൾ പോലും മമതയെ പോലും ഞെട്ടിച്ചിരുന്നു. തൃണമൂൽ വീണ്ടും…
Read More » - 23 May
ലോകാരോഗ്യ സംഘടന വരെ വാഴ്ത്തിയ ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ വിപ്ലവം
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തർപ്രദേശിന്റെ കോവിഡ് പ്രതിരോധ മോഡലിനെ കുറിച്ചു പ്രശംസിച്ചത് ആരൊക്കെ എന്നു നോക്കാം. ലോകാരോഗ്യ സംഘടന ( WHO), മുംബൈ ഹൈക്കോടതി, നീതി ആയോഗ്…
Read More » - 23 May
ബീഹാറിൽ ദളിത് കോളനിക്ക് മതമൗലിക വാദികൾ തീയിട്ടു; ഒരു മരണം, സംഭവം ഒവൈസിയുടെ പാർട്ടി എംഎൽഎയുടെ മണ്ഡലത്തിൽ
പാറ്റ്ന : ബീഹാറിൽ ദളിത് കോളനിക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് മതമൗലിക വാദികൾ. പൂർണിമ ജില്ലയിലെ മഹാദളിത് കോളനിയിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഒരാൾ മരിച്ചു.…
Read More » - 23 May
യുപിയിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്ന സംഘം പിടിയിൽ
ഗാസിയാബാദ്: യുപിയിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്ന 11അംഗ സംഘം അറസ്റ്റിൽ. മാതാപിതാക്കളിൽ നിന്ന് കുട്ടികളെ തട്ടിയെടുത്തശേഷം കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ കൈമാറുകയാണ് ഇവരുടെ പതിവെന്ന് മുതിർന്ന…
Read More » - 23 May
ഇതെന്ത് മറിമായമെന്ന് സോഷ്യൽ മീഡിയ, ഗണേഷ് കുമാറിനെ പോലും അമ്പരപ്പിച്ച് ശരണ്യ മനോജ്; കാരണമിത്
പത്തനാപുരം: വില്പത്ര വിവാദത്തില്‍ എംഎല്‍എയും നടനുമായ ഗണേഷ് കുമാറിന് പിന്തുണയുമായി പിളളയുടെ ബന്ധുവും ഒരു കാലത്തെ വിശ്വസ്തനുമായിരുന്ന ശരണ്യ മനോജും. ഗണേഷിന്റെ ഇളയ സഹോദരി ബിന്ദുവിനു പിന്നാലെയാണ്…
Read More » - 23 May
കോവിഡ്; ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ വ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുന്ന. ഈസമയത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാവുമെന്ന് കണ്ടുകൊണ്ടാണ്…
Read More » - 23 May
ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടി എങ്ങനെ വര്‍ഗീയതയ്ക്കെതിരെ പോരാടും; സതീശനോട് കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകൾ നേർന്ന് കോടിയേരി ബാലകൃഷ്ണൻ. സതീശൻ മാന്യനായ നേതാവാണെന്ന് പറഞ്ഞ കോടിയേരി യു ഡി എഫിന്റെ രാഷ്ട്രീയ…
Read More » - 23 May
‘അങ്ങയുടെ കണ്ണുനീര് ഞാന്‍ സ്വീകരിക്കുന്നു’; പ്രധാനമന്ത്രിയെ പിന്തുണച്ച് കങ്കണ റണാവത്ത്
ന്യൂഡൽഹി : കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വിതുമ്പിയിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ നിരവധി ട്രോളുകളാണ്…
Read More » - 23 May
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 2.40 ലക്ഷം പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത് 2,40,842 പേര്‍ക്ക്. 3,55,102 പേര് രോഗമുക്തി നേടിയിരിക്കുന്നു. 3,741 പേരാണ് ഇന്നലെ കൊറോണ…
Read More » - 23 May
‘സമുദായങ്ങളെ തമ്മിൽ അകറ്റരുത്, സമസ്തയ്ക്ക് പങ്കില്ല’; നാസര്‍ ഫൈസിക്കെതിരെ ജിഫ്രി മുത്തുകോയ തങ്ങള്‍
കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെടുത്തതിനെതിരെ ഇ.കെ വിഭാഗം യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ…
Read More » - 23 May
കോവാക്സിന് സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്ന വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്നുള്ള വാർത്തകളിൽ പ്രതികരണവുമായി കേന്ദ്രം. ഇത് അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കോവാക്സിന് കുത്തിവെച്ചവര്‍ക്ക്…
Read More » - 23 May
‘എന്റെ അച്ഛനെ അവർ കൊന്നു, പല വമ്പന്‍ സ്രാവുകളുടെ മുഖം മൂടി വലിച്ചു കീറും’; നിയമനടപടിക്കൊരുങ്ങി നടി
അച്ഛന്റെ മരണത്തിനു പിന്നാലെ ആശുപത്രി ജീവനക്കാർക്കെതിരെ നടി സംഭാവാന സേഠ്. അച്ഛന്റെ മരണത്തിനു കാരണം ആശുപത്രി ജീവനക്കാരാണെന്ന് നടി പറയുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണ് അച്ഛന്…
Read More » - 23 May
കുട്ടികളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് ശത കോടികളും ടൺ കണക്കിന് ഭക്ഷ്യധാന്യവും കേരളത്തിന് അനുവദിച്ച് മോദി സർക്കാർ
കേരളത്തിന് കരുത്തേകാൻ മോദി സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് 251. 35 കോടി രൂപയും 68,262 ടൺ ഭക്ഷ്യധാന്യവും കേന്ദ്രം…
Read More » - 23 May
ഒളിവിലായിരുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: 23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡെല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ…
Read More » - 23 May
കോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതി രൂപീകരിക്കനൊരുങ്ങി ബിജെപി
ന്യൂഡൽഹി : കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനൊരുങ്ങി ബിജെപി. ഇതിനായി പുതിയ പദ്ധതി ആവിഷ്കരിക്കാൻ മുഖ്യമന്ത്രിമാർക്ക് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നിർദ്ദേശം…
Read More » - 23 May
ലോകത്ത് ഇറങ്ങിയതിൽ മികച്ച വാക്സിൻ; കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: കോവാക്സിൻ കുത്തിവെപ്പെടുത്തവർക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്ക തള്ളി കേന്ദ്രം. ലോകത്ത് ഇതുവരെയിറങ്ങിയതിൽ മികച്ച വാക്സിനുകളിലൊന്നാണ് ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സിനെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രി…
Read More » - 23 May
നിങ്ങളുടെ അമ്മ എത്രകാലമായി പ്രസിഡന്റായിട്ട്? അതിനിടെ ബിജെപിക്ക് 4 പ്രസിഡന്റുമാർ ആയി: രാഹുലിനോട് അബ്ദുള്ളക്കുട്ടി
എറണാകുളം: രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പണ്ട് ബിജെപി ഇത്തരത്തിൽ പുതിയ ആളുകളെ മുന്നോട്ടു കൊണ്ടുവന്നപ്പോൾ അദ്വാനിയെ ഒതുക്കി,…
Read More »