India
- May- 2021 -24 May
കോവിഡ് പ്രതിരോധത്തിൽ റെക്കോർഡ് നേട്ടവുമായി റെയിൽവേ; ഒറ്റദിവസം വിതരണം ചെയ്തത് 1,142 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ റെയിൽവേ. ഓക്സിജൻ വിതരണത്തിലാണ് ഇന്ത്യ റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. 1,142 മെട്രിക് ടൺ ദ്രവീകൃത ഓക്സിജനാണ് തിങ്കളാഴ്ച…
Read More » - 24 May
കൊലപാതക കേസ്; അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ റെയില്‍വെ സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: സാഗര്‍ റാണ കൊലപാതക കേസില്‍ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ റെയില്‍വെ സസ്പെന്‍ഡ് ചെയ്തു. നോര്‍ത്തേണ്‍ റെയില്‍വെ സീനിയര്‍ കമേഴ്സ്യല്‍ മാനേജറായിരുന്നു സുശീല്‍ കുമാര്‍. കഴിഞ്ഞ…
Read More » - 24 May
കൊവിഡ് രണ്ടാം തരംഗം വന്നതാണോ വിട്ടതാണോ എന്ന് ചർച്ച ചെയ്യണമെന്ന് ബിജെപി നേതാവ്
മുംബൈ : ഇന്ത്യക്കെതിരായ ചൈനയുടെ വൈറൽ യുദ്ധമാണ് കൊവിഡ് രണ്ടാം തരംഗമെന്ന് ബിജെപി നേതാവ് വിജയവർഗിയ പറഞ്ഞു. ആഗോളാടിസ്ഥാനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിലകുറച്ചു കാണിക്കാൻ ചൈന…
Read More » - 24 May
സ്വകാര്യതാ നയം; കേന്ദ്രസര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്കി വാട്സ് ആപ്പ്
ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അയച്ച നോട്ടീസിന് മറുപടി നല്കി വാട്സ് ആപ്പ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്ട്സ്…
Read More » - 24 May
നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് ഐടി മന്ത്രാലയം
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്ക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്. കേന്ദ്രം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍…
Read More » - 24 May
അനധികൃതമായി കയ്യേറി നിര്‍മ്മിച്ച മസ്ജിദ് പൊളിച്ച മജിസ്ട്രേറ്റിനെതിരെ ഭീഷണി; ഒരാൾ അറസ്റ്റിൽ
ദരിയാബാദ് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന അഷ്റഫ് അലി അറസ്റ്റിൽ.
Read More » - 24 May
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം
ചെന്നൈ : തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് പുറത്ത് വന്നു. Read Also : ട്രെയിനുകള്‍ കൂട്ടിയിടിച്ചു ;…
Read More » - 24 May
മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായയെ ബൈക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച രണ്ടു പേർ അറസ്റ്റിൽ
മംഗളൂരു: നായയെ ബൈക്കിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മംഗളൂരുവിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ടു പേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെ മേരിഹിൽ പ്രദേശത്താണ് നായയെ…
Read More » - 24 May
കോവിഡ്; സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനവുമായി സൽമാൻ രാജാവ്
റിയാദ്: കോവിഡ് വ്യാപനത്തിൽ പെട്ട് സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ കാര്യത്തിൽ നിർണ്ണായക തീരുമാനവുമായി സൽമാൻ രാജാവ്. വിദേശ രാജ്യങ്ങളിൽ കുടുങ്ങി സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താൻ കഴിയാത്ത…
Read More » - 24 May
കേരളത്തില്‍ നിന്നും ആന്ധ്രയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടി; രണ്ട് പേര് അറസ്റ്റില്‍
ബംഗളൂരു: കേരളത്തില്‍നിന്നും ആന്ധ്രാപ്രദേശിലേക്ക് കടത്താന്‍ ശ്രമിച്ച കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 4.7 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട്, കര്‍ണാടക…
Read More » - 24 May
യാസ് ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി; ജനങ്ങളെ സുരക്ഷിതരാക്കണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് അതീതീവ്ര ചുഴലിക്കാറ്റായി ബുധനാഴ്ച്ച തീരം തൊടുമെന്ന് കാലവസ്ഥാ നിരീക്ഷകർ. ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സ്വീകരിച്ചിരിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » - 24 May
വാക്സിന് ബോധവത്ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; രണ്ട് പേര് അറസ്റ്റില്‍
ഭോപ്പാല്‍: വാക്സിന് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ്…
Read More » - 24 May
കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി കോക്ടെയിൽ ; അടുത്ത മാസം വിപണിയിൽ എത്തും
ന്യൂഡല്‍ഹി : ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികള്‍ക്ക് നല്കാൻ ആന്റിബോഡി കോക്ടെയിലുമായി മരുന്ന് നിര്‍മാതാക്കളായ റോഷെ ഇന്ത്യയും സിപ്ലയും. 59,750 രൂപയാണ് ഒരു ഡോസിന്റെ വില. Read Also…
Read More » - 24 May
കേരളത്തിലെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. Read Also : രാജ്യത്ത് കോവാക്സിന്റെ ബൂസ്റ്റര്‍…
Read More » - 24 May
ദേവിയെ പ്രീതിപ്പെടുത്താന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രത്തില്‍; ഗോകുലമ്മ തളി ക്ഷേത്രത്തിൽ സംഭവിച്ചത്
സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു
Read More » - 24 May
രാജ്യത്ത് കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ആരംഭിച്ചു
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു. കോവിഡ് വൈറസിനെതിരെ കൂടുതല്‍…
Read More » - 24 May
റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് v യുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു ; വീഡിയോ കാണാം
ന്യൂഡൽഹി : റഷ്യൻ നിർമ്മിത കോവിഡ് വാക്സിനായ സ്പുട്നിക് v വാക്സിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു. ഡൽഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി…
Read More » - 24 May
യെല്ലോ ഫംഗസ് : പ്രധാന ലക്ഷണങ്ങള്‍ വെളിപ്പെടുത്തി ആരോഗ്യ വിദഗ്ദർ
ഗാസിയബാദ്: രാജ്യത്ത് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനം രൂക്ഷമായി തുടരവെ യെല്ലാ ഫംഗസ് ബാധയും കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍…
Read More » - 24 May
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയുടെ ശവസംസ്കാര ചടങ്ങ് നടത്തി; പങ്കെടുത്തത് നൂറുകണക്കിന് പേർ
ബംഗളുരു: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുതിരയുടെ ശവസംസ്കാര ചടങ്ങ്. കർണാടകയിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന കുതിരയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തത് നൂറുകണക്കിന് പേരാണ്.…
Read More » - 24 May
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായ വാഗ്ദാനവുമായി ബി.സി.സി.ഐ
ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം നൽകി ബി.സി.സി.ഐ. 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബി.സി.സി.ഐ ട്വിറ്ററിൽ വ്യക്തമാക്കി.…
Read More » - 24 May
‘ലക്ഷദ്വീപിനെ പറ്റി പറയാനുള്ള നട്ടെല്ല് ഉണ്ടോ? പൃഥ്വിരാജിന്റെ കൂടെ പോയിരിക്ക്’; ഉണ്ണി മുകുന്ദനെതിരെ മുറവിളി
ബ്രദേഴ്സ് ഡേ പ്രമാണിച്ച് തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയ നടൻ ഉണ്ണി മുകുന്ദന് നേരെ പൊങ്കാല. ഈ ലോക്ക്ഡൗൺ കാലത്ത് നിങ്ങളുടെ പ്രാർത്ഥനകളും നിങ്ങൾ…
Read More » - 24 May
കോവിഡ് പ്രതിരോധം; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നു, രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ഡൽഹി: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പരാജയമായി മാറിയെന്നും ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മനഃപൂര്‍വം ഒഴിഞ്ഞു മാറുകയാണെന്നും…
Read More » - 24 May
ബ്ലാക്ക് ഫംഗസ് ബാധിച്ചത് എണ്ണായിരത്തിലധികം പേർക്ക്; മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ എണ്ണായിരത്തിലധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്ലാക്ക് ഫംഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്നും ആരോഗ്യ മന്ത്രാലയം…
Read More » - 24 May
കോവിഡിന്റെ രണ്ടാം തരംഗം; ആശ്വാസക്കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ രാജ്യത്തിന് ആശ്വസിക്കാന്‍ വകനല്കുന്ന കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 17 ദിവസങ്ങളായി രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More » - 24 May
18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നൽകി കേന്ദ്രം
ഡല്‍ഹി: വാക്സിന് പാഴാകുന്ന പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷനായി കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്കി കേന്ദ്ര സർക്കാർ. ഈ സൗകര്യം സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമായിരിക്കുമെന്നും…
Read More »