Latest NewsIndia

കോ​വി​ഡ് :മൃ​ത​ദേ​ഹം പുഴയില്‍ തള്ളിയ സം​ഭ​വം; ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത് ബന്ധുക്കൾ: 2 പേ​ര്‍ അ​റ​സ്റ്റി​ല്‍

എന്നാൽ യഥാവിധി സംസ്കാരം നടത്താതെ ഈ ബ​ന്ധു​ക്ക​ള്‍ പ്രേം​നാ​ഥി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ത്തി​ല്‍​ നി​ന്നും ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. സ​ഞ്ജ​യ് കു​മാ​ര്‍, മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കളാണ് ഇവർ. എന്നാൽ യഥാവിധി സംസ്കാരം നടത്താതെ ഈ ബ​ന്ധു​ക്ക​ള്‍ പ്രേം​നാ​ഥി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ത്തി​ല്‍​ നി​ന്നും ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 25 ന് ​ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച പ്രേം​നാ​ഥി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 28 ആം തീ​യ​തി ഇ​ദ്ദേ​ഹം മ​രി​ച്ചു. കോ​വി​ഡ് നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച്‌ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് കൈ​മാ​റി​യ​താ​യി ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്.

read also: ബംഗാളിൽ വോട്ടു ചെയ്യിക്കാൻ കൊണ്ടുപോയ ബസുകൾ കുടുങ്ങിയ സംഭവം: ഏജന്റുമാർ മുങ്ങി; ബംഗാളും കേരളവും കൈവിട്ടു

പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ​യാ​ള്‍ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ല​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം പു​ഴ​യി​ലേ​ക്കെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ബാ​ല്‍​റാം​പൂ​ര്‍ ജി​ല്ല​യി​ലെ റാ​പ്‌​തി ന​ദി​യി​ലേ​ക്കാ​ണ് മൃ​ത​ദേ​ഹം വ​ലി​ച്ചെ​റി​ഞ്ഞ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button