India
- May- 2021 -26 May
കോവിഡ് വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണം; നൊബേൽ ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം ഇത്
കോവിഡ് വാക്സിനെടുത്താൽ രണ്ടു വർഷത്തിനകം മരണം സംഭവിക്കുമെന്ന് ഫ്രഞ്ച് വൈറോളജിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ ലൂക് മോണ്ടനീർ പറഞ്ഞതെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഇത് സാമൂഹിക…
Read More » - 26 May
കേരളത്തെ ലക്ഷദ്വീപ് പോലെ ‘സമാധാനം നിറഞ്ഞ നാടാക്കി’ മാറ്റണ്ടേ? ഇവിടുത്തെ കുട്ടികൾക്കും ചിക്കനും മീനും വേണ്ടേ?;കുറിപ്പ്
കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തിയ ഭരണപരിക്ഷാകരങ്ങൾക്കെതിരെ കേരളത്തിലെ സിനിമാ – സാംസ്കാരിക നായകന്മാർ രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപ് സമാധാനം നിറഞ്ഞ നാടാണെന്നും അവരുടെ ഭക്ഷണരീതിയിൽ മാറ്റം കൊണ്ടുവരാൻ…
Read More » - 26 May
കോവിഡ് വൈറസ് വായുവിലൂടെ പകരുമോ? പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം
ഡൽഹി: കോവിഡ് വൈറസ് വായുവിലൂടെ പകരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വായുവിലൂടെ പകരുമെന്നാണ് കോവിഡ് 19 ചികിത്സാ മാർഗനിർദേശങ്ങളുടെ പരിഷ്കരിച്ച…
Read More » - 26 May
‘അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ല, ചൈനയുടെ ഭാഗമാണ്’; ഇനി തൂങ്ങിച്ചാകാന്‍ കഴിയുമോയെന്ന് യൂട്യൂബര്‍
ഇറ്റാനഗര്‍: വിദ്വേഷ പ്രസ്താവന നടത്തിയതിനെ തുടർന്ന് യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. അരുണാചല്‍ പ്രദേശ് എം.എല്‍.എ നിനോങ് ഇറിങ്ങിനെതിരെ വംശീയാധിക്ഷേപം നടത്തിയ കേസില്‍ യൂട്യൂബര്‍ പരസ് സിങ്ങിനെ പഞ്ചാബ്…
Read More » - 26 May
ദിവസങ്ങളോളം ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി ലക്ഷദ്വീപ് മദ്യശാലയാക്കി മാറ്റിയ പഴയകാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്കാരങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകളാണ് എങ്ങും. ദ്വീപില്‍ മദ്യം ലഭ്യമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിന് അകത്തും പുറത്തും നിരന്തരമായി കേന്ദ്രത്തിനെതിരെ പ്രചാരണങ്ങള്‍ നടത്തുകയാണ്.…
Read More » - 26 May
ബ്ലാക്ക് ഫംഗസ്: രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്
ന്യൂഡല്‍ഹി : കോവിഡിന് പിന്നാലെ രാജ്യത്ത് ഭീതി പടർത്തിയ ബ്ലാക്ക് ഫംഗസ് ഇതുവരെ 11,717 പേര്‍ക്ക് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍.ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍…
Read More » - 26 May
വിവാദ പ്രസ്താവന; ബാബ രാംദേവിനെതിരെ കോടികളുടെ മാനനഷ്ട നോട്ടീസുമായി ഐ.എം.എ
ഡൽഹി: അലോപ്പതി ചികിത്സയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ യോഗാ ഗുരു ബാബാ രാംദേവിനെതിരെ മാനനഷ്ട നോട്ടിസ് അയച്ച് ഐ.എം.എ. അലോപ്പതി ചികിത്സയ്ക്കെതിരെയും മരുന്നുകള്‍ക്കെതിരെയും വിവാദ പ്രസ്താവന നടത്തിയതിനെ…
Read More » - 26 May
ഇന്ത്യൻ സാഗരത്തിലെ രത്നമാണ് ലക്ഷദ്വീപ്;അധികാരത്തിലുള്ള വർഗീയ ഭ്രാന്തന്മാർ ആ രത്നത്തെ നശിപ്പിക്കുകയാണ്; രാഹുൽ ഗാന്ധി
അഡ്മിനിസ്ട്രേഷന്റെ നയങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ലക്ഷദ്വീപിൽ പ്രധിഷേധങ്ങൾ തുടരുകയാണ്. ഇതിനോടകം തന്നെ പലരും ലക്ഷദ്വീപിനോട് ഐക്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അവസാനമായി രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നു.…
Read More » - 26 May
സേവാഭാരതിയുടെ രാഷ്ട്രീയം പ്രശ്നമാണ്; സേവാഭാരതിയെ കൊറോണ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച നടപടി റദ്ദ് ചെയ്ത് കളക്ടർ
കണ്ണൂർ : രാജ്യവ്യാപകമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്ന സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിച്ച നടപടി റദ്ദ് ചെയ്ത് കണ്ണൂർ ജില്ലാ കളക്ടർ. ഇന്നലെയായിരുന്നു കളക്ടർ ടി.വി…
Read More » - 26 May
പിന്നോട്ടില്ല; നിലപാട് വ്യക്തമാക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ; റിക്രൂട്ട്മെന്റുകൾ പുനഃപരിശോധിക്കാൻ നിർദ്ദേശം
കവരത്തി: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ കേരളത്തിൽ പ്രതിഷേധം കനക്കുമ്പോഴും നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് പട്ടേല്‍. ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍…
Read More » - 26 May
കോവിഡ്: കേന്ദ്ര സർക്കാരിന്റെ ഏഴാം വാർഷികാഘോഷം വ്യത്യസ്തമാക്കാനൊരുങ്ങി ബിജെപി
ന്യൂഡൽഹി: കോവിഡിനെ തുടർന്ന് കേന്ദ്രത്തിനെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് ഏഴാം വാർഷികാഘോഷത്തിലൂടെ മറുപടി നൽകാനൊരുങ്ങി ബിജെപി. മെയ് 30 നാണ് മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഏഴ് വർഷം പൂർത്തിയാകുന്നത്.…
Read More » - 26 May
ഭാര്യയുടെ മുഖം കാണിച്ചില്ല , ഫോട്ടോയിൽ മുഖം മറച്ചത് അവളുടെ ഇഷ്ടപ്രകാരമെന്ന് വിമർശനങ്ങളോട് പത്താന്റെ മറുപടി
ന്യൂഡല്‍ഹി: ഭാര്യ സഫ ബെയ്ഗിന്റെ ചിത്രം അവ്യക്തമാക്കിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് നേരെ വിമര്‍ശനങ്ങളും വിദ്വേഷ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരണവുമായി…
Read More » - 26 May
തീവ്രവാദികളുടെ പേടിസ്വപ്നം: സിബിഐയില്‍ യാതൊരു മുന്‍പരിചയവും ഇല്ലെങ്കിലും സുബോധ് കുമാര്‍ ഡയറക്ടര്‍ ആയതിന് പിന്നില്‍..
ന്യൂഡൽഹി: തീവ്രവാദ കേസുകളില്‍ അന്വേഷണം കൈകാര്യം ചെയ്തതിലെ ട്രാക്ക് റെക്കോർഡ് ആണ് പുതിയ സിബിഐ ഡയറക്ടർ സുബോധ് കുമാറിന് തുണയായത്. മഹാരാഷ്ട്ര ഐ പി എസ് ഉദ്യോഗസ്ഥന്…
Read More » - 26 May
മയക്കുമരുന്ന് പിടിച്ചവാർത്ത പങ്ക് വച്ച സന്തോഷ് പണ്ഡിറ്റിന് വിമർശനം; രാജ്യദ്രോഹ കുറ്റങ്ങളെ ന്യായീകരിക്കരുതെന്ന് മറുപടി
കൊച്ചി : ലക്ഷദ്വീപിനടുത്ത് മയക്കുമരുന്ന് പിടിച്ച പഴയ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ച സന്തോഷ് പണ്ഡിറ്റിനു വിമർശനം. ലക്ഷദ്വീപിൽ സ്നേഹവും സന്തോഷവും മാത്രമാണുള്ളതെന്നും മയക്കുമരുന്ന് വാർത്ത വ്യാജമാണെന്നുമാണ് സൈബർ…
Read More » - 26 May
ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയില്ല; ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തലപൂര്‍: ചെക്ക് പോസ്റ്റിലെ ക്രോസ് ബാറില്‍ തലയിച്ചു വീണ ബൈക്ക് യാത്രക്കാരന് മരിച്ചു. പിന്‍സീറ്റിലിരുന്ന യാത്രക്കാരനാണ് മരിച്ചത് തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല് പ്രദേശത്താണ് സംഭവം.…
Read More » - 26 May
രമേശ് ചെന്നിത്തലയ്ക്ക് പിറന്നാൾ മധുരം നൽകി ഗവർണർ; മുഖ്യമന്ത്രിക്ക് നൽകിയ സമ്മാനം തന്നെ ചെന്നിത്തലയ്ക്കും
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിറന്നാളാശംസയുമായി അദ്ദേഹത്തെ കാണാൻ നേരിട്ടെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വഴുതക്കാട്ടുള്ള ചെന്നിത്തലയുടെ വീട്ടിലാണ് ഗവർണർ പിറന്നാൾ സമ്മാനങ്ങളുമായി…
Read More » - 26 May
ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം, ചുക്കാൻ പിടിക്കുന്നത് ജയലാലെന്ന് ആചാര്യ ബാലകൃഷ്ണ
ന്യൂഡല്‍ഹി: ഇന്ത്യയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഗൂഢാലോചന നടത്തുന്നതായി യോഗ ഗുരു ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ ആരോപിച്ചു. ബാബാ…
Read More » - 26 May
വാക്സിന് ഏറ്റവും അധികം പാഴാക്കുന്ന അഞ്ച് സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം; നാണംകെട്ട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വാക്സിന് ഏറ്റവും അധികം പാഴാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ദേശീയ ശരാശരിയേക്കാള്‍(6.3%) ഉയര്‍ന്ന നിരക്കുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഭരിക്കുന്നത്…
Read More » - 26 May
എന്നും രാജ്യത്തിനൊപ്പം: മരണശേഷവും ശമ്പളം കൃത്യമായി ജീവനക്കാരുടെ അക്കൗണ്ടിലെത്തും, അമ്പരപ്പിച്ച് ടാറ്റ സ്റ്റീൽ
ന്യൂഡൽഹി: എന്നും രാജ്യത്തിനൊപ്പം നിന്നിട്ടുള്ള ടാറ്റായുടെ അമ്പരപ്പിക്കുന്ന മറ്റൊരു തീരുമാനം കൂടി പുറത്ത്. കോവിഡ് പ്രതിസന്ധിയിൽ തങ്ങളുടെ ജീവനക്കാരെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ ഭാവി കൂടി കണക്കിലെടുത്താണ്…
Read More » - 26 May
പെൺകുട്ടികൾക്ക് പോൺസൈറ്റ് ലിങ്ക് അയച്ച് കൊടുക്കുക, ശരീരം വർണിക്കുക; ഒടുവിൽ അധ്യാപകൻ അറസ്റ്റിലാകുമ്പോൾ
ചെന്നൈ: ഓൺലൈൻ ക്ലാസിൽ തോർത്തു മാത്രമുടുത്ത് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്ത്. അധ്യാപകൻ തന്റെ ക്ലാസിലെ പെൺകുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പ്ലസ്…
Read More » - 26 May
കുഴൽപണ കവർച്ച: ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകൾ പുറത്ത് ; ബി ജെ പി ആലപ്പുഴ ട്രഷറർ കുടുങ്ങുമോ?
ആലപ്പുഴ: ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ.ജി. കര്‍ത്തയെ പോലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചു. ആലപ്പുഴ പൊലീസ് ട്രെയിനിങ്…
Read More » - 26 May
കോവിഡിന് ശേഷം ലോകം പഴയത് പോലെയായിരിക്കില്ല; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ന്യൂഡൽഹി : കോവിഡിനെ തുടർന്ന് ലോകവും രാജ്യവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന് ശേഷം ലോകം ഇനി പഴയത് പോലെയായിരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം.…
Read More » - 26 May
വാക്സീൻ സ്വീകരിച്ച ആളുകള്‍ രണ്ടുവര്‍ഷം കൊണ്ട് മരിക്കുമോ? വൈറല്‍ പോസ്റ്റിന്റെ സത്യാവസ്ഥ ഇങ്ങനെ..
ന്യൂഡല്‍ഹി: രാജ്യം കോവിഡിനോട് കിടപിടിക്കുമ്പോൾ വ്യാജവാർത്തകളിൽ വിശ്വസിച്ച് ജനം. കോവിഡ് രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചും സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടത്തുമ്പോഴും വ്യാജ വാര്‍ത്തകള്‍ വൈറസിനേക്കാൾ…
Read More » - 26 May
കനത്ത കാറ്റും മഴയും; യാസ് ചുഴലിക്കാറ്റ് കര തൊട്ടു
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. രാവിലെ 9 മണിയോടെയാണ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയത്. ബലാസോറിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ്…
Read More » - 26 May
‘അനാർക്കലി ഷൂട്ടിംഗ് സമയത്ത് പറഞ്ഞതൊക്കെ വിഴുങ്ങി സെൽഫ് ഗോളടിച്ച പ്രിഥ്വിരാജ്’; ഇരട്ടത്താപ്പ് പുറത്തായെന്ന് സന്ദീപ്
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ലക്ഷദ്വീപിലെ ജനങ്ങളെ പരിപൂർണമായി വിശ്വാസത്തിലെടുത്ത് അവരുടെ കൂടി പിന്തുണയോടെയായിരിക്കും ദ്വീപിലെ വികസന പദ്ധതികൾ മുന്നോട്ട്…
Read More »