India
- Jun- 2021 -20 June
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര്, കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ശിവസേന : സഖ്യത്തില്‍ വിള്ളല്‍
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യത്തില്‍ വിള്ളല്‍. സഖ്യത്തില്‍ വാക് പോര് മുറുകുന്നു. ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ…
Read More » - 20 June
പുതിയ ഐടി ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് നിലവിൽ വന്ന പുതിയ ഐടി മാർഗനിർദേശങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭക്ക് കേന്ദ്രസർക്കാർ മറുപടി നൽകി. ഐടി ചട്ടം ഇന്ത്യയിൽ നടപ്പിലാക്കിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്നും ചട്ടങ്ങളിൽ…
Read More » - 20 June
സുധാകരന്റെ വീമ്പു പറച്ചിൽ വിനയാകുന്നു? സേവറി നാണു കൊലക്കേസ് വീണ്ടും ചർച്ചയാകുന്നു: സുധാകരനെതിരെ നാണുവിന്റെ കുടുംബം
കൊച്ചി: സേവറി നാണുവിന്റെ കൊലപാതകത്തിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കുടുംബം. നാണുവിന്റെ കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്…
Read More » - 20 June
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പെട്ടെന്നുള്ള രോഗവ്യാപനം രാജ്യത്തുണ്ടാകും: മുന്നറിയിപ്പ് നൽകി എയിംസ് മേധാവി
ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ പെട്ടെന്നുള്ള രോഗവ്യാപനം ഇന്ത്യയിലുണ്ടാകുമെന്ന് ഡൽഹി എയിംസ് മേധാവി രൺദീപ് ഗുലേറിയ. മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ…
Read More » - 20 June
കോവിഡ് പ്രതിസന്ധി, വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കണം: കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന ധനമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. 2021 ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം…
Read More » - 20 June
രാജ്യദ്രോഹക്കേസ്: ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു
കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ സിനിമാ പ്രവർത്തക ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. അഭിഭാഷകനോടൊപ്പമാണ് ഐഷ സുൽത്താന ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ…
Read More » - 20 June
രാജ്യത്തെ പ്രധാന നഗരങ്ങളിൽ വെങ്കിടേശ്വര സ്വാമി ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം
ഹൈദരാബാദ്: രാജ്യത്തെ പ്രധാന നഗരങ്ങളിൽ വെങ്കിടേശ്വര സ്വാമി ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്ഥാനം. വാരണാസി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് തിരുപ്പതി ദേവസ്ഥാനം ക്ഷേത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത്.…
Read More » - 20 June
രാജപ്പന്റെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം: അന്വേഷണം സി.പി.എം നേതാവിലേക്ക്, ബന്ധുക്കൾ ഒളിവിൽ
കുമരകം: പ്രധാനമന്ത്രിയുടെ മന് കി ബാത്തില്‍ അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി എന്‍.എസ്. രാജപ്പന് തന്റെ പണവും വള്ളങ്ങളും സഹോദരി പറ്റിച്ചെടുത്തതായി ജില്ലാ പൊലീസ് മേധാവിക്കു പരാതി…
Read More » - 20 June
‘കോണ്‍ഗ്രസ് മുക്ത ഭാരതം’: പ്രഖ്യാപനം നരേന്ദ്ര മോദിയുടേതെങ്കിലും നടപ്പിലാക്കുന്നത് രാഹുൽ ഗാന്ധി: പി.സി. ചാക്കോ
തൃശൂർ: ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യം നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചതെങ്കിലും നടപ്പാക്കുന്നത് രാഹുൽ ഗാന്ധിയാണെന്ന രൂക്ഷ വിമർശനവുമായി എൻ.സി.പി നേതാവ് പി.സി. ചാക്കോ. കോൺഗ്രസിൽ ഇപ്പോൾ…
Read More » - 20 June
ലോക്ക്ഡൗൺ വീണ്ടും നീട്ടി തമിഴ്നാട്
ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി തമിഴ്നാട്. ജൂണ്‍ 28വരെ ലോക്ഡൗണ്‍ നീട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച…
Read More » - 20 June
‘ഓഖി കാലത്ത് കടപ്പുറത്ത് പങ്കായവുമായി വന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതും സുധാകരൻ തന്നെയാണ്’: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ വിദ്യാർഥിരാഷ്ട്രീയത്തിന്റെ ഭാഗമായി പത്തമ്പതു വർഷംമുമ്പ് നടന്ന അടിപിടികളാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിന്റെ ഭരണപക്ഷ പ്രതിപക്ഷ നേതാക്കൾ ചർച്ച ചെയ്യുന്നത്. കെ.പി.സി.സി. പ്രസിഡന്റായി സ്ഥാനമേറ്റശേഷം…
Read More » - 20 June
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം: കള്ളപ്പണമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം
ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ധനമന്ത്രാലയം. സ്വിസ് ബാങ്കുകൾ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണെന്നും ഇത് കള്ളപ്പണമല്ലെന്നുമാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. Read Also: പാന്‍…
Read More » - 20 June
പാന്‍ കാർഡും ആധാറുമായി ബന്ധിപ്പിച്ചില്ലേ? പിഴയടക്കാൻ തയ്യാറായിക്കൊള്ളൂ: സമയപരിധി അവസാനിക്കാന്‍ ദിവസങ്ങൾ മാത്രം
ഡല്‍ഹി: പാന്‍ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങൾ മാത്രം. മാര്‍ച്ച് 31ന് അവസാനിക്കേണ്ട സമയപരിധി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂൺ…
Read More » - 20 June
കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് ശേഷം ആദ്യ സര്‍വകക്ഷിയോഗം
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കു ശേഷം ജമ്മുകശ്മീരില്‍ സര്‍വ്വകക്ഷി യോഗം ചേരുന്നു. ഇതിനായി നടപടി എടുത്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസും സിപിഎമ്മും ഒരു പോലെ…
Read More » - 20 June
കനത്ത മഴയിൽ റോഡരികിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്ത് മകൾ: കുട പിടിച്ച് അരികത്ത് അച്ഛനും, ഹൃദയംതൊട്ട കാഴ്ച
സുള്ളി: ഇന്ന് അച്ഛന്മാരുടെ ദിനമാണ്. അന്താരാഷ്ട്ര പിതൃദിനത്തിൽ ഹൃദയംതൊട്ടൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വഴിയരികിൽ പെരുമഴയത്ത് ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുന്ന മകൾക്ക് കുഡ് അപിടിച്ചുകൊടുക്കുന്ന അച്ഛന്റെ…
Read More » - 20 June
വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് ആ പരീക്ഷ: സൂര്യ
ചെന്നൈ: നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് റദ്ദാക്കണമെന്ന് നടന് സൂര്യ. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്ക് എതിരാണ് നീറ്റ് പരീക്ഷയെന്ന് സൂര്യ പറഞ്ഞു. സൂര്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ അഗരം…
Read More » - 20 June
ഐഷ സുൽത്താന ലക്ഷദ്വീപിൽ: ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും നൽകുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം
കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. ഇതിനായി അഭിഭാഷകനൊപ്പം ഐഷ ഇന്നലെ തന്നെ ലക്ഷദ്വീപിലെത്തിയിരുന്നു. വൈകിട്ട്…
Read More » - 20 June
കോവിഡ് വാക്സിൻ വിതരണത്തിന് ഡ്രോണുകള്‍ : പരീക്ഷണ പറക്കല്‍ തുടങ്ങി
ബെംഗളൂരു : വിദൂര സ്ഥലങ്ങളില്‍ മരുന്നുകള്‍ എത്തിക്കാന്‍ തയ്യാറാക്കിയ ഡ്രോണുകളുടെ പരീക്ഷണപ്പറക്കല്‍ കർണാടകയിൽ തുടങ്ങി. കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലെ ഗൗരിബിദാനൂരില്‍ ജൂണ്‍ 18നാണ് ഡ്രോണ്‍ പരീക്ഷണം ആരംഭിച്ചത്.…
Read More » - 20 June
സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നും തേങ്ങ വീഴുന്നത് അയൽക്കാരന്റെ പറമ്പിൽ: തേങ്ങയുടെ അവകാശി ആര്? ചില നിയമവശങ്ങൾ
മരം ഒരു വരം, പക്ഷേ അവ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണെങ്കിലോ?. അയൽവാസിയെ മനപൂർവമോ അല്ലാതെയോ സ്വന്തം പറമ്പിലെ വസ്തുക്കൾ ദ്രോഹിക്കുന്നുണ്ടെങ്കിൽ, അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഉടമസ്ഥന്റെ…
Read More » - 20 June
ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് കേന്ദ്രം
ന്യൂഡൽഹി : ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. കോവിഡ് പശ്ചാത്തലത്തില്‍…
Read More » - 20 June
കോവിഡ് വാക്സിനേഷൻ കഴിഞ്ഞവർക്ക് ഓഫറുകളുമായി മദ്യശാലകളും പബ്ബുകളും
ചണ്ഡീഗഢ് : കോവിഡ് വാക്സിനേഷൻ കഴിഞ്ഞവർക്ക് വമ്പൻ ഓഫറുമായി മദ്യശാലകളും പബ്ബുകളും റെസ്റ്റോറെന്റുകളും ഷോപ്പിംഗ് മാളുകളും. കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് വന്‍ ഡിമാന്‍ഡാണ് സംസ്ഥാനത്ത് നല്‍കുന്നത്. Read…
Read More » - 20 June
‘ദാഹജലം’ തേടിയുള്ള ക്യു, അമേരിക്കക്ക് എതിരെ പോലും പ്രമേയം പാസാക്കുന്ന നിയമസഭ എവിടെ?: പരിഹസിച്ച് ജിതിൻ കെ ജേക്കബ്
ആലപ്പുഴ: കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് ഒന്നരമാസമായി സംസ്ഥാനത്ത് മദ്യവിൽപനശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം മദ്യവിൽപനശാലകൾ തുറന്നപ്പോൾ…
Read More » - 20 June
നഗരത്തിലെ ഊർജ്ജസ്വലയായ മേയർ, ആര്യയ്ക്ക് ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുണ്ട്: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഗതാഗത മന്ത്രി മുഹമ്മദ് റിയാസിനെ ഓഫീസിലെത്തി സന്ദർശിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മേയർ മന്ത്രിയുടെ…
Read More » - 20 June
അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി : അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളോട് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്. ‘സോഷ്യല്‍ മീഡിയ &…
Read More » - 20 June
പ്രണയബന്ധം വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തില്‍ ഭീഷണിപ്പെടുത്തി 17കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ ബന്ധുവായ 25കാരനെതിരെ കേസ്. ബന്ധുവിന്റെ കൂട്ടുകാരനുമായുള്ള പ്രണയം വീട്ടില്‍ പറയുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച…
Read More »