
കാന്‍പൂര്‍: രാജ്യമെങ്ങും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം നിറയുന്നത് ഉത്തർ പ്രദേശ് സ്വദേശിയായ ഗോള്‍ഡന്‍ ബാബയാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ സ്വര്‍ണം കൊണ്ട് മാസ്ക് നിര്‍മ്മിച്ചിരിക്കുന്നത് കാന്‍പൂര്‍ സ്വദേശിയായ ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന മനോജ് സെന്‍ഗാര്‍ എന്നയാളാണ്.
read also: ജനസംഖ്യാ കണക്കു പറഞ്ഞപ്പോൾ എനിക്കെതിരെ ഫിറോസ് കേസ് കൊടുത്തു: ടി പി സെൻകുമാർ പറയുന്നു
5 ലക്ഷം രൂപയാണ് ഈ മാസ്കിന്റെ വില. മൂന്ന് ലെയറുള്ള ഈ മാസ്ക് മൂന്ന് വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അതിനായി ഒരു സാനിറ്റൈസറും ഈ മാസ്കിനകത്ത് സജ്ജമാക്കിയിട്ടുണ്ട് ‘ശിവ് ശരണ്‍ മാസ്ക്’ എന്നാണ് അദ്ദേഹം ഈ മാസ്കിന് നല്‍കിയിട്ടുള്ള പേര്.
Post Your Comments