India
- Jul- 2021 -2 July
നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ന്യൂഡല്‍ഹി: പ്രശസ്ത ബോളീവുഡ് നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി യാമി ഗൗതമിന് ഇഡി…
Read More » - 2 July
ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരുന്ന ലേറ്റ് ഫീസ് ഇളവ് നീട്ടി: വിശദാംശങ്ങൾ അറിയാം
കൊച്ചി: 2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടി 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരിക്കുന്ന ലേറ്റ് ഫീസിലെ ഇളവ് നീട്ടി. ഓഗസ്റ്റ് 31 വരെയാണ് ഇളവ്…
Read More » - 2 July
‘നിമിഷയെ മാത്രം പോരാ അവളുടെ മകനെയും വേണം’: രണ്ടു പേരെയും തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ബിന്ദു ഹൈക്കോടതിയില്‍
കൊച്ചി: ഐ.എസിൽ ചേർന്ന് വിധവയായ ശേഷം അഫ്ഗാനിസ്ഥാന് ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയില്‍ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി നിമിഷയുടെ മാതാവ്.…
Read More » - 2 July
യു.പിയില്‍ 21 ജില്ലാ പഞ്ചായത്തുകളിൽ എതിരില്ലാതെ ബി.ജെ.പി : പാടെ തകർന്നടിഞ്ഞ് എസ്പി, ബിഎസ്പി കക്ഷികൾ
ലഖ്നൗ: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തിട്ടും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ഉറപ്പാക്കുന്നതില്‍ ലക്ഷ്യം പാളി എസ്.പി, ബി.എസ്.പി കക്ഷികള്‍. ഇതുവരെ ഫലം തീരുമാനമായ 22…
Read More » - 2 July
ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി ഘോര ശബ്ദം: ജനങ്ങള്‍ പരിഭ്രാന്തിയില്‍, 2020 മെയ് മാസത്തില്‍ ഉണ്ടായ ശബ്ദത്തിന് സമാനം
ബംഗളൂരു: ബംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇടിമുഴക്കം പൊലെ ഭീകരശബ്ദം. ഭൂമികുലുക്കമോ സ്ഫോടനമോ സംഭവിച്ചതാണെന്ന ആശങ്ക ജനങ്ങള്ക്കുണ്ടായിരുന്നെങ്കിലും സത്യവാസ്ഥ മറ്റൊന്നാണെന്നാണ് സൂചന. സര്‍ജാപൂര്‍ ഏരിയ, ജെ പി നഗര്‍,…
Read More » - 2 July
സ്വർണത്തിൽ മൂടി വധു, സ്ത്രീധനമായി കിട്ടിയതെല്ലാം പ്രദർശിപ്പിച്ച് പൊങ്ങച്ചം കാണിച്ചു: ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചില്ല
ഷംലിയ: വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച പണവും സ്വർണവും വെളിപ്പെടുത്തി പൊങ്ങച്ചം കാണിച്ച കുടുംബത്തിന് കുരുക്ക്. ഉത്തർപ്രദേശിലെ ഷംലിയിൽലാണ് സംഭവം. സ്ത്രീധനമായി ലഭിച്ച പണവും സ്വർണവും നിരത്തിവെച്ച് ഷോ…
Read More » - 2 July
ഭൂമി വാങ്ങൽ ഇടപാടുകളെക്കുറിച്ച് നുണകളും വ്യാജവാർത്തകളും: ശ്രീ രാം ജന്മഭൂമി തീർത്ത് ക്ഷത്ര ട്രസ്റ്റ് നടപടിയ്ക്ക്
ലഖ്നൗ: അയോധ്യ ഭൂമി ഇടപാടിൽ അഴിമതി ഉണ്ടെന്ന വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും എതിരെ ശ്രീ രാം ജൻമഭൂമി തീർത്ത് ക്ഷത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി…
Read More » - 2 July
പോലീസിന്റെ അനാസ്ഥ കാരണം പെൺകുട്ടി മൂന്നംഗ സംഘത്തിന്റെ പീഡനത്തിനിരയായത് മൂന്ന് വർഷത്തോളം: ഒടുവിൽ സംഭവിച്ചത്
അള്‍വാര്‍: പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി തുടര്‍ച്ചയായി രണ്ട് വര്‍ഷം പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അള്വാറിലാണ് സംഭവം. 2019 ലാണ് ആദ്യം പെൺകുട്ടിയെ…
Read More » - 2 July
ജൂലായ് മാസം വന്നിട്ടും വാക്സിനെത്തിയില്ലെന്ന് രാഹുല്‍: അഹങ്കാരത്തിന് വാക്സിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാക്സിന് വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാഹുലിന് അഹങ്കാരവും അജ്ഞതയുമാണെന്ന് തിരിച്ചടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. ജൂലായ് മാസം വന്നു എന്നിട്ടും ഇന്ത്യയില്‍…
Read More » - 2 July
പാകിസ്ഥാനിലെ ഇന്ത്യൻ എംബസി വളപ്പിൽ ഡ്രോൺ: ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: പാകിസ്ഥാനിലെ ഇന്ത്യൻ എംബസി വളപ്പിൽ ഡ്രോൺ കണ്ടെത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഡ്രോൺ കണ്ടെത്തുന്നത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ റെസിഡൻഷ്യൽ ഏരിയയിലാണ് ഡ്രോൺ കണ്ടെത്തിയത്.…
Read More » - 2 July
ഐ.എസിൽ ചേർന്ന് വിധവയായി അഫ്ഗാൻ ജയിലിലെത്തിയ നിമിഷ ഫാത്തിമയ്ക്കായി ഹേബിയസ് കോർപ്പസ് നൽകി അമ്മ ബിന്ദു
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് നൽകി അമ്മ ബിന്ദു. ജയിലിലുള്ള മകളെ തിരികെ…
Read More » - 2 July
സമ്പൂർണ്ണ ലോക് ഡൗൺ നടപ്പാക്കിയിട്ടും രോഗികളുടെ എണ്ണത്തിൽ കുറവില്ല: അന്വേഷണത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും കോവിഡ് വ്യാപനം മാറ്റങ്ങൾ ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ സമാന സ്ഥിതിയുള്ള ആറ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കേരളം,…
Read More » - 2 July
നായയെ അടിച്ചു കൊന്ന കേസിൽ കേരള സർക്കാർ സ്വീകരിച്ച നടപടികൾ ഉടൻ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ താക്കീത്
കൊച്ചി: തിരുവനന്തപുരം അടിമലത്തുറയില്‍ വളർത്തുനായയെ ക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ കേരളസർക്കാർ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. Also…
Read More » - 2 July
BREAKING-ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ്: റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ‘ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി…
Read More » - 2 July
ഹിന്ദു വിരുദ്ധരും മോദി വിരുദ്ധരും ആയ മാധ്യമപ്രവർത്തകരെ തിരഞ്ഞ് ന്യൂയോർക്ക് ടൈംസ്: പദവി ഇത്, പരിഹാസ കുറിപ്പ്
ന്യൂഡൽഹി: ഹിന്ദു വിരുദ്ധരും മോദി വിരുദ്ധരും ആയ മാധ്യമപ്രവർത്തകരെ ജോലിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ന്യൂയോർക്ക് ടൈംസിന്റെ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ദക്ഷിണേഷ്യ ബിസിനസ് ലേഖകൻ…
Read More » - 2 July
ക്യാപ്റ്റനെയും വെട്ടി രാഹുലും പ്രിയങ്കയും, നവജ്യോത് സിദ്ദുവിനു പ്രാധാന്യം: 2 ഡസൻ നേതാക്കൻമാരുമായി അമരീന്ദറിന്റെ ലഞ്ച്
ദില്ലി: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെതിരെ നീക്കവുമായി പ്രിയങ്കയും രാഹുലും. നവജ്യോത് സിദ്ദു ഇരുവരുടെയും പിന്തുണയോടെ കരുത്തനായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുകയാണ്. അമരീന്ദര്‍ സിംഗിനെ ഞെട്ടിച്ച് കൊണ്ട് രാഹുല്‍…
Read More » - 2 July
കോവിഡിലെ മരണക്കളി: മരണം മറച്ച് വെച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി, കേന്ദ്ര സംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മുൻപ് ഉണ്ടായ മരണങ്ങളുടെ പട്ടികയിൽ അപാകതകള്‍ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി…
Read More » - 2 July
റോഡരികില്‍ അറുത്തുമാറ്റിയ തല : അതിട്ട ആളെ കണ്ടു ഞെട്ടി പോലീസ്
ഹൈദരാബാദ്: തെലങ്കാനയില്‍ പള്ളിക്ക് സമീപം റോഡരികില്‍ നിന്ന് അറുത്തുമാറ്റിയ നിലയില്‍ തല കണ്ടെത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ്…
Read More » - 2 July
ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം: ഒരു ഭീകരനെ വധിച്ചു, ഓപ്പറേഷനിടെ സൈനികന് വീരമൃത്യു
പുൽവാമ: പുൽവാമയിൽ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നതായി റിപ്പോർട്ട്. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലാണ് ഇന്ന് രാവിലെയും തുടരുന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ഇന്ന്…
Read More » - 2 July
മന്ദിരാ ബേദിക്കെതിരെ ഒരു ഹിന്ദു മതാചാര്യനും ഫത്വ ഇറക്കില്ല, വാജ്പേയിയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയതാരാണ്?: കുറിപ്പ്
മുംബൈ: ഹിന്ദു ആചാരപ്രകാരം ഭർത്താവിന്റെ മൃതദേഹം ചുമക്കുന്നതിനോ, അല്ലെങ്കിൽ ചിത ഒരുക്കുന്നതിനോ സ്ത്രീകൾ തയ്യാറാകാറില്ല. കഴിഞ്ഞ ദിവസം മരിച്ച രാജ് കൗശലിന്റെ അന്ത്യകർമങ്ങൾ ചെയ്തത് ഭാര്യയായ ബോളിവുഡ്…
Read More » - 2 July
മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് എറണാകുളം സ്വദേശി: കൂടുതൽ വിവരങ്ങൾ പുറത്ത്
ചെന്നൈ∙ മദ്രാസ് ഐഐടി ക്യാംപസിൽ ഇന്നലെ രാത്രി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയും ഐഎസ്ആർഒ ഉദ്യോഗസ്ഥനുമായ ആർ.രഘുവിന്റെ മകൻ ഉണ്ണികൃഷ്ണനാണു മരിച്ചത്.…
Read More » - 2 July
ലോകത്തിലെ മികച്ച നാവിക സേനയാകാനൊരുങ്ങി ഇന്ത്യൻ നേവി, ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളം ഒരുങ്ങുന്നു
കർണ്ണാടക: 10-12 വർഷത്തിനുള്ളിൽ ലോകത്തെ മികച്ച 3 നാവികശക്തികളിൽ ഒന്നായി ഇന്ത്യ മാറണമെന്ന ലക്ഷ്യമാണ് ഉള്ളതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കാർവാർ നേവൽ ബേസ് പദ്ധതി…
Read More » - 2 July
രാജവെമ്പാലയെ ഒരു സാധു ജീവിയെന്ന് പറയാൻ കാരണമെന്ത്?
തിരുവനന്തപുരം: ഒറ്റ കൊത്തിന് ആനയെ വരെ കൊല്ലാനുള്ള വിഷം ശരീരത്തിലെത്തിക്കാൻ കഴിയുമെങ്കിലും കേരളത്തിൽ ഇതുവരേയ്ക്കും ഒരാൾ പോലും രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിലെ…
Read More » - 2 July
‘തനിക്കെതിരെ തെളിവുകൾ ഇല്ല’: സുനന്ദ കേസിൽ തരൂർ
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണോ എന്നതിൽ ഡൽഹി കോടതി ഇന്ന് വിധി പറയും. ഡൽഹി റോസ്…
Read More » - 2 July
സിദ്ദിഖ് കാപ്പന് അടക്കമുള്ളവർക്കെതിരെ 5000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് യുപി പോലീസ്
ലക്നൗ: ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുരയില്‍വെച്ച് അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി ഉത്തര്‍പ്രദേശ് പോലീസ്. ഇതുസംബന്ധിച്ച് 5000 പേജുള്ള കുറ്റപത്ര യുപി പോലീസ്…
Read More »