ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യാ-പാക് സൈനികര്‍ ബക്രീദ് ആഘോഷിച്ചു. നിയന്ത്രണരേഖയിലെ പൂഞ്ച്-റാവല്‍കോട്ട് ക്രോസിംഗ് പോയിന്റിലും മെന്ധാര്-ഹോട്ട്സ്പ്രിംഗ് ക്രോസിംഗ് പോയിന്റിലുമാണ് പരസ്പരം മധുരത്തിന്റെയും ആശംസയുടെയും കൈമാറ്റം നടന്നത്.
Read Also: ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണം : ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിരുന്നു ചടങ്ങ്. പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ആദ്യമായാണ് ഈദ് വേളയില്‍ മധുരം കൈമാറിയത്.
Post Your Comments