India
- Jul- 2021 -21 July
ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ഫോണ്‍ ചോര്‍ത്തല്‍ ജെ.പി.സി അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന് ശശി തരൂര്‍
ന്യൂഡൽഹി: പെഗസസ് ചാരസോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ജെ.പി.സി. അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന് ഡോ. ശശി തരൂര്‍ എം.പി. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍…
Read More » - 21 July
യോഗയ്ക്കിടെ കാൽ വഴുതി വീണ് മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയിൽ
മംഗളൂരു: യോഗയ്ക്കിടെ കാൽ വഴുതി വീണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയിൽ. മംഗളൂരുവിലെ ഫ്ലാറ്റിൽ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.…
Read More » - 21 July
പേര് മാറ്റി പുതിയ രൂപത്തിൽ ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്
ന്യൂഡൽഹി : ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്പ് ടിക് ടോക്ക് പേര് തിരുത്തി വീണ്ടും തിരിച്ചുവരാനൊരുങ്ങുന്നതായി സൂചന. TikTok ന് പകരം രണ്ട് സി കൂട്ടി…
Read More » - 21 July
കാഷ്മീരില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവർക്ക് രക്ഷകരായി എയര്‍ഫോഴ്സ്
ശ്രീനഗർ: ജമ്മു കാഷ്മീരില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ എയര്‍ഫോഴ്സ് രക്ഷപെടുത്തി. കാഷ്മീരിലെ കത്വ ജില്ലയിലുള്ള ഉജ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ അഞ്ച് പേരെയാണ് എയര്‍ഫോഴ്സ് രക്ഷപെടുത്തിയത് .…
Read More » - 21 July
മൂന്ന് വർഷം മുൻപ് മുഖ്യമന്ത്രിയോട് പറഞ്ഞതാണ്, ഈ പദ്ധതിയ്ക്ക് പണം നൽകാനാവില്ല: ബ്രിട്ടാസിനോട് കേന്ദ്രത്തിന്റെ മറുപടി
ന്യൂഡല്‍ഹി: ജലഗതാഗതത്തിന്റെ വികസനത്തിനായി കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 6000 കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ തള്ളി. ഈ പദ്ധതിക്ക് പണം നല്‍കാനാവില്ലെന്ന് മൂന്ന് വര്‍ഷം മുൻപ് കേരള…
Read More » - 21 July
പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ മന്ത്രി എ.കെ. ശശീന്ദ്രന് രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ മന്ത്രി എ.കെ. ശശീന്ദ്രന് രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സ്ത്രീപീഡന കേസിൽ പാര്‍ട്ടി നേതാവിനെ രക്ഷിക്കാൻ ശ്രമിച്ച മന്ത്രി ഉടന്‍ രാജിവെക്കണമെന്നാണ് വെല്‍ഫയര്‍…
Read More » - 21 July
കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി : കോവിഡ് നിയന്ത്രിക്കുന്നതിൽ എന്തെങ്കലും വിജയം ഉണ്ടായാൽ അത് സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിയുടെയും നേട്ടമായി അവകാശപ്പെടുകയും വീഴ്ച സംഭവിച്ചാൽ അത് പ്രധാനമന്ത്രിയുടെ പരാജയമായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത് എന്ന്…
Read More » - 21 July
പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ഭീകരാക്രമണം : ഭാര്യയ്ക്കും മകൾക്കും ഗുരുതര പരിക്ക്
ശ്രീനഗർ : ആനന്ദ്നാഗ് ജില്ലയിലെ കൊക്കാഗുണ്ട് വെരിനാഗിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി ഭാര്യയ്ക്കും മകൾക്കും നേരെ ഭീകരർ വെടിവെപ്പ് നടത്തി. പോലീസ് കോൺസ്റ്റബിളായ സജാദ്…
Read More » - 21 July
കിസാന്‍ സമ്മാന്‍ നിധി അനര്‍ഹമായി കൈപ്പറ്റിയ സംഭവം: 42 ലക്ഷം പേരുടേത് തിരിച്ചുപിടിക്കാന്‍ നടപടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം 42 ലക്ഷം കര്‍ഷകര്‍ അനര്‍ഹമായി സഹായം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതു തിരിച്ചുപിടിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍…
Read More » - 21 July
ഓഡിഷന് വരുത്തി വെബ് സീരിസ് കഥാപാത്രം നല്‍കാമെന്ന് വാഗ്ദാനം, പിന്നീട് നടക്കുന്നത് ചതി: രാജ് കുന്ദ്രയുടെ ചാറ്റ് പുറത്ത്
മുംബൈ: അശ്ലീല വീഡിയോ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്.…
Read More » - 21 July
പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി സൗദി അറേബ്യ
റിയാദ്: നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും സൗജന്യമായി നീട്ടി. പ്രവാസികളുടെ ഇഖാമയുടെയും റീ-എൻട്രി, സന്ദർശന…
Read More » - 21 July
പ്രധാനമന്ത്രി കിസാന്‍ പദ്ധതി , കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നടത്തിയത് വന്‍ തട്ടിപ്പ്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പരിപാടിയായിരുന്നു പിഎം കിസാന്‍ സ്കീം. ഓരോ വര്‍ഷവും രാജ്യത്തെ കര്ഷകന് 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് പദ്ധതി.…
Read More » - 20 July
കോവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം പാടില്ല: സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സ്ഥിതി ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ…
Read More » - 20 July
ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ആദ്യം തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രൈമറി സ്കൂളുകൾ: ഐസിഎംആർ
ഡൽഹി: കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ആദ്യം തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രൈമറി സ്കൂളാണെന്ന് വ്യക്തമാക്കി ഐസിഎംആർ. വൈറസുകളെ പ്രതിരോധിക്കാനുള്ള കഴിവ് കുട്ടികൾക്ക് കൂടുതലായതിനാൽ മുതിർന്നവരെക്കാൾ മികച്ച…
Read More » - 20 July
‘ഞാനുമൊരു ബ്രാഹ്മണന്, തമിഴ്നാട് സംസ്കാരം ഇഷ്ടപ്പെടുന്നു..’ : സുരേഷ് റെയ്നയുടെ പ്രസ്താവന വിവാദത്തിൽ
റെയ്ന നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ..
Read More » - 20 July
ഐഎസ്ആർഒ ചാരക്കേസ്: ആർബി ശ്രീകുമാറിന്റെ അറസ്റ്റ് കോടതി തടഞ്ഞു
അഹമ്മദാബാദ്: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. ഗുജറാത്ത് ഹൈക്കോടതിയാണ് ശ്രീകുമാറിനെ…
Read More » - 20 July
രാജ് കുന്ദ്രയുടെ ഹോട്ട്സ്ഷോട്ട്സ് ആപ്പ് പ്ലേസ്റ്റോറിൽ നിന്നും നീക്കി
മുംബൈ: ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ സ്ട്രീമിങ് ആപ്ലിക്കേഷനായ ‘ഹോട്ട് ഷോട്ട്സ്’ ഗൂഗീൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കി. രാജ്…
Read More » - 20 July
ഓക്സിജന്‍ ക്ഷാമംമൂലം കോവിഡ് മരണം: ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുന്നു ആരോപണവുമായി കെ.സി വേണുഗോപാല്‍
ഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദത്തിനെതിരെ ശക്തമായ വിമർശനവുമായി കോണ്‍ഗ്രസ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും വിഷയത്തില്‍ അവകാശ ലംഘന…
Read More » - 20 July
യോഗ ചെയ്യുന്നതിനിടെ തെന്നി വീണു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍
അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു
Read More » - 20 July
പീഡനത്തിന് ഇരയാക്കിയത് മുപ്പതോളം കുട്ടികളെ: ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തിയ എഞ്ചിനീയര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തിയ ആള് പിടിയില്‍. ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ എഞ്ചിനീയറെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. Also Read: ഇന്ത്യയുടെ ചാണക്യതന്ത്രത്തില്‍…
Read More » - 20 July
മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്കാർ ഫെർണാണ്ടസ് ആശുപത്രിയിൽ
മംഗലാപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് ആശുപത്രിയിൽ. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം അബോധാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. Read…
Read More » - 20 July
രാജ്യത്തെ സുപ്രധാനമായ വിഷയങ്ങള്‍ ചർച്ച ചെയ്യാതിരിക്കാൻ പ്രതിപക്ഷം അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടത്തുന്നു: യോഗി
ന്യൂഡല്‍ഹി : രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യന്‍ ജനാധിപത്യത്തെ ആക്ഷേപിക്കാനുള്ള നിരന്തര ശ്രമമാന് പ്രതിപക്ഷ പാർട്ടികൾ…
Read More » - 20 July
ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ്: പ്രതികരണവുമായി കങ്കണ
മുംബൈ: അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിൽ പ്രതികരണവുമായി നടി കങ്കണാ റണാവത്ത്. ഇൻസ്റ്റഗ്രാം…
Read More » - 20 July
കോവിഡ് രണ്ടാം തരംഗം: ഓക്സിജന്‍ അഭാവം മൂലം രാജ്യത്ത് മരണങ്ങള് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ഡൽഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ അഭാവം മൂലം രാജ്യത്ത് മരണങ്ങള് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ അഭാവം മൂലം മരണങ്ങള് ഉണ്ടായതായി സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ…
Read More » - 20 July
ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചിച്ച് എഡിബി: പ്രതിസന്ധിക്കിടയിലും മുന്നേറ്റമെന്നു റിപ്പോർട്ട്
ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധി പ്രത്യാഘാതത്തെത്തുടർന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനത്തിൽ മാറ്റം വരുത്തി. നിലവിലെ സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചാ…
Read More »