KeralaLatest NewsIndia

BREAKING- നിയമസഭാ കയ്യാങ്കളിക്കേസ്: നിർണ്ണായക വിധിയുമായി സുപ്രീംകോടതി

തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ വിധി പറഞ്ഞ് സുപ്രീം കോടതി. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിനുള്ള പരിരക്ഷയല്ല എന്ന് ജസ്റ്റീസ് ചന്ദ്രചൂഡൻ പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് കോടതി വിലയിരുത്തി. ഒരു അംഗം തോക്കുമായി നിയമസഭയ്ക്കുള്ളിൽ വന്നാലും നിങ്ങൾ പരിരക്ഷ നൽകുമോ എന്ന് കോടതി ചോദിച്ചു.വിധിപ്രസ്താവന തുടരുകയാണ്. . updating..

shortlink

Related Articles

Post Your Comments

Related Articles


Back to top button