India
- Jul- 2021 -24 July
രാജ്യസുരക്ഷയ്ക്ക് ഭീഷണി തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാം: പോലീസ് കമ്മീഷണർക്ക് അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ
ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് അധികാരം നൽകി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാൻ. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തലസ്ഥാനത്ത്…
Read More » - 24 July
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സിദ്ദുവിന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങ്: കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
ചണ്ഡീഗഡ് : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നവജോത് സിങ് സിദ്ദുവിന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പങ്കെടുത്ത നിരവധി കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ദുരന്ത…
Read More » - 24 July
പരിണതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കോളൂ: വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് താലിബാന്
കാബുള്‍: അഫ്ഗാനിസ്ഥാനെ പിന്തുണച്ച് അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി താലിബാന്. യുഎസ് പിന്തുണയോടെ അഫ്ഗാൻ സൈന്യം നടത്തുന്ന വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്നും താലിബാന് മുന്നറിയിപ്പ് നല്കി.…
Read More » - 24 July
ആത്മഹത്യയ്ക്ക് ഗുളിക കൊടുക്കാൻ കൂട്ടുനിന്നവളാണ് നീ, കമ്യൂണിറ്റിയെ തമ്മിൽ അടിപ്പിക്കാൻ നോക്കി: മറുപടിയുമായി ശീതൾ ശ്യാം
എന്റെ മുൻപാട്ണർ ആയിരുന്ന വ്യക്തി കൂടെ വീണ്ടും ചെല്ലാൻ പറഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കി, നീരസിച്ചതിന് ചെവി കല്ല് നോക്കി അടിച്ചു ഒരു ചെവി കേൾക്കുന്നില്ല
Read More » - 24 July
അഫ്ഗാനില്‍ താലിബാന് വീണ്ടും അധികാരം പിടിക്കുമെന്ന് മുന്നറിയിപ്പ്: അഫ്ഗാന് സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക
വാഷിങ്ടണ്‍: അഫ്ഗാനില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച അമേരിക്കന്‍ സൈന്യത്തിന് വീണ്ടും സുരക്ഷാ ചുമതല നല്കാൻ സാധ്യത. കഴിഞ്ഞ ദിവസം താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന് സൈനികർക്ക് യുഎസ് സൈന്യം…
Read More » - 24 July
ഊർജ്ജം നൽകിയ പ്രാർത്ഥനകൾക്ക് നന്ദി: മെഡൽ രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് മീരാഭായ് ചാനു
ടോക്യോ : രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് മീരാഭായ് ചാനു. നൂറുകോടി പേരുടെ പ്രാർത്ഥനയ്ക്ക് നന്ദി . മെഡൽ രാജ്യത്തിനു സമർപ്പിക്കുന്നുവെന്നും മീരാഭായ്…
Read More » - 24 July
അഫ്ഗാൻ സൈന്യത്തിന്റെ തിരിച്ചടി: വ്യോമാക്രമണത്തിൽ പാക്ക് പിന്തുണയുള്ള 30 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പാക്ക് പിന്തുണയുള്ള 30 താലിബാന് തീവ്രവാദികൾ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വെള്ളിയാഴ്ച നോര്‍ത്ത് ജൗസ്ജന്‍, സതേണ്‍ ഹെല്‍മന്ദ്…
Read More » - 24 July
ഭാരമേറിയ വിറകുകെട്ട് കൊണ്ടുവരാൻ ബുദ്ധിമുട്ടി സഹോദരൻ, നിഷ്പ്രയാസം ചുമടേന്തിയ 12 കാരി: ഇന്ന് ഇന്ത്യയുടെ അഭിമാന താരം
ആരവങ്ങളോടെ കൊടിയേറിയ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത് ഒരു വനിതയാണ്, മണിപ്പൂർ സ്വദേശിനി മീരാഭായ് ചാനു. ഉപജീവനത്തിനുവേണ്ടി മണിപ്പൂരിലെ ഗ്രാമത്തിൽ ജ്യേഷ്ഠനൊപ്പം സമീപത്തുള്ള കുന്നിൽ…
Read More » - 24 July
‘യുവതികൾക്കൊപ്പം അഫ്ഗാൻ സൈനികരുടെ വിധവകളെയും വേണം’: താലിബാന്റെ ലിസ്റ്റിന് പിന്നാലെ പാലായനം ചെയ്ത് സ്ത്രീകൾ
ബാമിയൻ: അഫ്ഗാനിസ്ഥാനിൽ വേരുറപ്പിക്കുകയാണ് താലിബാൻ. താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതയാണെന്ന് റിപ്പോർട്ടുകൾ. ചില അഫ്ഗാൻ പട്ടണങ്ങൾ കലാപകാരികൾ ഏറ്റെടുക്കുമെന്ന് ഉറപ്പായതോടെ ഇവിടങ്ങളിൽ നിന്നും…
Read More » - 24 July
കാശ്മീരിൽ വീണ്ടും സംയുക്ത സേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കാശ്മീര്‍: കാശ്മീരിൽ ഏറ്റുമുട്ടലുകൾ തുടരുന്നു. ബന്ദിപോര ജില്ലയില്‍ ഷോക്ബാബ മേഖലയില്‍ സംയുക്ത സേനയും ഭീകരരും തമ്മില്‍ ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം.…
Read More » - 24 July
ഭാരത മാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം; പുരോഹിതന് അറസ്റ്റില്‍
തിരുവനന്തപുരം : ഭാരതമാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയ ക്രിസ്ത്യന്‍ പുരോഹിതന് അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെ മധുരയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ്…
Read More » - 24 July
താലിബാൻ നിയന്ത്രണത്തിൽ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാർത്ഥന മാത്രം: പരിഹസിച്ച് ജിതിന്റെ കുറിപ്പ്
എറണാകുളം: താലിബാന്റെ അടുത്ത ലക്ഷ്യം കശ്മീരും കേരളവും ആണെന്ന് ഒരു ദേശീയ ദിനപത്രത്തിൽ ബ്രിട്ടണിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരനായ മാധ്യമ പ്രവർത്തകൻ എഴുതിയ ആർട്ടിക്കിൾ കേരളത്തിന് പുറത്ത്…
Read More » - 24 July
സ്റ്റാന്‍ സാമിയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശം പിന്‍വലിച്ച് ബോംബെ ഹൈക്കോടതി
മുംബൈ: കോവിഡ് ബാധയെ തുടർന്ന് തടവിലിരിക്കെ ആശുപത്രിയിൽ മരിച്ച ഫാ. സ്റ്റാന്‍ സാമിയെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്.എസ്…
Read More » - 24 July
‘ഓരോ ഇന്ത്യക്കാർക്കും പ്രചോദനം’: ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്ന മീരഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മീരയുടെ പ്രകടനം ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു…
Read More » - 24 July
നിയമവിരുദ്ധമായി നൽകിയത് രണ്ട് ലക്ഷത്തിലധികം തോക്ക് ലൈസന്‍സുകള്‍, ഐഎഎസ് ഉദ്യോഗസ്ഥന് ഷാഹിദ് ഇക്ബാലിന്റെ വീട്ടിൽ റെയ്ഡ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഷാഹിദ് ഇക്ബാല്‍ ചൗധരിയുടെ വസതി ഉള്‍പ്പെടെ 22 സ്ഥലങ്ങളില്‍ സിബിഐയുടെ റെയ്ഡ്. തോക്ക് ലൈസന്‍സ് അനധികൃതമായി വിറ്റതുമായി ബന്ധപ്പെട്ടാണ്…
Read More » - 24 July
ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യക്ക് ആദ്യ മെഡൽ, വെള്ളിക്കിലുക്കത്തിൽ മീരാഭായ് ചാനു
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡൽ. മീരാഭായ് ചാനുവിന് ആണ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ ലഭിച്ചത്. 49 കിലോ വനിതാ…
Read More » - 24 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി.…
Read More » - 24 July
രാമായണവും മഹാഭാരതവും ഭാരതത്തിന്റെ ചരിത്രം: ഇതിനെ ആസ്പദമാക്കി സിനിമ ചെയ്യുന്നത് പരിശോധിക്കണമെന്ന് കേന്ദ്രത്തോട് കങ്കണ
ന്യൂഡൽഹി : രാമായണത്തെ അടിസ്ഥാനമാക്കി സിനിമ ചെയ്യുന്നത് പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബോളിവുഡ് താരം കങ്കണ റണാവത്ത്. രാമായണം, മഹാഭാരതം തുടങ്ങിയവ ഭാരതത്തിന്റെ ചരിത്രമാണ്. എന്നാൽ, സിനിമകൾ…
Read More » - 24 July
ജമ്മു പൊലീസ് വെടിവെച്ചു വീഴ്ത്തിയ സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോണില്‍ അതിനൂതന സംവിധാനങ്ങളെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍ : ജമ്മു കശ്മീര്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയ മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോണില്‍ അതിനൂതന സംവിധാനങ്ങളെന്ന് റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട പ്രദേശത്ത് കൃത്യമായി സ്ഫോടക വസ്തുക്കള്‍ നിക്ഷേപിക്കാന്‍…
Read More » - 24 July
ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസെസ് വാങ്ങിയത്: തറപ്പിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: പെഗാസെസ് വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് വ്യക്തമാക്കി. ‘ദേശീയ സുരക്ഷ കൗൺസിൽ…
Read More » - 24 July
‘അത് പോൺ വീഡിയോകളല്ല, വിഡിയോ വികാരങ്ങളെ ഉണർത്തുന്നെങ്കിലും ലൈംഗികരംഗം കാണിക്കുന്നില്ല’: കേസ് നിലനിൽക്കുമോ? ചർച്ച
മുംബൈ : നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവയാണെങ്കിലും…
Read More » - 24 July
രാജ്യത്ത് ആദ്യമായി ഒരു ക്ഷേത്രത്തിൽ ഡി.ആര്.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്നു
തിരുപ്പതി : ഡി.ആര്.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം. ഡ്രോണുകളെ കണ്ടെത്തല്‍, ജാമിങ്, പ്രതിനടപടി സംവിധാനം എന്നിവയുള്‍പ്പെടുന്ന ഡി.ആര്.ഡി.ഒയുടെ…
Read More » - 24 July
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎംകാരനായ മുഖ്യപ്രതിയ്ക്ക് തേക്കടിയില്‍ റിസോര്‍ട്ട്
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുവിന് തേക്കടിയ്ക്ക് സമീപം മുരിക്കടിയില്‍ റിസോര്‍ട്ട്. മൂന്നരക്കോടി രൂപ മുടക്കി ആദ്യഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി. തട്ടിപ്പ് വാര്‍ത്തകള്‍…
Read More » - 24 July
വികസനത്തിനായി ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുക്കും -ഹൈക്കോടതി
കൊച്ചി: ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ ദേശീയപാത വികസനത്തിന്റെ അലൈന്മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസാര കാര്യങ്ങളുടെ പേരില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പില് ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. കൊല്ലം ഉമയനെല്ലൂരിലെ ദേശീയപാത അലൈന്മെന്റ്…
Read More » - 24 July
കാശ്മീർ സ്വദേശികൾക്ക് പാകിസ്ഥാന്റെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് അറിയാൻ അഭിപ്രായവോട്ടെടുപ്പ് നടത്തുമെന്ന് ഇമ്രാൻ ഖാൻ
ന്യൂഡൽഹി : കാശ്മീർ സ്വദേശികൾക്ക് പാകിസ്ഥാന്റെ ഭാഗമാകാൻ താത്പര്യമുണ്ടോയെന്ന് അറിയാൻ അഭിപ്രായവോട്ടെടുപ്പ് നടത്തുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്വതന്ത്ര പ്രദേശമാകാനാണോ കശ്മീർ സ്വദേശികൾക്ക് താത്പര്യം എന്നത്…
Read More »