India
- Aug- 2021 -3 August
വീട്ടിലിരുന്നാലും വിവരം വയ്ക്കും: പ്രാക്ടിക്കല്‍ സ്പോക്കണ് ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള റീജിയണിന്റെ ആഭിമുഖ്യത്തില്‍ വീട്ടിലിരുന്നു കൊണ്ട് ചെയ്യാവുന്ന റാപ്പിഡ് പ്രാക്ടിക്കല്‍ സ്പോക്കണ് ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ശിശുക്ഷേമ…
Read More » - 3 August
എസ്എംഎ ബാധിച്ച ഒന്നര വയസ്സുകാരന് 16 കോടിയുടെ മരുന്ന് സൗജന്യമായി നൽകി
നാസിക്: സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച പിഞ്ചുകുഞ്ഞിന് 16 കോടിയുടെ മരുന്ന് സൗജന്യമാക്കി യുഎസ് സ്ഥാപനം. അപൂര്‍വ രോഗം ബാധിച്ചതിനാല്‍ കുത്തിവയ്പ്പിനുള്ള ഭീമമായ തുക കണ്ടെത്താനാവാതെ ബുദ്ധിമുട്ടിലായിരുന്നു…
Read More » - 3 August
കാത്തിരിപ്പിന് വിരാമം : ഒല ഇലക്ട്രിക് സ്കൂട്ടര്‍ ഈ മാസം വിപണിയിലെത്തും, വിലയും സവിശേഷതകളും
ന്യൂഡൽഹി : ഒല ഇലക്ട്രിക് സ്കൂട്ടറുകള് ഈ മാസം വിപണിയിലെത്തുമെന്ന് ഒല ഇലക്ട്രിക്കിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെ ഔദ്യോഗിക സ്ഥിരീകരണം നടത്തി. Thanks to all…
Read More » - 3 August
അമ്മയോട് പിണങ്ങി ഇറങ്ങിയ 16കാരിയെ പീഡിപ്പിച്ച് രണ്ട് സംഘം, 4 മണിക്കൂറിനിടെ രണ്ട് തവണ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി
നാഗ്പൂർ: അമ്മയുമായി വീട്ടിൽ നിന്നും പിണങ്ങി വീട് വിട്ടിറങ്ങിയ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് രണ്ട് സംഘം. വീട്ടിൽ നിന്നും ഇറങ്ങിയ നാല് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടി രണ്ട് തവണയാണ്…
Read More » - 3 August
ക്രിസ്ത്യന്‍ സമുദായത്തിന് സ്കോളര്‍ഷിപ്പിനായി കോടികള്‍ ചിലവാക്കുന്നു: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ
ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റിന്റെ അപ്പീല്‍. സ്കോളര്‍ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്ന ആയിരകണക്കിന് മുസ്ലിം…
Read More » - 3 August
ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു
ശ്രീനഗർ : ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ജമ്മു കാശ്മീരിലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 3 August
‘ആണവ കരാര്‍ വിഷയത്തിൽ ചൈനയുമായി ചർച്ച നടത്തിയില്ല, ഞങ്ങള്‍ എതിര്‍ത്തതിനു പിന്നിൽ മറ്റു കാരണങ്ങൾ’ – പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: 2007-08 കാലത്ത് ഇന്ത്യ-യു.എസ് ആണവ കരാറിനെ എതിര്‍ക്കാന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചുവെന്ന ആരോപണം വിവാദങ്ങൾക്ക് തിരികൊളുത്തി. മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ്…
Read More » - 3 August
ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സൈക്കിൾ റാലിയുമായി വയനാട് എം പി രാഹുല്‍ ഗാന്ധി : വീഡിയോ
ന്യൂഡല്‍ഹി : ഇന്ധനവില വര്‍ദ്ധനവിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം പി മാരുടെ സംയുക്ത പ്രതിഷേധം. എം പിമാര്‍ സൈക്കിള്‍ ചവിട്ടിയാണ് പാര്‍ലമെന്റിലേക്ക് നീങ്ങിയത്. Read…
Read More » - 3 August
സ്റ്റാന്‍ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് എ എം ആരിഫ് എംപി
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന കേസിൽ കസ്റ്റഡിയിൽ ഇരിക്കെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി.…
Read More » - 3 August
ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് അമിത് ഷായെ കാണും
ന്യൂഡൽഹി: ഹിന്ദുക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കണമെന്നും ലൗജിഹാദിൽ കേന്ദ്രം നിയമം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിൻ കേന്ദ്രമന്ത്രി അമിത്…
Read More » - 3 August
രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ മാത്രമല്ല മരണനിരക്കിലും മുന്നില്‍ കേരളം
ന്യൂഡല്‍ഹി: രാജ്യത്തെ 77.4 ശതമാനം രോഗികളും കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ 13,984, മഹാരാഷ്ട്രയില്‍ 4869, തമിഴ്നാട് 1957, ആന്ധ്രാ പ്രദേശ്…
Read More » - 3 August
ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചു: ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി
ന്യൂഡൽഹി: ഇടതുപാര്‍ട്ടികള്‍ക്കെതിരെ ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്. സിപിഎമ്മിനും…
Read More » - 3 August
കാറിടിച്ചു കൊലപ്പെടുത്തിയിട്ടും സർക്കാരിന്റെ ഉന്നതപദവിയിൽ വെങ്കിട്ടരാമൻ: കെ.എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം
തിരുവനന്തപുരം: രണ്ടുവർഷങ്ങൾക്കിപ്പുറവും വിചാരണപോലും ആരംഭിക്കാതെ മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊലക്കേസ്. മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതിന്റെ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും…
Read More » - 3 August
യുപിഎ കാലത്ത് ഇന്ത്യക്കെതിരെ ചൈന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളെയും ഇടത് മാധ്യമങ്ങളെയും ഉപയോഗിച്ചു: വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഇടതുപാര്‍ട്ടികള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്.…
Read More » - 3 August
ബന്ധുനിയമനം: ഹൈക്കോടതി വിധിക്കെതിരെ കെ ടി ജലീൽ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീംകോടതിയിൽ. കേസിൽ തനിക്കെതിരെയുള്ള ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീൽ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി…
Read More » - 3 August
കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി: മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ലഖു ലേഖ
കല്‍പ്പറ്റ: മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ലഖു ലേഖ വിതരണം ചെയ്ത് സായുധ സംഘം. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു. സംഭവത്തിൽ തൊണ്ടര്‍നാട്…
Read More » - 3 August
റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം
പോര്‍ട്ട്ബ്ലെയര്‍ : ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി ഭൂചലനമുണ്ടായി. രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഭൂകമ്പം ചില ഭാഗങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു, ആളുകള്‍…
Read More » - 3 August
അതിർത്തി സംഘർഷത്തിൽ അമിത് ഷായുടെ ഇടപെടല്‍: കേസുകള്‍ പിന്‍വലിച്ച് മിസോറാമും അസമും
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ആറ് അസം ഉദ്യോഗസ്ഥര്‍ക്കും 200 ഓളം പോലീസുകാര്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് മിസോറാം സര്‍ക്കാര്‍. തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ…
Read More » - 3 August
ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി: ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമെന്ന് ആശ്വാസ വാക്കുമായി പ്രധാനമന്ത്രി
ടോക്യോ: പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യ പൊരുതി തോറ്റു. ബെല്‍ജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളിനാണ് തോറ്റത്. അവസാന ക്വാര്‍ട്ടറില്‍ നേടിയ മൂന്ന് ഗോളാണ് ബെല്‍ജിയത്തിന് ഫൈനല്‍ ഉറപ്പിച്ചത്.…
Read More » - 3 August
ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
ന്യൂഡൽഹി : ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം കണ്ണിന് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. 2019 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ കാലയളവില്‍ കുട്ടികളുടെ സാനിറ്റൈസര്‍ ഉപയോഗംമൂലമുള്ള…
Read More » - 3 August
കേന്ദ്ര സര്‍ക്കാറിനോട് ഒറ്റ ചോദ്യവുമായി പി. ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിലാണ് കേന്ദ്ര സർക്കാരിനോട് പി. ചിദംബരത്തിന്റെ ചോദ്യം. ഇസ്രായേലി സ്ഥാപനമായ എന്‍.എസ്.ഒയുടെ…
Read More » - 3 August
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
ന്യൂഡൽഹി : സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫലം ജൂലൈ 15 -നകം പ്രസിദ്ധീകരിക്കുമെന്ന് മുന്‍ അറിയിപ്പുകളില്‍ ബോര്‍ഡ് പറഞ്ഞിരുന്നു. പിന്നീട്…
Read More » - 3 August
ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ ആത്മഹത്യകൾ തുടരുന്നു: ഓപ്പറേഷന് കുബേരയിൽ പാലക്കാട് വ്യാപക അറസ്റ്റ്
പാലക്കാട്: സംസ്ഥാനത്ത് ലോക്ഡൗൺ ദുരിതങ്ങൾ രൂക്ഷമായതോടെ ബ്ലേഡ് മാഫിയയും ശക്തിപ്രാപിച്ചിരിക്കുകയാണ്. ഓപ്പറേഷന് കുബേരയുടെ ഭാഗമായി പാലക്കാട് പൊലീസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റിലായി. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി…
Read More » - 3 August
ഇബ്രാഹിമിന്റെ സംഘത്തിന് ദുബായില്‍ ഓഫിസ്, സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ഉള്‍പ്പെടെ 7 ജീവനക്കാർ: മലപ്പുറത്ത് 10 ജീവനക്കാർ
കൊച്ചി: കേരളത്തിലെ അധോലോക ശൃംഖല എത്രമാത്രം അത്യാധുനികമാണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. സ്വര്‍ണക്കടത്തുകാർക്കു വേണ്ടിയും ഹവാലക്കാർക്കും തീവ്രവാദത്തിനുമായാണ് സംസ്ഥാനത്ത് സമാന്തര ടെലിഫോണ്‍ ശൃംഖലയെന്നാണ് കണ്ടെത്തൽ. എറണാകുളം, തൃശൂര്‍…
Read More » - 3 August
ആറാം വിവാഹത്തിനൊരുങ്ങി മുന്‍ മന്ത്രി: വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ
ആഗ്ര: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ. മായാവതി സര്‍ക്കാരിന്റെ കാലത്ത് യുപി മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ്…
Read More »