India
- Jul- 2021 -26 July
മുകേഷിനെ കുറിച്ച് സരിത അന്ന് പറഞ്ഞതെല്ലാം ശരിയാവുന്നോ?ദേവികയുമായുള്ള വിവാഹം നടക്കാതിരിക്കാൻ ആവുന്നത് ശ്രമിച്ചു
തിരുവനന്തപുരം : ‘അന്ന് സരിത മുകേഷിനെക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നെങ്കിൽ മേതിൽ ദേവികയ്ക്ക് ഈ പേരുദോഷമെങ്കിലും ഒഴിവാക്കാമായിരുന്നു! ‘ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച. നടനും കൊല്ലം എംഎൽഎയുമായ…
Read More » - 26 July
പണം നൽകി വോട്ട് പിടിത്തം: തെലങ്കാന എംപിക്ക് ആറുമാസം തടവും പിഴയും
ഹൈദരാബാദ്: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തനിക്കനുകൂലമായി വോട്ട് ചെയ്യാനായി വോട്ടര്‍മാര്‍ക്കു പണം നല്കിയ കേസില്‍ തെലങ്കാന രാഷ്ട്രസമിതി (ടി.ആര്.എസ്) ലോക്സഭാംഗം കവിത മാലോത്തിന് ആറു മാസം തടവും 10,000…
Read More » - 26 July
ലോക്സഭാ അംഗസംഖ്യ 1,000ലേയ്ക്ക് മാറ്റാൻ ശ്രമിക്കുന്നു: ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ലോക്സഭയുടെ അംഗസഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള നീക്കം കേന്ദ്രം നടത്തുന്നതായി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ഇക്കാര്യം നടപ്പാക്കുന്നതിന് മുന്‍പ്…
Read More » - 26 July
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജിവെച്ചു
ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക…
Read More » - 26 July
കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണം: പാര്‍ലമെന്റിലേയ്ക്ക് ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഗാന്ധി, വഴിയില്‍ തടഞ്ഞ് പോലീസ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിലേയ്ക്ക് ട്രാക്ടര്‍ ഓടിച്ച് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് തടഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാഹുല്‍ ട്രാക്ടറില്‍ പാര്‍ലമെന്റിലേയ്ക്ക്…
Read More » - 26 July
കാർഗിൽ വിജയത്തിനായി പോരാടിയ ഓരോ സൈനികന്റെയും ധീരകഥകൾ ഭാരതത്തിന് എന്നും പ്രചോദനം: അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : കാർഗിൽ വിജയത്തിനായി പോരാടിയ സൈനികരുടെ വീരബലിദാനത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയത്തിനായി പോരാടിയ ഓരോ സൈനികന്റെയും ധീരകഥകൾ ഭാരതത്തിന് എന്നും പ്രചോദനമാണെന്ന്…
Read More » - 26 July
BREAKING NEWS- പ്രശസ്ത നടി ജയന്തി അന്തരിച്ചു : മരണം ഉറക്കത്തിനിടെ
ബെംഗളൂരു: പ്രശസ്ത ദക്ഷിണേന്ത്യൻ നടി ജയന്തി (76 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലമാണ് അന്തരിച്ചതെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് ഇവർ…
Read More » - 26 July
ബിജെപി ഇനി ലോക്സഭ കാണരുത്: പുതിയ അടവുമായി ശിരോമണി അകാലി ദള്‍, പകല്‍ കിനാവ് കണ്ട് ആം ആദ്മി
ന്യൂഡല്‍ഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കരുതെന്ന് ശിരോമണി അകാലി ദള്‍. ഇതിനായി പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ശിരോമണി അകാലി ദള്‍ അദ്ധ്യക്ഷന്‍ സുഖ്ബീര്‍…
Read More » - 26 July
‘പ്രകൃതിയില്ലാതെ ഒന്നുമില്ല’: മണ്ണിടിച്ചിലില്‍ ജീവന് നഷ്ടമാകുന്നതിന് മുന്‍പ് യുവതി പങ്കുവെച്ച ട്വീറ്റ്
ഷിംല: ഹിമാചലിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവന് നഷ്പ്പെടുന്നതിന് തൊട്ടുമുന്‍പ് യുവതി പങ്കുവെച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വേദനയാകുകയാണ്. 34കാരിയായ ദീപ ശര്‍മ്മയാണ് ഫോട്ടോ സഹിതമുള്ള ട്വീറ്റ് പങ്കുവെച്ചത്.…
Read More » - 26 July
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ
മുംബൈ : ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ ആത്മഹത്യ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ‘കാമുകിയുമായി പിണങ്ങിയ ശേഷം ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്നു.…
Read More » - 26 July
‘എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുന്നു’ ഒളിമ്പിക്സ് താരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.…
Read More » - 26 July
സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത് കേന്ദ്രസര്‍ക്കാര്‍: പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് കായിക താരങ്ങള്‍
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിന് തിരി തെളിഞ്ഞതോടെ ഇന്ത്യയില്‍ നിന്ന് ഒരുപിടി താരങ്ങളാണ് വിവിധയിനങ്ങളില്‍ പോരാട്ടത്തിനിറങ്ങുന്നത്. മഹാമാരിയ്ക്ക് നടുവില്‍ നടക്കുന്ന വിശ്വകായിക മേളയുടെ ഭാഗമാകുക എന്ന കായിക താരങ്ങളുടെ…
Read More » - 26 July
പാക്കിസ്ഥാന് എക്കാലവും മറക്കാൻ കഴിയാത്ത പാഠം പഠിപ്പിച്ച കാര്‍ഗില്‍ വിജയത്തിന് ഇന്ന് 22 വയസ്സ്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ യുദ്ധമുഖത്ത് നേര്‍ക്കുനേര്‍ വന്നാൽ പാകിസ്ഥാൻ എക്കാലവും തോറ്റു തുന്നംപാടിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതിനാൽ തന്നെ കുതന്ത്രങ്ങളും ഒളിയുദ്ധവുമാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ ആയുധം. തീവ്രവാദികളെ ഉപയോഗിച്ച്…
Read More » - 26 July
കാമുകിയെ കാണാനെത്തി: ജനനേന്ദ്രിയം മുറിച്ച് ആൺകുട്ടിയെ ക്രൂരമായി തല്ലിക്കൊന്നു, രോഷാകുലരായ നാട്ടുകാർ പ്രതികളോട് ചെയ്തത്
പട്ന :കാമുകിയെ കാണാനെത്തിയ 17 വയസ്സുകാരനെ പിടികൂടി ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. വിവരമറിഞ്ഞെത്തിയ ആൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം മുഖ്യപ്രതിയുടെ വീടിനു മുന്നിൽ…
Read More » - 26 July
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി
അസം: അനധികൃതമായി രാജ്യത്തേക്ക് എത്തിയ റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് ഇവരെ പിടികൂടിയത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും…
Read More » - 26 July
അസം ജനത തീവ്രവാദത്തെ നിരസിച്ച് വികസനത്തിലേക്ക് നീങ്ങുന്നത് കൊണ്ടാണ് ബിജെപി രണ്ടാമതും അധികാരത്തിലെത്തിയത്: അമിത് ഷാ
അസം: അസം ജനത തീവ്രവാദത്തെ നിരസിച്ചതുകൊണ്ടും വികസനത്തിലേക്ക് നീങ്ങുന്നത് കൊണ്ടുമാണ് ബിജെപി സർക്കാർ അസമിൽ രണ്ടാമതും അധികാരത്തിലെത്തിയതെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ജനങ്ങൾ വികസന പാത…
Read More » - 26 July
രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 39,742 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ…
Read More » - 26 July
കോവിഡ് കാലത്തും ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവ്
ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ ഏഴാം മാസമാണ് കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ജൂലൈ മാസത്തില്‍ 21 ദിവസത്തിനുള്ളില്‍ 45 ശതമാനത്തിന്റെ…
Read More » - 26 July
‘അതിര്’ കടക്കുന്ന ഡ്രോണ്‍ ഉപയോഗം: പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്ന സംഭവത്തില്‍ പാകിസ്താനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ സൈന്യം. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം നടന്ന സെക്ടര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇന്ത്യ…
Read More » - 26 July
വാക്സിനേഷന് വേഗം കൂട്ടി കേന്ദ്രസര്‍ക്കാര്‍: 11.79 ലക്ഷം ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കും
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് വേഗം കൂട്ടി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് 11.79 ലക്ഷം ഡോസുകള്‍ കൂടി ഉടന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 11,79,010 ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്ക്…
Read More » - 26 July
മൂന്ന് കോടിയിലധികം കോവിഡ് വാക്സിനുകൾ സംസ്ഥാനങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ബാക്കിയുണ്ട്: കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡൽഹി: മൂന്ന് കോടിയിൽപ്പരം കോവിഡ് വാക്സിൻ ഡോസുകൾ ഉപയോഗിക്കാതെ സംസ്ഥാനങ്ങളുടെ പക്കൽ ബാക്കിയുണ്ടെന്ന് കേന്ദ്രം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും കൈയ്യിലുള്ള വാക്സിനുകളുടെ ആകെ കണക്കാണിതെന്ന്…
Read More » - 26 July
താലിബാന് ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം
കാബൂള്‍: താലിബാന് തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം. മുന്‍ താലിബാന് കേന്ദ്രമായിരുന്ന കാണ്ഡഹാറില്‍ നിന്ന് ഒരു മാസത്തിനിടെ 22,000 ത്തോളം കുടുംബങ്ങളാണ്…
Read More » - 25 July
ശക്തമായ മഴയും വെള്ളപ്പൊക്കവും മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളം കയറിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ദേശീയ…
Read More » - 25 July
കനത്ത മഴ തുടരുന്നു: മഹാരാഷ്ട്രയിൽ മരണസംഖ്യ നൂറ് കടന്നു
മഹാരാഷ്ട്ര: കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിൽ മരണസംഖ്യ 113 ആയി. കോലാപൂർ, സത്ര, സംഗ്ലി ജില്ലകളിൽ മഴയെത്തുടർന്ന് പ്രളയം രൂക്ഷമായി തുടരുകയാണ്. പ്രളയം ഭീകരമായി ബാധിച്ച 6…
Read More »