India
- Aug- 2021 -24 August
കാബൂളില്‍ നിന്ന് മലയാളിയുൾപ്പടെ 78 പേര് കൂടി ഇന്ത്യയിലേക്ക്: രക്ഷാദൗത്യവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കാബൂളില്‍ നിന്ന് എത്തിയവരുമായി താജിക്കിസ്ഥാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം ഡൽഹിക്ക് തിരിച്ചു. 78 പേരാണ് വിമാനത്തിലുള്ളത്. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ…
Read More » - 24 August
പൗരത്വ ഭേദഗതി നിയമത്തെ എതിർത്തവർക്ക് പോലും അഫ്ഗാനിലെ സാഹചര്യത്തിൽ മിണ്ടാട്ടം മുട്ടി: സിഎഎ ലക്ഷ്യം കാണുമ്പോൾ
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കൊപ്പം അഫ്ഗാന് പൗരന്മാരെയും താലിബാനില്‍ നിന്ന് രക്ഷിച്ച് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനിടെ, മുന്‍പ് പലപ്പോഴായെത്തിയ അഫ്ഗാന് അഭയാര്‍ത്ഥികളുടെ അപ്രതീക്ഷിത പ്രതിഷേധം ഡല്‍ഹിയില്‍ യുഎൻ ഹൈക്കമ്മിഷനു മുന്നിൽ അരങ്ങേറി.…
Read More » - 24 August
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം നിര്‍ത്തലാക്കി എയര്‍ ഇന്ത്യ
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം അവസാനിപ്പിച്ചുവെന്ന് അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചു. അപകടം നടന്ന് ഇതുവരെ 7 കോടി…
Read More » - 24 August
പ്രതിദിനം 4 ലക്ഷം വരെ പേര്‍ക്ക് രോഗം ബാധിച്ചേക്കാം: മൂന്നാം തരംഗം ഒക്ടോബറില്‍, കുട്ടികളില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് മൂന്നാം തരംഗം അതീവഗുരുതരമായി കുട്ടികളില്‍ രോഗവ്യാപനം ഉണ്ടായേക്കാമെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 24 August
വാരിയം കുന്നന്റെയും ഭഗത് സിംഗിന്റെയും മരണത്തിൽ സമാനതകളേറെ, മാപ്പു പറയില്ല : കേസിന് പിന്നാലെ സ്പീക്കർ എംബി രാജേഷ്
തിരുവനന്തപുരം: ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസില്‍ യുവമോര്‍ച്ച…
Read More » - 24 August
സ്വകാര്യ പങ്കാളിത്തത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം : പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് (എൻഎംപി) പദ്ധതി അനാവരണം ചെയ്തു. 12 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി വ്യാപിച്ചുകിടക്കുന്ന 20 അസറ്റ് ക്ലാസുകൾ…
Read More » - 24 August
കൊവിഡ് മൂന്നാം തരംഗം : ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വിദഗ്ധര്‍
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗത്തെ ഉടൻ പ്രതീക്ഷിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളെ ഇത് രൂക്ഷമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മൂന്നാം തരംഗം രാജ്യത്തെ…
Read More » - 24 August
ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍
മസ്കത്ത്: ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കി ഒമാന്‍. രാജ്യത്ത് അംഗീകാരമുള്ള കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുകയെന്നും സെപ്റ്റംബര്‍ ഒന്ന് മുതലായിരിക്കും…
Read More » - 24 August
കാബൂൾ സൈനിക വിമാനത്തിൽ നിന്ന് വീണ് മരിച്ചവരെ പരിഹസിച്ച് ടിഷർട്ട്: പ്രതിഷേധം ശക്തം
വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന…
Read More » - 23 August
ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു: അമേരിക്ക വഞ്ചിച്ചെന്ന് അഫ്ഗാന് പൗരന്മാര്
കാബൂൾ: തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തവരെ കൈവിടില്ലെന്ന അമേരിക്കയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ചവര്‍ വഞ്ചിതരായെന്നും ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നും അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന…
Read More » - 23 August
ആദായ നികുതി പോർട്ടലിലെ തകരാറുകൾ പരിഹരിക്കണം: ഇൻഫോസിസ് കർശന നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡൽഹി: ആദായനികുതി പോർട്ടലിലെ തകരാറുകൾ പരിഹരിക്കണമെന്ന് ഇൻഫോസിസിന് കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. രണ്ടര മാസമായി തുടരുന്ന തകരാറുകൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് കേന്ദ്ര സർക്കാർ…
Read More » - 23 August
ബോട്ടിൽ യാത്ര ചെയ്തതിന് കൂലി ആവശ്യപ്പെട്ടു: കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി
പട്ന: ബോട്ടിൽ യാത്ര ചെയ്തതിനു കൂലി ആവശ്യപ്പെട്ടതിന് കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. പത്തു രൂപ കൂലി ചോദിച്ചതിനാണ് കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ബിഹാറിലാണ് സംഭവം. സമസ്തിപൂർ ജില്ലയിലെ…
Read More » - 23 August
ഹുറിയത്തിനെ നിരോധിക്കുന്നത് പരിഗണനയിൽ: ശക്തമായ നടപടികളിലേക്ക് ആഭ്യന്തരമന്ത്രാലയം
ശ്രീനഗർ : വിഘനടവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കശ്മീരിലെ ഹുറിയത്തിനെ നിരോധിക്കുന്നത് പരിഗണനയിൽ. യുഎപിഎ പ്രകാരം നിരോധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗീലാനി(ജി), മിര്‍വായിസ്(എം) എന്നീ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ രണ്ടു വിഭാഗങ്ങളെയും…
Read More » - 23 August
അഫ്ഗാന് വിഷയത്തിന്റെ പ്രധാനഘടകം അമേരിക്ക: വിമർശനവുമായി ചൈന
ബെയ്ജിങ്: അഫ്ഗാനിസ്ഥാൻ വിഷയത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. അഫ്ഗാന് വിഷയത്തിന്റെ പ്രധാനഘടകം അമേരിക്കയാണെന്നും സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്നും ചൈനീസ് വിദേശകാര്യ…
Read More » - 23 August
ട്രഷറികളിൽ സൂക്ഷിച്ചിരിക്കുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പും ആനക്കൊമ്പുകളും നശിപ്പിക്കാൻ തീരുമാനിച്ച് അസം
ദിസ്പുർ: ജില്ലാ ട്രഷറികളിൽ സൂക്ഷിച്ചിരുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും, ആനക്കൊമ്പുകളും മറ്റ് ശരീരത്തിന്റെ ഭാഗങ്ങളും നശിപ്പിക്കാൻ തീരുമാനിച്ച് അസം സർക്കാർ. അസം പരിസ്ഥിതി വനംവകുപ്പാണ് ഇക്കാര്യം കീരുമാനിച്ചത്. നിയമപ്രകാരമായിരിക്കും…
Read More » - 23 August
അമേരിക്കൻ സൈനികവിമാനത്തിൽ നിന്ന് വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ട്: കമ്പനിക്കെതിരെ പ്രതിഷേധം ശക്തം
വാഷിങ്ടൺ: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തിന്റെയും താഴേക്ക് വീഴുന്ന…
Read More » - 23 August
മൂര്‍ഖനെ പിടികൂടി രാഖി കെട്ടി: 25കാരന് ദാരുണാന്ത്യം
പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന് ദിനം ആഘോഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Read More » - 23 August
സെപ്റ്റംബര്‍ 15ന് അകം എല്ലാ തകരാറും പരിഹരിക്കണം: ഇന്‍ഫോസിസിന് അന്ത്യശാസനം നല്കി ധനമന്ത്രാലയം
സിഇഒ പ്രവീണ്‍ റാവു മേൽനോട്ടം വഹിക്കുന്ന പ്രോജെക്ടിൽ 750 പേര് പ്രവര്‍ത്തിക്കുന്നുണ്ട്
Read More » - 23 August
പ്രവാസിയുടെ മൃതദേഹം അഞ്ച് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
എട്ടു വര്‍ഷമായി സുലയിൽ വാഹന മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ഷണ്മുഖന്.
Read More » - 23 August
കുടുംബ പ്രശ്നം : ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു
കുടുംബ പ്രശ്നം : ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു
Read More » - 23 August
ബംഗാളിൽ ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തണം: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. അതിനാൽ എത്രയും വേഗം സംസ്ഥാനത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് മമതാ ബാനർജിയുടെ…
Read More » - 23 August
‘അതൊരു സീക്രട്ട് ഓപ്പറേഷൻ ആയിരുന്നു, സ്പെഷ്യൽ താങ്ക്സ് ടു ഇന്ത്യാ ഗവണ്മെന്റ്’: അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിയ യുവാവ്
കണ്ണൂർ: അഫ്ഗാനിലെ താമസസ്ഥലത്തുനിന്നും താലിബാൻ ഭീകരാർക്കിടയിലൂടെ കാബൂളിലെ വിമാനത്താവളത്തിൽ എത്താൻ സാധിച്ചത് കേന്ദ്ര സർക്കാരിന്റെ സീക്രട്ട് ഓപ്പറേഷൻ മൂലമാണെന്ന് വെളിപ്പെടുത്തി അഫ്ഗാനിൽ നിന്നും കണ്ണൂരിലെത്തിയ ദീദിൽ. നാട്ടിലെത്താൻ…
Read More » - 23 August
താലിബാനെ അനുകൂലിച്ച 14 പേർ അറസ്റ്റിൽ: പിടിയിലായവരിൽ വിദ്യാർത്ഥികളും
ഗുവാഹത്തി: താലിബാനെ അനുകൂലിച്ച 14 പേർ അസമിൽ അറസ്റ്റിലായി. ഭീകരസംഘടനയായ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെയാണ് അസമില്‍ അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അസമിൽ നിന്ന് പുറത്തു…
Read More » - 23 August
താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന: 50 ഭീകരർ കൊല്ലപ്പെട്ടു
കാബൂൾ: അന്ദറാബ് മേഖലയിൽ താലിബാൻ ഭീകരർക്കെതിരെ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന. അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയിൽ താലിബാൻ ഭീകരരുമായി അഫ്ഗാൻ സേന നടത്തുന്ന പോരാട്ടത്തിൽ താലിബാന്റെ ജില്ലാ…
Read More » - 23 August
അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നു, താലിബാനെ അഫ്ഗാന് ജനങ്ങള്‍ സ്വീകരിച്ചു: ഒ അബ്ദുള്ള
തിരുവനന്തപുരം: താലിബാന് ഭീകരർ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചതിനെ അനുകൂലിച്ച് മാധ്യമ നിരീക്ഷകന് ഒ അബ്ദുള്ള രംഗത്ത്. അഷ്റഫ് ഗനിയുടെ സര്‍ക്കാരില്‍ ജനങ്ങള്‍ സംതൃപ്തരല്ലായിരുന്നു എന്നും അഫ്ഗാന് ജനങ്ങള്‍…
Read More »