India
- Sep- 2021 -12 September
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു
അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിനെ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നിയമസഭാ കക്ഷി യോഗത്തിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ തീരുമാനമായത്. യു.പി ഗവർണർ ആനന്ദി ബെന്നിന്റെ വിശ്വസ്തനാണ്…
Read More » - 12 September
പ്രമേഹം നിയന്ത്രിക്കാൻ ഈ ജ്യൂസ് കഴിച്ചു നോക്കൂ: പ്രമേഹത്തിനുണ്ട് ഉടനടി പരിഹാരം
മനുഷ്യശരീരത്തെ മുഴുവൻ തകരാറിലാക്കുന്ന ഒരസുഖമാണ് പ്രമേഹം. പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ അസുഖം ഇപ്പോൾ യുവാക്കളെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോശം ജീവിതശൈലിയാണ് ഇതിന് കാരണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ…
Read More » - 12 September
കോണ്‍ഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് : എംഎല്‍എ രാജ് കുമാര്‍ ബിജെപിയില്‍ ചേർന്നു
ന്യൂഡൽഹി : ഉത്തരാഖണ്ഡ് കോൺഗ്രസ് എംഎൽഎ രാജ്കുമാർ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ…
Read More » - 12 September
പിണറായിയ്ക്ക് മത തീവ്രവാദികളെ ഭയമാണ്, നാർക്കോട്ടിക് ജിഹാദ് കേട്ടിട്ടേയില്ലെന്ന് പറഞ്ഞത് അതുകൊണ്ട്: കെ.സുരേന്ദ്രന്
തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ. നാര്‍കോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള…
Read More » - 12 September
ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍
തിരുവനന്തപുരം: വിമര്‍ശനാത്മകമായി ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എംപി. കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും ജീവിച്ചിരുന്ന…
Read More » - 12 September
നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന് ഭയം: പത്തൊമ്പതുകാരന് ജീവനൊടുക്കി
സേലം : : നീറ്റ് പരീക്ഷക്ക് തയാറെടുത്തിരുന്ന 19-കാരൻ ആത്മഹത്യചെയ്ത നിലയിൽ. സേലം മേട്ടൂരിന് സമീപം കൂഴയ്യൂർ സ്വദേശിയായ എസ്. ധനുഷാണ് മരിച്ചത്. നീറ്റ് പരീക്ഷയിൽ വിജയിക്കില്ലെന്ന…
Read More » - 12 September
ഹോട്ടലിൽ നിന്ന് ബിരിയാണിയും തന്തൂരി ചിക്കനും കഴിച്ചു: പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ: ഹോട്ടലിൽ നിന്ന് ബിരിയാണിയും തന്തൂരി ചിക്കനും കഴിച്ച പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് മരിച്ചത്. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില് ഹോട്ടലിലാണ്…
Read More » - 12 September
തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച
തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദീന്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ മയക്കിക്കിടത്തി വൻ കവർച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് വൻ കവര്‍ച്ച…
Read More » - 12 September
അനാവശ്യ വിവാദങ്ങള്‍ വേണ്ട, ഇസ്ലാം സമാധാനത്തിന്റെ മതം, മതത്തെക്കുറിച്ച് മനസ്സിലാക്കാതെ സംസാരിക്കരുത്: മുസ്ലീം ജമാഅത്ത്
കോഴിക്കോട്: നാർക്കോട്ടിക് വിവാദത്തിൽ പ്രതികരിച്ച് മുസ്ലീം ജമാഅത്ത്. ഭിന്നിപ്പുകളുടെയും അകറ്റിനിര്‍ത്തലുകളുടെയും ഭാഷ ജനങ്ങളില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടാക്കും. തലമുറകളോളം അതിന്റെ നീറ്റല്‍ നിലനില്ക്കും. ഒരു സമുദായത്തെയും അകാരണമായി…
Read More » - 12 September
കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച ഒരു വ്യക്തി 30 ദിവസത്തിനകം മരിക്കുകയാണെങ്കില്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 12 September
കോവിഡ് മരണങ്ങളിൽ കുറവില്ല, രാജ്യത്തെ മരണങ്ങളിൽ പകുതിയും കേരളത്തില്‍: പ്രതിരോധിക്കാനാവാതെ സംസ്ഥാനം
തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ച് സംസ്ഥാനം. ഇന്നലെ മാത്രം 181 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. രോഗികളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കുറയാത്തത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.…
Read More » - 12 September
മക്കൾ കൺമുന്നിൽ മുങ്ങിമരിച്ചു, രാത്രി മുഴുവൻ മോര്‍ച്ചറിക്കു മുന്നില്‍: ഒടുവിൽ താങ്ങാനാകാതെ ആത്മഹത്യ ചെയ്ത് പിതാവ്
ചെന്നൈ: മാതാപിതാക്കളുടെ കണ്മുന്നിൽ വെച്ച് മക്കൾ മുങ്ങിമരിച്ചു. വെല്ലൂര്‍ ആമ്പൂരിലെ കൈലാസഗിരി കുന്നിലെ മുരുകന് കോവിലെ കുളത്തിൽ വീണാണ് കുട്ടികൾ മുങ്ങിമരിച്ചത്. ചെന്നൈയ്ക്കു സമീപമുള്ള ആമ്പൂരിലെ കുന്നിന്മുകളിലെ…
Read More » - 12 September
ക്രൂര ബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവം: വിചാരണ അതിവേഗമാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ : ബലാത്സംഗത്തിനും അതിക്രൂര അക്രമത്തിനും ഇരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ അതിവേഗം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കുറ്റപത്രം ഒരുമാസത്തിനുള്ളില്‍ നല്‍കുമെന്ന് പൊലീസും…
Read More » - 12 September
നടുറോഡില്‍ സ്ത്രീയുടെ അർദ്ധനഗ്ന മൃതദേഹം: ഒടുവിൽ ദുരൂഹത നീങ്ങി, ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍
കോയമ്പത്തൂര്‍: ചിന്നിയംപാളത്ത് നടുറോഡില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസിന്റെ നിഗമനം. നിലവില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് അറസ്റ്റിലായ യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ…
Read More » - 12 September
കരിപ്പൂരിൽ 1.81കോടിയുടെ വൻ സ്വർണ്ണവേട്ട : മൂന്ന് യാത്രക്കാര്‍ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.81 കോടി രൂപ വിലമതിക്കുന്ന മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍കോട്, മലപ്പുറം , മണ്ണാര്‍ക്കാട് സ്വദേശികളായ മൂന്ന് യാത്രക്കാര്‍…
Read More » - 12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More » - 12 September
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് മലയാളിക്ക്: സർവേ റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് മലയാളിക്ക്. ആസ്തിമൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ മറ്റുസംസ്ഥാനങ്ങളിലുള്ളവരെക്കാൾ കടബാധ്യത കേരളത്തിലുള്ളവർക്ക്. കേരളത്തിൽ ഗ്രാമീണമേഖലയിൽ 2.41 ലക്ഷം രൂപയും നഗരപ്രദേശങ്ങളിൽ 2.33 ലക്ഷം രൂപയുമാണ്…
Read More » - 12 September
കൊവിഡ് വാക്സിനു വേണ്ടി ജനങ്ങൾ പരക്കം പായുമ്പോൾ സംസ്ഥാനത്ത് 12 കോടിയുടെ കൊവിഡ് വാക്സിന് കെട്ടിക്കിടക്കുന്നു
തിരുവനന്തപുരം: കൊവിഡ് വാക്സിനു വേണ്ടി ജനങ്ങൾ പരക്കം പായുമ്പോൾ സംസ്ഥാനത്ത് 12 കോടിയുടെ കൊവിഡ് വാക്സിന് കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോർട്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ഥികളും കൊവിഡ്…
Read More » - 12 September
ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന്
ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നെന്നു മാധ്യമ റിപോർട്ടുകൾ. മന്‍സുഖ് മാണ്ഡവ്യ, നിതിന്‍ പാട്ടീല്‍ അടക്കം അഞ്ച് പേരുകളാണ്…
Read More » - 12 September
കള്ളപ്പണം വെളുപ്പിക്കല്‍ : അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇ.ഡി സമന്‍സയച്ചു, ദില്ലിയിൽ ഹാജരാകണം
കൊൽക്കത്ത: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇ.ഡി സമന്‍സയച്ചു. മാസം 21-ന് ന്യൂഡല്‍ഹിയില്‍…
Read More » - 12 September
കൊവിഡ് മരണം : നയം വ്യക്തമാക്കി സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ
ഡൽഹി: കൊവിഡ് മരണം സംബന്ധിച്ച വിഷയത്തിൽ നയം വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് മരണം സംബന്ധിച്ച കേന്ദ്രസർക്കാർ നയം സത്യവാങ്മൂലമായാണ് സുപ്രിംകോടതിയിൽ സമർപ്പിച്ചത്. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം…
Read More » - 12 September
മുംബൈയിൽ ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു
മുംബൈ: ടെംപോ വാനിൽ വെച്ച് ക്രൂര ബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ ഖൈറാനി റോഡരികിൽ…
Read More » - 12 September
ഇസ്ലാം ഇന്ത്യയിലെത്തിയത് അധിനിവേശക്കാർക്കൊപ്പമല്ല വ്യാപാരം കാരണം: മോഹന്‍ ഭഗവതിനെതിരെ പോപ്പുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി: ഇസ്ലാം ഇന്ത്യയിലേക്ക് വന്നത് അധിനിവേശക്കാര്‍ക്ക് ഒപ്പമാണെന്ന ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ). ആര്യന്മാര് അധിനിവേശിക്കുകയും വ്യാപാരം…
Read More » - 12 September
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം : സംയുക്ത സമ്മേളനത്തിൽ ആവശ്യവുമായി ഇന്ത്യ
ന്യൂഡൽഹി : ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ. ദ്വിതല മന്ത്രാലയ സംയുക്ത സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യാത്രാനിയന്ത്രണങ്ങൾ…
Read More » - 11 September
തമിഴ്നാട്ടില്‍ മലയാളി ഐടി ജീവനക്കാര്‍ മുങ്ങി മരിച്ചു
ഈറോഡ്: തമിഴ്നാട് ഈറോഡില്‍ ഐടി ജീവനക്കാരായ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി കിരണ്‍ ബാബു (23), മലപ്പുറം പൊന്നാനി സ്വദേശി യദു…
Read More »