India
- Sep- 2021 -13 September
ഇന്ത്യക്കാരുടെ റിയല്‍എസ്റ്റേറ്റ് ആസ്തികളുള്പ്പെടെയുള്ള വിവരങ്ങള്‍ സ്വിസ്ബാങ്ക് ഇന്ത്യയ്ക്ക് ഈ മാസം കൈമാറും
ബെര്‍നി: സ്വിറ്റ്സര്‍ലന്‍ഡുമായുള്ള ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഉടമ്പടിക്ക് തുടര്‍ച്ചയായി ഈ മാസം ഇന്ത്യക്കാരുടെ മൂന്നാമത്തെ സെറ്റ് സ്വിസ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കും. അവിടെയുള്ള ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള…
Read More » - 13 September
ട്രിബ്യുണൽ നിയമനങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ട്രിബ്യുണലുകളിൽ 31 നിയമനം നടത്തി കേന്ദ്രസർക്കാർ. ദേശീയ കമ്പനി നിയമ ട്രിബ്യുണൽ , ആദായനികുതി അപ്പലെറ്റ് ട്രിബ്യുണൽ (ഐ .ടി എ.ടി ) എന്നിവയിലാണ്…
Read More » - 13 September
കൊറോണ വ്യാപനത്തിനിടയിൽ കഴിഞ്ഞ ഒരു വർഷത്തിന് ശേഷം 9 വിവാഹ ചടങ്ങുകളിൽ ഒരേദിവസം പങ്കെടുക്കാനായി- എസ് സുരേഷ്
തിരുവനന്തപുരം: കൊറോണ വ്യാപനങ്ങൾ കാരണം ഒത്തുചേരലും കൂടിക്കാഴ്ചകളും ഇല്ലാതെ ഇപ്പോൾ ഒരു വർഷത്തിനിപ്പുറം ഒരേ ദിവസം 9 വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായ സന്തോഷം പങ്കുവെച്ച് എസ് സുരേഷ്.…
Read More » - 13 September
കോണ്‍ഗ്രസ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവ്: രാജ്യം ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കോണ്‍ഗ്രസും കൊള്ളയടിച്ചു- യോഗി
കുശിനഗര്‍: കോണ്‍ഗ്രസ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവാണെന്നും ശ്രീരാമനില്‍ ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. രാജ്യത്തെ വേദനിപ്പിക്കുന്ന ആളുകളെ സഹിക്കേണ്ടതില്ല. ഈ രാജ്യം…
Read More » - 13 September
മസ്ജിദിൽ താഴികക്കുടം നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം : പോലീസ് താഴികക്കുടം പൊളിച്ചു നീക്കി
മിർഗഞ്ച് : മിർഗഞ്ചിലെ മങ്കര ഗ്രാമത്തിലാണ് സംഭവം. മുൻപ് ഇവിടെ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കം മുസ്ലീം വിശ്വാസികൾ ഇടപെട്ട് തടഞ്ഞിരുന്നു…
Read More » - 13 September
രാജ്യത്ത് ഭീകരവാദത്തിന് വിത്ത് പാകിയത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഖുഷിനഗർ : ഇന്ത്യയിൽ ഭീകരവാദം വളർത്തിയത് കോൺഗ്രസെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ ആദ്യ കൊള്ളയടിച്ചത് ബ്രിട്ടീഷുകാരാണെങ്കിൽ പിന്നീട് അത് കോൺഗ്രസുകാരായിരുന്നെന്നും യോഗി പറഞ്ഞു. ഖുഷിനഗർ…
Read More » - 13 September
കൊടിയ പാമ്പിന് വിഷം അടങ്ങിയ ജാറുകള്‍ ചാക്കിനുള്ളില്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍
സിലിഗുരി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പശ്ചിമ ബംഗാളിലെ ദക്ഷിണ് ദിനാജ്പൂര്‍ ജില്ലയില്‍ നിന്ന് 57 കോടി രൂപയുടെ പാമ്പിന് വിഷം അതിര്‍ത്തി സുരക്ഷാ സേന പിടിച്ചെടുത്തു. മൂന്ന് സ്ഫടിക…
Read More » - 12 September
രാജ്യത്ത് നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ പൂര്‍ത്തിയായി : ഫലം അടുത്ത മാസം
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ നടന്ന മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള ‘നീറ്റ്-യു.ജി’ പരീക്ഷ പൂര്‍ത്തിയായി. ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കു പുറമെ കുവൈറ്റ്, ദുബായി എന്നിവിടങ്ങളിലും…
Read More » - 12 September
ടെമ്പോയില്‍ 34 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം : സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ വന്‍ പരാജയമെന്ന് ബിജെപി
മുംബൈ: മഹാരാഷ്ട്രയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോയില്‍ 34 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വ്യാപക പ്രതിഷേധം. കേസില്‍ ശിവസേന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്…
Read More » - 12 September
പ്രായപൂർത്തിയായവർക്കെല്ലാം ആദ്യ ഡോസ് വാക്സീന് നൽകി 3 സംസ്ഥാനങ്ങള്‍; അഭിനന്ദിച്ച് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ
ഡൽഹി: രാജ്യത്ത് കോവിഡ് ഭീഷണി നിലനിൽക്കെ എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. നേട്ടത്തിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദനം…
Read More » - 12 September
പനി ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചു: അജ്ഞാത രോഗമോ ?
ഛണ്ഡീഗഢ്: ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം…
Read More » - 12 September
യുവതിയെ കല്യാണം കഴിക്കാൻ അനന്തരവനായ അഞ്ച് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി: യുവാവ് അറസ്റ്റില്‍
ഗൊരഖ്പുര്‍: കാമുകിയുമായുള്ള വിവാഹം നടക്കാന്‍, അവരുടെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. വെറും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയേയാണ് ദിനേഷ് യാദവ് എന്ന യുവാവ് തട്ടിക്കൊണ്ട്…
Read More » - 12 September
സ്ത്രീയുടെ അര്‍ധനഗ്നമായ മൃതദേഹത്തില്‍ കൂടി വാഹനങ്ങള്‍ കയറി ഇറങ്ങുന്ന ദൃശ്യങ്ങള്‍: അന്വേഷണത്തില്‍ വഴിത്തിരിവ്
കാറു നിര്‍ത്താന്‍ ഭാര്യയും സഹോദരനും പറഞ്ഞതനുസരിച്ച് വാഹനം നിര്‍ത്തി ഇറങ്ങിനോക്കിയെങ്കിലും താനൊന്നു കണ്ടില്ലെന്നാണ് ഫൈസലിന്റെ മൊഴി
Read More » - 12 September
വെറും അഞ്ചു രൂപ കടംപറഞ്ഞു: ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹോട്ടലുടമ
ഭുവനേശ്വര്‍: ഭക്ഷണം കഴിച്ച ശേഷം അഞ്ചു രൂപ കടംപറഞ്ഞതിന് ആദിവാസി യുവാവിനെ ഹോട്ടലുടമയും മകനും ചേർന്ന് ക്രൂരമായി മര്‍ദിച്ചു. യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ്…
Read More » - 12 September
നീറ്റ് പരീക്ഷ ഭയന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ചെന്നൈ: നീറ്റ് പരീക്ഷ ഭയന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സേലം മേട്ടൂർ സ്വദേശി ധനുഷിനെ (19) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട്…
Read More » - 12 September
ശ്രീനഗറില്‍ പട്രോളിങ് സംഘത്തിന് നേരെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മരണത്തിന് കീഴടങ്ങി
ശ്രീനഗർ: ശ്രീനഗറില്‍ പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ പോലീസ് സബ് ഇന്‍സ്പെക്ടര്‍ മരണത്തിന് കീഴടങ്ങി. ഓള്‍ഡ് ശ്രീനഗറിലെ കന്യാര്‍ മേഖലയിലെ ചന്തയിൽ ഞായറാഴ്ച…
Read More » - 12 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് കേക്ക് തേച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു
ലക്നൗ : ഉത്തർപ്രദേശിലെ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപകനെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് കേക്ക് തേച്ചെന്ന പേരിൽ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. Read…
Read More » - 12 September
16 കാരിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു
മുംബൈ: സുഹൃത്തുക്കളെ ആയുധം കാട്ടി ഭയപ്പെടുത്തിയശേഷം 16 കാരിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. മുംബൈ ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ…
Read More » - 12 September
ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത യുവതിയെ നടുറോഡില്‍ വലിച്ചെറിഞ്ഞു
കാൺപൂർ: ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത യുവതിയെ നടുറോഡില്‍ വലിച്ചെറിഞ്ഞു. ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ പ്രതികള്‍ തന്നെ മര്‍ദ്ദിച്ചതായും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും…
Read More » - 12 September
പതിനാലുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍
മുംബൈ : പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ്നഗര്‍ സ്വദേശി ശ്രീകാന്ത് ഗെയ്ക്വാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും അക്രമത്തിനും കേസെടുത്തിട്ടുണ്ട്.…
Read More » - 12 September
രാജ്യത്ത് നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ വിതരണം: മൂന്നുപേര്‍ പിടിയില്‍
ന്യൂഡൽഹി : നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ രാജ്യത്ത് വിതരണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. ഡൽഹി ക്രൈംബ്രാഞ്ചാണ് ഇവരെ ഞായറാഴ്ച പിടികൂടിയത്. ഇവരില്‍ നിന്നും 1.1 കിലോ ഹെറോയിന്‍…
Read More » - 12 September
യു.പി തെരഞ്ഞെടുപ്പ് 2022ല്‍: അമ്മയുടെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി പ്രിയങ്കഗാന്ധി
ഉത്തര്‍പ്രദേശ്: യുപി തിരഞ്ഞെടുപ്പ് 2022ല്‍ നടക്കാനിരിക്കെ റായ്ബറേലിയില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റായ്ബറേലിയില്‍ പ്രിയങ്കഗാന്ധി രണ്ടുദിവസത്തെ യാത്രയാണ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിന്…
Read More » - 12 September
കൊടിയ പാമ്പിന് വിഷം അടങ്ങിയ ജാറുകള്‍ ചാക്കിനുള്ളില്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍
സിലിഗുരി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പശ്ചിമ ബംഗാളിലെ ദക്ഷിണ് ദിനാജ്പൂര്‍ ജില്ലയില്‍ നിന്ന് 57 കോടി രൂപയുടെ പാമ്പിന് വിഷം അതിര്‍ത്തി സുരക്ഷാ സേന പിടിച്ചെടുത്തു. മൂന്ന് സ്ഫടിക…
Read More » - 12 September
കശ്മീരിൽ മേഘവിസ്ഫോടനം: ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിൽ മേഘവിസ്ഫോടനം. ആടുകളെ മേയ്ക്കുന്ന ബകർവാൾ വർഗത്തിൽപ്പെട്ട നാല് പേർ മരിച്ചു. ബരാമുള്ള ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫർനാർ പുൽമേടുകളിലാണ്…
Read More » - 12 September
മുന്‍ ദേശീയ ഖോ-ഖോ താരത്തെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി : കൊല്ലപ്പെടും മുമ്പ് ബലാത്സംഗത്തിനിരയായതായി സംശയം
ബിജ്നോര്‍: 24-കാരിയായ മുന്‍ ദേശീയ ഖോ-ഖോ താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിജ്നോറിലെ റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ സ്ലീപ്പറുകളുടെ നടുവിലാണ് കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍…
Read More »