India
- Sep- 2021 -13 September
അതിതീവ്രമഴ, വിമാനത്താവളത്തില്‍ വെള്ളം കയറി : വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി : കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ – 3ലേക്കു വെള്ളം കയറി. ഇതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹിയിലേക്കുള്ള 5 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനങ്ങള്‍…
Read More » - 13 September
മുന്‍ കേന്ദ്രമന്ത്രി ഓസ്കര് ഫെര്‍ണാണ്ടസ് അന്തരിച്ചു
മംഗളൂരു : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഓസ്കര് ഫെര്‍ണാണ്ടസ് (80) അന്തരിച്ചു. ഉച്ചകഴിഞ്ഞ് രണ്ടേ മുക്കാലോടെ മംഗളൂരു യേനെപോയ ആശുപത്രിയിലായിരുന്നു അന്ത്യം. Read…
Read More » - 13 September
പാലാ ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ല ,കൈസ്തവ സഭകളുടെ ആശങ്ക സമൂഹം ചർച്ച ചെയ്യണം: കെ. സുരേന്ദ്രൻ
കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിഷപ്പ് പറഞ്ഞത് സമൂഹം…
Read More » - 13 September
ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ മാറ്റം വരും : കോർ കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ച് കെ.സുരേന്ദ്രൻ
കോട്ടയം: നിയമസഭാ തെരഞ്ഞടുപ്പിലെ ബിജെപി പ്രകടനത്തെ കുറിച്ച് അഞ്ച് സബ്കമ്മറ്റികൾ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ചർച്ചയുടെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തനത്തിൽ ബൂത്ത് മുതൽ സംസ്ഥാന തലം വരെ മാറ്റം…
Read More » - 13 September
നരേന്ദ്ര മോദി ജന്മദിനം : കേരളത്തിൽ വിപുലമായ പരിപാടികളുമായി ബിജെപി
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഈ മാസം 17 മുതൽ ഒക്ടോബർ 7 വരെ രാജ്യമാകെ നടത്തുന്ന മോദിജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന്…
Read More » - 13 September
മലബാര്‍ ലഹള രാജ്യ സ്നേഹികള്‍ തോളോട് തോള് ചേര്‍ന്ന് ഒരുമിച്ച് പോരാടിയ ധര്‍മസമരം: വി ഡി സതീശന്
തിരൂര്‍: മലബാർ ലഹളയെ വെള്ളപൂശി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു മുസ്ലിം ലഹള എന്ന പേരില്‍ തെറ്റായി പറഞ്ഞും പ്രചരിപ്പിച്ചുമുള്ള ചിലരുടെ ചരിത്ര വക്രീകരണം…
Read More » - 13 September
പെൺകുട്ടിയുടെ മുഖത്ത് ബലം പ്രയോഗിച്ച് കേക്ക് തേച്ചു: അധ്യാപകനെതിരെ പോക്സോ കേസ്
ന്യൂഡൽഹി : പെൺകുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് പുരട്ടിയ അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശ് രാംപൂരിലെ ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനെതിരെയാണ് കേസ്.…
Read More » - 13 September
‘താലിബാന്റെ സമ്പാദ്യത്തിൽ പകുതിയും മയക്കുമരുന്നിലൂടെ, ഇനി കേരളം മുഖ്യ വിപണി ആകാന്‍ സാധ്യത’- ചങ്ങനാശേരി ബിഷപ്പ്
കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം ശരിവെച്ച് ആണ് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം രംഗത്തുവന്നത്. ലോകത്തിന്റെ നിലനില്‍പ്പിന്…
Read More » - 13 September
കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ചെറുപാർട്ടികൾ: പ്രിയങ്കയുടെ നേതൃത്വത്തിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൽമാൻ ഖുർഷിദ്
ലക്നൗ : ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞടുപ്പ് അടുത്തിരിക്കെ കൂടെ മത്സരിക്കാൻ മറ്റ് പാർട്ടികൾ തയ്യാറാകാത്തത് കോൺഗ്രസിനെ കൂടുതൽ പരുങ്ങലിലാക്കിയിരിക്കുകയാണ്. 403 സീറ്റുകളുളള നിയമസഭയിൽ മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർഥികളെ…
Read More » - 13 September
‘നിങ്ങൾ നിരവധിപേർക്ക് ജീവിതം തിരിച്ചു നൽകി’ സേവാഭാരതിയുടെ അന്താരാഷ്ട്ര വിഭാഗത്തിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം
ന്യൂയോര്‍ക്ക്: സംഘപരിവാറിന്റെ സേവാ പ്രവർത്തന വിഭാഗമായ ദേശീയ സേവാഭാരതിയുടെ അന്താരാഷ്ട്രതലത്തിലെ സംഘടനയായ സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം. കൊവിഡ് കാലഘട്ടത്തില്‍ സേവാ ഇന്റര്‍നാഷണല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ്…
Read More » - 13 September
നീറ്റ് പരീക്ഷയ്ക്കെതിരെ നിയമസഭയിൽ ബില്ല് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട്
ചെന്നൈ: നീറ്റ് പരീക്ഷയ്ക്കെതിരെ നിയമസഭയിൽ ബില്ല് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ സ്റ്റാലിന്റെ മുഖ്യമന്ത്രി…
Read More » - 13 September
തലയില്‍ ടൈല്‍ കൊണ്ട് അടിച്ചു, കത്തികൊണ്ട് കുത്തി: സ്വകാര്യഭാഗത്ത് മുളവടി കയറ്റി ഭാര്യാമാതാവിനെ യുവാവ് കൊലപ്പെടുത്തി
മുംബൈ: ഭാര്യാമാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയില്‍ നിന്നാണ് പ്രതി പിടിയിലായത്. ടൈല്‍ കൊണ്ട് തലയില്‍ അടിച്ചശേഷം കത്തികൊണ്ട് കുത്തുകയും പിന്നീട്…
Read More » - 13 September
കേരളത്തിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി ഗോവ
പനാജി : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക് അഞ്ചുദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി ഗോവ സർക്കാർ. ഗോവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലി ആവശ്യങ്ങൾക്ക് എത്തുന്നവർക്കും…
Read More » - 13 September
മുംബൈയില്‍ പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവം: കുറ്റപത്രം ഉടന്‍
മുംബൈ: മുംബൈയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ക്രൂര പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ്. ‘മുംബൈ കി നിര്‍ഭയ’ എന്ന ഹാഷ്ടാഗോടു കൂടി സമൂഹ…
Read More » - 13 September
ആത്മഹത്യകള്‍ : നീറ്റ് പരീക്ഷയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് തമിഴ്നാട്
ചെന്നൈ : നീറ്റ് പരീക്ഷയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പ്രമേയം പാസ്സാക്കും. ഇന്നലെ സേലത്ത് പത്തൊന്‍പതുകാരനായ വിദ്യാര്‍ത്ഥി പരീക്ഷയുടെ തൊട്ട് മുൻപ് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് നേരത്തേ…
Read More » - 13 September
ലൗ ജിഹാദ്: അന്ന് പറഞ്ഞത് ഇന്ന് ക്രൈസ്തവ സഭകള്‍ ഏറ്റെടുത്ത സന്തോഷത്തില്‍ ബിജെപി: പുതിയ ചുവടുവെപ്പിനൊരുങ്ങി കേന്ദ്രം
കൊച്ചി: കേരളത്തില്‍ ക്രൈസ്തവ സഭകള്‍ ഉയര്‍ത്തികൊണ്ടുവന്ന ലൗ ജിഹാദ് വിഷയത്തിൽ ഇടപെടാൻ ബിജെപിയില്‍ ധാരണ. ബി.ജെ.പി. നേരത്തേതന്നെ കേരളീയ സമൂഹത്തില്‍ ഉന്നയിച്ചിട്ടുള്ള ഈ ആശങ്ക ക്രൈസ്തവ സമുദായം…
Read More » - 13 September
രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ശ്രമങ്ങൾക്ക് പിറകിൽ സംഘ പരിവാര്‍ അജണ്ട, സർക്കാർ നോക്കുകുത്തിയാകരുത്: വി ഡി സതീശൻ
തിരുവനന്തപുരം: നാർക്കോട്ടിക് വിവാദത്തിൽ നോക്കുകുത്തിയാകാതെ സർക്കാർ ഇടപെട്ടാൽ എന്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്ന് വി ഡി സതീശൻ. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍…
Read More » - 13 September
അവധിയെടുക്കാതെ കഴിഞ്ഞ ഏഴ് വര്‍ഷമായി മോദിയും നാല് വര്‍ഷമായി യോഗിയും ജനസേവനം നടത്തുന്നു: നിങ്ങളാണ് യഥാർത്ഥ ദേശഭക്തർ
ലക്നൗ: രാജ്യത്തിന് വേണ്ടി കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരുദിവസം പോലും വിശ്രമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, കഴിഞ്ഞ നാല് വര്‍ഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രവര്‍ത്തിച്ച…
Read More » - 13 September
യോഗിയെ മലർത്തിയടിക്കാൻ കോൺഗ്രസ് : യുപിയിൽ പ്രിയങ്കയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നേരിടുമെന്ന് സല്മാന് ഖുര്‍ഷിദ്
ആഗ്ര: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും മത്സരമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്മാന് ഖുര്‍ഷിദ്. സംസ്ഥാനത്ത് ഇതുവരെ ഒരു…
Read More » - 13 September
ഇനി വരാൻ പോകുന്നത് ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശുന്ന മാധ്യമങ്ങളെ ബഹിഷ്ക്കരിക്കൽ ആഹ്വാനം ആയിരിക്കും. : ജിതിൻ ജേക്കബ്
ജിതിൻ ജേക്കബ് പാലാ ബിഷപ്പ് കൂട്ടിച്ചേർക്കേണ്ടിയിരുന്ന മറ്റൊരു വസ്തുത നിഷ്പക്ഷത ചമയുന്ന ഇവിടുത്തെ മാധ്യമങ്ങൾ ജിഹാദികൾക്ക് നൽകുന്ന പിന്തുണയെ കുറിച്ച് കൂടിയായിരുന്നു. പൊളിറ്റിക്കൽ ഇസ്ലാമിന്റെ തീവ്രവാദത്തിന് സഹായകരമായ…
Read More » - 13 September
ഇരുത്തി മദ്യം കൊടുക്കണം, ഒന്നാം തീയതി അവധി മാറ്റണം: ബാറുടമകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുമോ?
തിരുവനന്തപുരം: ഇരുത്തി മദ്യം കൊടുക്കണം, ഒന്നാം തീയതി അവധി മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായി ബാറുടമകൾ രംഗത്ത്. കോവിഡ് കാലഘട്ടത്തിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത് മദ്യവിൽപ്പന ശാലകളാണെങ്കിൽ ബാറുകളുടെ…
Read More » - 13 September
കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ നിലനില്‍ക്കുകയെന്ന് കാലം തെളിയിക്കും: യുപിയിൽ തമ്പടിച്ച് പ്രിയങ്ക ഗാന്ധി
ലക്നൗ: ബി.ജെ.പി നേതാവ് കേശവ് പ്രസാദ് മൗര്യയുടെ വാക്കുകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ നിലനില്‍ക്കുകയെന്ന് കാലം തെളിയിക്കുമെന്ന് പ്രിയങ്ക ഗാന്ധി…
Read More » - 13 September
വിസ്മയമായി രാമജന്മഭൂമിയിൽ ആറ് ക്ഷേത്രങ്ങൾ ഉയരും: പ്രതീക്ഷകളുമായി രാജ്യവും ഭക്തരും
അയോദ്ധ്യ: ഇന്ത്യൻ ചരിത്രത്തിലെത്തന്നെ വിസ്മയമായി രാമജന്മഭൂമിയിൽ ആറ് ക്ഷേത്രങ്ങൾ ഉയരുമെന്ന് ട്രസ്റ്റ് അംഗം ഡോ അനില്‍ മിശ്ര. സൂര്യന്, ഗണപതി, ശിവന്, വിഷ്ണു, ബ്രഹ്മന്‍, ദുര്‍ഗ്ഗ എന്നിവരുടെ…
Read More » - 13 September
മകന് മുന്നിൽ വച്ച് മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ
ജയ്പൂർ : പ്രായപൂർത്തിയാകാത്ത മകന് മുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിതാ കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം രാജസ്ഥാൻ പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ്…
Read More » - 13 September
വാളയാർ പെൺകുട്ടികളുടെ അമ്മ സമരത്തിലേക്ക്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നത്. അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ ഇന്ന് ഏകദിന…
Read More »