India
- Oct- 2021 -7 October
കൊവിഡൊക്കെ എന്ത് ? ഇന്ത്യയിലെ സമ്പന്നരുടെ ആസ്തിയിൽ 50 ശതമാനം വർധന
ഡൽഹി: കൊവിഡ് കാലത്ത് ദശലക്ഷക്കണക്കിന് സാധാരണക്കാർ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെട്ടപ്പോഴും ഫോർബ്സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ 100 അതിസമ്പന്നരുടെ ആസ്തി 257 ബില്യൺ ഡോളർ ഉയർന്നതായി…
Read More » - 7 October
ജമ്മുവിൽ അധ്യാപകരെ കൊലചെയ്തതിന്റെ കാരണം വ്യക്തമാക്കി പാക് ഭീകരസംഘടന റെസിസ്റ്റന്റ് ഫ്രണ്ട്
ശ്രീനഗര്‍: ജമ്മുവിൽ അധ്യാപകരെ കൊലചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്ക് ഭീകര സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്). ശ്രീനഗറിൽ ഈദ്ഗാഹിലെ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍…
Read More » - 7 October
ആര്യന് ഖാന് പൊലീസ് കസ്റ്റഡിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ : ചിരിയുടെ കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ
മുംബൈ : ആഡംബര കപ്പലിലെ ലഹരിമരുന്ന പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന് ഖാന് പൊലീസ് കസ്റ്റഡിയില്‍ ചിരിച്ചിരിക്കുന്ന ഫോട്ടോകള്‍ വ്യാപകമായി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ…
Read More » - 7 October
തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട്, നയതന്ത്ര വിഷയങ്ങളില്‍ വൈദഗ്ധ്യം: പ്രധാനമന്ത്രിയെ പ്രശംസിച്ച് ജെപി നദ്ദ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകളും നയതന്ത്ര വിഷയങ്ങളില്‍ കാണിച്ച വൈദഗ്ധ്യവും എടുത്തു പറയേണ്ടതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഭരണ നിര്‍വഹണ…
Read More » - 7 October
ലോറിയും ബസും കൂട്ടിയിടിച്ച് വന്‍ അപകടം : 9 പേരുടെ ജീവന് പൊലിഞ്ഞു, 27 പേര്‍ക്ക് പരിക്ക്
ലഖ്നൗ : ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര് മരിച്ചു, 27 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. നിയന്ത്രണം വിട്ട…
Read More » - 7 October
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചത് പോലെ ബിജെപിയുടെ ആധിപത്യവും കോണ്‍ഗ്രസ് അവസാനിപ്പിക്കും: ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചത് പോലെ ബിജെപിയുടെ ആധിപത്യവും കോണ്‍ഗ്രസ് അവസാനിപ്പിക്കുമെന്ന് ജിഗ്നേഷ് മേവാനി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.…
Read More » - 7 October
ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല: നരേന്ദ്ര മോദി
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 7 October
കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല: ന്യൂനപക്ഷത്തെ കരുതിയിരിക്കണമെന്ന് പ്രൊഫസർ
ന്യൂഡൽഹി: മലയാളി വിദ്യാർത്ഥികൾക്കെതിരെ മാർക് ജിഹാദ് ആരോപണം ഉന്നയിച്ച ഡൽഹി സർവകലാശാല പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ വ്യാപക വിമർശനവുമായി കേരളം. വംശീയച്ചുവയുള്ള പരാമർശമാണ് പ്രൊഫസർ…
Read More » - 7 October
ദളിത് വിഭാഗങ്ങൾക്കായി രാജ്യത്ത് എസ്ടിഐ ഹബ്ബുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : രാജ്യത്തെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന് മാത്രമായി ‘സയൻസ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്ബുകൾ’ (Science Technology and Innovation Hub) സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ…
Read More » - 7 October
നവരാത്രി ദിനത്തിൽ പ്രിയങ്ക ഗാന്ധി ഉപവസിക്കുന്നുവെന്ന് മാധ്യമങ്ങൾ ജനങ്ങളെ അറിയിക്കണമെന്ന് കോൺഗ്രസ്
ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതോടെ പലതരം വിദ്യയുമായി കോൺഗ്രസ് പതിവുപോലെ രംഗത്തുണ്ട്. കർഷക സമരത്തിന്റെ പിന്നിലും കോൺഗ്രസാണെന്ന ആരോപണം നടക്കുന്നുണ്ട്. അതേസമയം ഇത്തവണ കോൺഗ്രസിന്റെ പ്രിയങ്ക…
Read More » - 7 October
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കും: നീതി ലഭിക്കും വരെ പോരാടുമെന്ന് പ്രിയങ്ക ഗാന്ധി
ലഖ്നൗ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതി കിട്ടുന്നതുവരെ പോരാടുമെന്ന് പ്രിയങ്ക…
Read More » - 7 October
ജമ്മുകശ്മീരിലെ സ്കൂളിൽ ഭീകരാക്രമണം: രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു
ശ്രീനഗർ : ജമ്മുകശ്മീർ ശ്രീനഗറിലെ സംഗം സർക്കാർ സ്കൂളിൽ ഭീകരാക്രമണം. രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. സ്കൂളിലെ പ്രിൻസിപ്പളായ സതീന്ദർ കൗർ, അധ്യാപകനായ ദീപക് ചാന്ദ്…
Read More » - 7 October
ആര്യന് ഖാനൊപ്പം സെല്‍ഫി എടുത്ത അജ്ഞാതന്‍ സ്വകാര്യ ഡിറ്റക്ടീവ്: ആരോപണവുമായി എന്‍.സി.പി. നേതാവ്
മുംബൈ: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനൊപ്പം സെല്‍ഫി എടുത്ത അജ്ഞാതന്‍ സ്വകാര്യ ഡിറ്റക്ടീവ് എന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി.…
Read More » - 7 October
ഡൽഹി യൂണിവേഴ്സിറ്റി ലക്ഷ്യമിട്ട് ഇടതുപക്ഷം, കൂടുതൽ മലയാളികളെ അയക്കുന്നു: കേരളത്തിൽ മാർക്ക് ജിഹാദെന്ന് അധ്യാപകൻ
തിരുവനന്തപുരം: കേരളത്തിൽ മാർക്ക് ജിഹാദെന്ന പരാമർശവുമായി ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകൻ. ഡൽഹി യൂണിവേഴ്സിറ്റി ലക്ഷ്യമിട്ട് ഇടതുപക്ഷം മാർക്ക് ജിഹാദുമായി നീങ്ങുന്നുവെന്നാണ് അധ്യാപകൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. ഡൽഹി യൂണിവേഴ്സിറ്റി…
Read More » - 7 October
ലഖിംപൂര്‍ ഖേരി സംഭവം: കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് വരുണ്‍ ഗാന്ധി
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബിജെപി നേതൃത്വത്തിനുമെതിരെയാണ് വരുണ്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. പ്രതിഷേധവുമായി…
Read More » - 7 October
ഓയിൽ മസാജ് ചെയ്യുന്നതിനിടെ പോലീസുകാരനെ കൊണ്ട് ഓടക്കുഴൽ വായിപ്പിച്ച് ഡപ്യൂട്ടി കമ്മീഷണർ: വിവാദം
ചെന്നൈ: ഓയില്‍ മസാജ് ചെയ്യുന്നതിനിടെ പൊലീസുകാരനെ കൊണ്ട് ഓടക്കുഴല്‍ വായിപ്പിച്ച ഡപ്യൂട്ടി കമ്മീഷണറുടെ നടപടി വിവാദത്തില്‍. തമിഴ്നാട് മധുര ആംഡ് ബറ്റാലിയന് ഡപ്യൂട്ടി കമ്മീഷണര്‍ ജി സോമസുന്ദരത്തിന്റെ…
Read More » - 7 October
മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ഇന്ന്
ബംഗാള്‍: ഉപതിരഞ്ഞെടുപ്പില്‍ ഭബാനിപൂരില്‍ നിന്ന് 58,832 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 11.45 ഓടെ നടക്കുന്ന ചടങ്ങില്‍…
Read More » - 7 October
പാർസൽ വാങ്ങാനെത്തിയ ജന്മഭൂമി ലേഖകനും ഭാര്യയ്ക്കും സാമൂഹിക വിരുദ്ധരുടെ അതിക്രമം
വടകര: പാർസൽ വാങ്ങാനെത്തിയ ജന്മഭൂമി ലേഖകനും ഭാര്യയ്ക്കും സാമൂഹിക വിരുദ്ധരുടെ അതിക്രമം. വടകര ലേഖകന്‍ കീഴല്‍ സ്വദേശിയായ നവനീത് കൃഷ്ണനും ഭാര്യക്കും നേരെയാണ് ചൊവ്വാഴ്ച രാത്രി അതിക്രമം…
Read More » - 7 October
സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് മന്ത്രി, ആദ്യം പഠിയ്ക്കാൻ സീറ്റ് കൊടുക്കൂ എന്ന് വിമർശനം
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസെന്നും, ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസമായിരിക്കുമെന്നും മന്ത്രി…
Read More » - 7 October
ശ്രീലങ്കക്കാരിയായ രവിയത്തുമ്മയ്ക്ക് ഇന്ത്യൻ പൗരത്വം നൽകി: കാത്തിരുന്നത് 16 കൊല്ലം
കൊച്ചി: 16 കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ രവിയത്തുമ്മയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇന്ത്യൻ പൗരത്വം ലഭിച്ചെങ്കിലും ഈ സൗഭാഗ്യം കാണാൻ തന്റെ ഭർത്താവില്ലല്ലോ എന്ന ഒരു ദുഃഖം മാത്രമാണ്…
Read More » - 7 October
ആരോഗ്യവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ: നവരാത്രി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: നവരാത്രി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എല്ലാവര്ക്കും നവരാത്രി ആശംസകള്‍. ജഗത് ജനനിയെ ആരാധിക്കുന്ന ദിനങ്ങളാണ് ഇനി വരുന്നത്. ഈ നവരാത്രി എല്ലാവരുടെ ജീവതത്തിലും ഐശ്വര്യവും…
Read More » - 7 October
പൊറോട്ട തൊണ്ടയിൽ കുരുങ്ങി 45 കാരന് ദാരുണാന്ത്യം: സംഭവത്തിൽ കേസെടുത്ത് പോലീസ്
കൊല്ലം: പൊറോട്ട തൊണ്ടയിൽ കുരുങ്ങി 45 കാരന് ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ ഓച്ചിറ ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45) ആണ് മരിച്ചത്. കഴിക്കുന്നതിനിടയിൽ ശ്വാസനാളത്തില്‍ പൊറോട്ട…
Read More » - 7 October
പീഡന ശ്രമം എതിർത്ത യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്നു: പ്രതി പോലീസ് പിടിയിൽ
ബെംഗളുരു: ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിക്കൊന്നു. പീഡന ശ്രമം എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച്ച രാത്രി പൊള്ളലേറ്റ യുവതിയെ ബെംഗളുരുവിലെ…
Read More » - 7 October
ആര്യന് ഖാനെതിരെ കൂടുതല്‍ കുരുക്കുകള്‍: 21,000 കോടിയുടെ മയക്കുമരുന്ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക്
മുംബൈ: മയക്കുമരുന്നു കേസില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെകുടുക്കാന് എന്‍.ഐ.എയും. 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ അന്വേഷണ ചുമതല ദേശീയ അന്വേഷണ…
Read More » - 7 October
അമ്മയ്ക്ക് രഹസ്യ ബന്ധം: ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തി അമ്മയുടെ കാമുകന്
ബെംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത മകനെ അമ്മയുടെ കാമുകന് കൊലപ്പെടുത്തി. ഹലസൂരു സ്വദേശിയും വിദ്യാര്‍ത്ഥിയുമായ നന്ദു (17) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നന്ദുവിന്റെ അമ്മ ഗീത…
Read More »