Crime
- Sep- 2021 -10 September
യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി: ഒരാൾ അറസ്റ്റിൽ
മുംബൈ : മുംബൈയില്‍ 30കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി. സാക്കിനാക്ക പ്രദേശത്തുള്ള ഖൈറാനി റോഡില്‍ വെച്ചാണ് സംഭവം നടന്നത്. യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ…
Read More » - 10 September
അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമം: മകള്‍ കസ്റ്റഡിയില്‍
ബാലരാമപുരം: തിരുവനന്തപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മ (85) ആണ് മരിച്ചത്. സംഭവത്തില്‍ മകള്‍ ലീല(62)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലീലയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലിസ്…
Read More » - 10 September
രോഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്, സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍
ഭുവനേശ്വര്‍: രോഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്. ഒഡീഷയിലെ അങ്കുള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. കുത്തിവയ്പ്പെടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയില്‍…
Read More » - 10 September
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്തു: ഫോണ്‍നമ്പര്‍ പോണ് സൈറ്റിലിട്ട് യുവാവ്
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. 26കാരനായ കുണാല്‍ അങ്കോല്ക്കാര് ആണ് മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്…
Read More » - 10 September
ആൽബത്തിന്റെ ജോലികൾ ചെയ്തില്ലെങ്കിൽ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി: പരാതിയുമായി വീട്ടമ്മ
കോട്ടയം: ആൽബത്തിന് ആവശ്യമായ ജോലികൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോ ഫോണിലേക്ക് വിളിച്ചിരുന്നതായും താൽപര്യമില്ലെന്ന് അറിയിച്ചതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതി. കോട്ടയം മേലുകാവ് സ്വദേശിനിയാണ് പരാതിയുമായി…
Read More » - 10 September
വിസ്മയ കേസില്‍ ഇന്ന് കുറ്റപ്പത്രം സമര്‍പ്പിക്കും: വാട്സാപ്പ് സന്ദേശങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍
കൊല്ലം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ ഇന്ന് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിക്കും. കേസില്‍ ഭര്‍ത്താവായിരുന്ന കിരണ്‍കുമാറാണ്…
Read More » - 9 September
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊലപ്പെടുത്തി: ഭാര്യ അറസ്റ്റില്‍
സേലം : മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിൽ. എഎസ് പേട്ടയിലെ കൂലിത്തൊഴിലാളിയായ തങ്കരാശുവിനെ(45)വിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശെല്‍വറാണി(40)യാണ് പിടിയിലായത്.…
Read More » - 9 September
തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ കഴിയാം
കുവൈത്ത് സിറ്റി: തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ച് കുവൈറ്റ്. മൂന്നു വര്‍ഷത്തില്‍ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാമെന്ന്…
Read More » - 9 September
11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്: അക്കൗണ്ടിലേക്ക് എത്തിയത് കോടികള്‍
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയത് കോടികളെന്ന് കണ്ടെത്തല്‍. വിവിധ അക്കൗണ്ടുകളിലേക്കായി 12 കോടിയിലധികം രൂപയുടെ നിക്ഷേപമാണ്…
Read More » - 9 September
നടന് രജത് ബേഡിയുടെ കാര്‍ തട്ടി യുവാവ് മരിച്ചു, ആശുപത്രിയിലാക്കിയ നടന് മുങ്ങി: പൊലീസ് കേസെടുത്തു
മുംബൈ: നടന് രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ച സംഭവത്തില്‍ നടനെതിരെ കേസെടുത്ത് പൊലീസ്. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് നടന്റെ കാര്‍ തട്ടി മരിച്ചത്.…
Read More » - 8 September
മാനസ കൊലപാതകം: രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന് അറസ്റ്റില്‍
കൊച്ചി: മാനസ കൊലപാതകവുമായി ബന്ധപ്പെട്ട് രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന് അറസ്റ്റില്‍. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി. മാനസയുമായുള്ള ബന്ധം തകര്‍ന്ന സമയത്ത് രഖിലും ആദിത്യനും ഒന്നിച്ചാണ് ബിഹാറില്‍…
Read More » - 8 September
വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച അധ്യാപകനെ തല്ലിച്ചതച്ച് ബന്ധുക്കള്‍: കേസെടുത്ത് പൊലീസ്
വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച അധ്യാപകനെ തല്ലിച്ചതച്ച് ബന്ധുക്കള്‍: കേസെടുത്ത് പൊലീസ് അമരാവതി: വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച അധ്യാപകനെ തല്ലിച്ചതച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. ഹിന്ദി അധ്യാപകനായ…
Read More » - 8 September
മകന് മഴു കൊണ്ട് മാതാപിതാക്കളുടെ തലയ്ക്ക് അടിച്ച സംഭവം: അച്ഛന് പിന്നാലെ അമ്മയും മരിച്ചു
തൃശൂര്‍: മകന്റെ മഴു കൊണ്ടുള്ള മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാതാപിതാക്കള്‍ മരിച്ചു. അവണിശേരി കറുത്തേടത്ത് രാമകൃഷ്ണനും ഭാര്യ തങ്കമണിയുമാണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് രാമകൃഷ്ണന്…
Read More » - 8 September
കടല്‍കൊള്ളക്കാരുടെ കൈയിൽനിന്നും കപ്പല്‍ ജീവനക്കാരനായ മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ‘ടാംപൻ’ കപ്പലിനെ ആഫ്രിക്കൻരാജ്യമായ ഗബോണിലെ കടൽക്കൊള്ളക്കാർ ആക്രമിച്ചു. ഇന്ത്യക്കാർ ജോലിചെയ്യുന്ന കപ്പലാണിത്. ആക്രമണം നടന്ന സമയത്ത് 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ബോബൻ ഷിപ്പിങ്…
Read More » - 8 September
കാറിൽനിന്നു തള്ളിയിട്ടതോ? നടന്നുപോയ സ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചതോ? ദൂരൂഹതയോടെ ഫൊറൻസിക് റിപ്പോർട്ട് പുറത്ത്
കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശി റോഡിൽ സ്ത്രീയുടെ അർദ്ധനഗ്നമായ മൃതദേഹം ചതഞ്ഞരഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം അപകട മരണമാകാമെന്ന് ഫോറൻസിക് റിപ്പോർട്ട്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.…
Read More » - 8 September
ലോട്ടറി കള്ളന് ‘പണി പാളി’: ലോട്ടറിയടിച്ചതും പോലീസ് പിടിച്ചതും ഒരുമിച്ച് !
തൃശൂർ: ലോട്ടറി അടിച്ച മോഷണക്കേസിലെ പ്രതി ലോട്ടറി വിൽപ്പനശാലയിൽ കൊടുത്ത് പണം വാങ്ങാനെത്തിയപ്പോൾ പോലീസ് പിടിയിലാകുന്നത് ഒരുപക്ഷെ ഇതാദ്യത്തെ സംഭവമായിരിക്കും. തൃശ്ശൂരിലാണ് സംഭവം. തൃശൂർ സ്വദേശി സ്റ്റാൻലിയെയാണ്…
Read More » - 7 September
രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയുടെയും മകന്റെയും മൃതദേഹം: ഭര്‍ത്താവിനെയും ട്യൂഷന് ടീച്ചറെയും ചോദ്യം ചെയ്തു
ഭര്‍ത്താവ് തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
Read More » - 7 September
ഭീമാകോറേഗാവ് കേസ്: എന്‍ഐഎ അറസ്റ്റ് ചെയ്ത റോണ വില്സന് ഇടക്കാല ജാമ്യം
മുംബൈ: ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റോണാ വില്സന് ഇടക്കാല ജാമ്യം. രണ്ടാഴ്ചത്തേയ്ക്കാണ് ജാമ്യം അനുവദിച്ചത്. റോണവില്‍സന്റെ പിതാവ് മരിച്ച സാഹചര്യം പരിഗണിച്ചാണ് എന്‍ഐഎ…
Read More » - 7 September
അധ്യാപികയും 14 വയസ്സുള്ള മകനും കൊല്ലപ്പെട്ട നിലയിൽ: മകന്റെ ട്യൂഷൻ ടീച്ചർ സംശയ നിഴലിൽ, പിതാവിനെ ചോദ്യം ചെയ്തു
കൊൽക്കത്ത: അമ്മയെയും മകനെയും കൊൽക്കത്തയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്കൂൾ അധ്യാപികയും അവരുടെ 14 വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയിൽ രക്തത്തിൽ…
Read More » - 7 September
നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു: 24-കാരൻ അറസ്റ്റില്‍
കൊച്ചി : നഗ്നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത്. …
Read More » - 7 September
‘മണ്ണെണയൊഴിച്ച് തീയിട്ടപ്പോൾ സിന്ധു നിലവിളിച്ചു, പിന്നീട് ജീവനോടെ കുഴിച്ചുമൂടി’: പ്രതി ബിനോയ്
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ സ്വന്തം വീടിൻ്റെ അടുക്കളയിൽ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴി. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കഴുത്ത് ഞെരിച്ച്…
Read More » - 7 September
‘മുഖം മാത്രമേ കാണിച്ചുള്ളൂ, മുഴുവനും കാണിക്കാൻ പറഞ്ഞപ്പോൾ പറ്റില്ലെന്നായി’: മകളുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
തൃശ്ശൂര്‍: ബെംഗളൂരുവില്‍ പഠിക്കാനായി പോയ വിദ്യാർത്ഥിനിയുടെ മൃതദേഹം തമിഴ്നാട്ടിലെ ഈറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. തൃശ്ശൂര്‍ വലപ്പാട് സ്വദേശി 22 വയസ്സുക്കാരിയായ ശ്രുതിയുടെ…
Read More » - 7 September
‘വരൾച്ച മാറാൻ’ പെൺകുട്ടികളെ നഗ്നമായി നടത്തിച്ചു: ദൃശ്യങ്ങൾ വൈറൽ
ഭോപാൽ: വരൾച്ച മാറുന്നതിന് ‘മഴ ദൈവങ്ങളെ’ തൃപ്തിപ്പെടുത്താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നമായി നടത്തി ഭിക്ഷതേടിച്ചതായി പരാതി. ഞായറാഴ്ച, മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ഒരു ആദിവാസി ഗ്രാമത്തിലാണ് സംഭവം.…
Read More » - 7 September
മാധ്യമപ്രവർത്തകയോട് അശ്ലീലച്ചുവയോടെ ചാറ്റ് ചെയ്തു: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാധ്യമ പ്രവർത്തക പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്ക്…
Read More » - 6 September
പ്രണയാഭ്യാര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച് അയല്‍വാസി
ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം
Read More »