Crime
- Sep- 2021 -13 September
പെൺകുട്ടിയുടെ മുഖത്ത് ബലം പ്രയോഗിച്ച് കേക്ക് തേച്ചു: അധ്യാപകനെതിരെ പോക്സോ കേസ്
ന്യൂഡൽഹി : പെൺകുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് പുരട്ടിയ അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശ് രാംപൂരിലെ ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനെതിരെയാണ് കേസ്.…
Read More » - 13 September
തലയില്‍ ടൈല്‍ കൊണ്ട് അടിച്ചു, കത്തികൊണ്ട് കുത്തി: സ്വകാര്യഭാഗത്ത് മുളവടി കയറ്റി ഭാര്യാമാതാവിനെ യുവാവ് കൊലപ്പെടുത്തി
മുംബൈ: ഭാര്യാമാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയില്‍ നിന്നാണ് പ്രതി പിടിയിലായത്. ടൈല്‍ കൊണ്ട് തലയില്‍ അടിച്ചശേഷം കത്തികൊണ്ട് കുത്തുകയും പിന്നീട്…
Read More » - 12 September
മോഷണത്തിനായി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ: നിഷാദലി പിടിയിലായത് രണ്ടു മാസത്തിന് ശേഷം
മലപ്പുറം: കടബാധ്യത തീർക്കാൻ ആഭരണങ്ങൾ തട്ടിയെടുക്കുന്നതിനായി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുട്ടത്ത് ആയിഷ കൊലപാതക കേസിലാണ് പ്രതി മമ്പാട് സ്വദേശിയായ നിഷാദലി അറസ്റ്റിലായത്.…
Read More » - 12 September
സ്ത്രീയുടെ അര്‍ധനഗ്നമായ മൃതദേഹത്തില്‍ കൂടി വാഹനങ്ങള്‍ കയറി ഇറങ്ങുന്ന ദൃശ്യങ്ങള്‍: അന്വേഷണത്തില്‍ വഴിത്തിരിവ്
കാറു നിര്‍ത്താന്‍ ഭാര്യയും സഹോദരനും പറഞ്ഞതനുസരിച്ച് വാഹനം നിര്‍ത്തി ഇറങ്ങിനോക്കിയെങ്കിലും താനൊന്നു കണ്ടില്ലെന്നാണ് ഫൈസലിന്റെ മൊഴി
Read More » - 12 September
വെറും അഞ്ചു രൂപ കടംപറഞ്ഞു: ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹോട്ടലുടമ
ഭുവനേശ്വര്‍: ഭക്ഷണം കഴിച്ച ശേഷം അഞ്ചു രൂപ കടംപറഞ്ഞതിന് ആദിവാസി യുവാവിനെ ഹോട്ടലുടമയും മകനും ചേർന്ന് ക്രൂരമായി മര്‍ദിച്ചു. യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ്…
Read More » - 12 September
ട്രെയിന്‍ കൊള്ള: യാത്രക്കാരുടെ വെള്ളത്തില്‍ മയക്കുമരുന്നു കലര്‍ത്തി, പ്രതി കയറിയത് ആഗ്രയില്‍ നിന്ന്
തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം ട്രെയിനില്‍ യാത്രക്കാരെ മയക്കി കിടത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി ആഗ്രയില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് വിവരം. സ്ഥിരം മോഷ്ടാവായ അസ്ഹര്‍ പാഷായാണ്…
Read More » - 12 September
16 കാരിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു
മുംബൈ: സുഹൃത്തുക്കളെ ആയുധം കാട്ടി ഭയപ്പെടുത്തിയശേഷം 16 കാരിയെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. മുംബൈ ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ…
Read More » - 12 September
പതിനാലുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍
മുംബൈ : പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ്നഗര്‍ സ്വദേശി ശ്രീകാന്ത് ഗെയ്ക്വാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും അക്രമത്തിനും കേസെടുത്തിട്ടുണ്ട്.…
Read More » - 12 September
ക്രൂര ബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവം: വിചാരണ അതിവേഗമാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ : ബലാത്സംഗത്തിനും അതിക്രൂര അക്രമത്തിനും ഇരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ അതിവേഗം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കുറ്റപത്രം ഒരുമാസത്തിനുള്ളില്‍ നല്‍കുമെന്ന് പൊലീസും…
Read More » - 12 September
ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇളയച്ഛനെതിരെ കേസ്
കണ്ണൂർ : ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഭർതൃ സഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഭർത്താവിന്റെ വീട്ടിൽ…
Read More » - 11 September
കോവിഡ് രോഗിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി, കള്ളന് കോവിഡ് വന്നു
കുറ്റ്യാടി: കോവിഡ് രോഗിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറി യുവാവിന് കോവിഡ് ബാധിച്ചു. തൊട്ടില്‍പാലം വിനോദന്‍ എന്ന വിനുവിനാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളുടെ വീട്ടിലാണ്…
Read More » - 11 September
ഓൺലൈൻ ലോണായി രണ്ടു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി: സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി∙ ഓൺലൈനായി രണ്ടു ലക്ഷം രൂപ ലോൺ നൽകാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സഹോദരങ്ങളായ ഡൽഹി മലയാളികൾ അറസ്റ്റിൽ. വെസ്റ്റ് ഡൽഹി രഗുബീർ…
Read More » - 11 September
പരിശോധനയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: എക്സ്റേ ക്ലിനിക് ഉടമ അറസ്റ്റിൽ
കടുത്തുരുത്തി : പരിശോധനക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച എക്സ്റേ ക്ലിനിക് ഉടമ അറസ്റ്റില്‍. കല്ലറയിൽ സ്വകാര്യ എക്സ്റേ ക്ലിനിക് നടത്തുന്ന കളമ്പുകാട് വരിക്കമാന്‍ തൊട്ടിയില്‍ സ്റ്റീഫനാണ്(57) പൊലീസ്…
Read More » - 10 September
മദ്യപിച്ച് ലക്കും ബ്രേക്കുമില്ലാതെ 22 കാരിയായ മോഡൽ സൈനിക വാഹനം തടഞ്ഞു: പിന്നീട് സംഭവിച്ചത് ഇങ്ങനെ…
ഗ്വാളിയര്‍ : മദ്യപിച്ച് നടുറോഡിലിറങ്ങി സൈനിക വാഹനം തടഞ്ഞ 22 കാരിയെ കൈയോടെ പൊക്കി അകത്താക്കി പോലീസ്. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് നാടക്കീയ രംഗങ്ങൾ അരങ്ങേറിയത്. ഡല്‍ഹി സ്വദേശിനിയായ…
Read More » - 10 September
യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി: ഒരാൾ അറസ്റ്റിൽ
മുംബൈ : മുംബൈയില്‍ 30കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി. സാക്കിനാക്ക പ്രദേശത്തുള്ള ഖൈറാനി റോഡില്‍ വെച്ചാണ് സംഭവം നടന്നത്. യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ…
Read More » - 10 September
അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമം: മകള്‍ കസ്റ്റഡിയില്‍
ബാലരാമപുരം: തിരുവനന്തപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മ (85) ആണ് മരിച്ചത്. സംഭവത്തില്‍ മകള്‍ ലീല(62)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലീലയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലിസ്…
Read More » - 10 September
രോഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്, സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍
ഭുവനേശ്വര്‍: രോഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്. ഒഡീഷയിലെ അങ്കുള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. കുത്തിവയ്പ്പെടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയില്‍…
Read More » - 10 September
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്തു: ഫോണ്‍നമ്പര്‍ പോണ് സൈറ്റിലിട്ട് യുവാവ്
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. 26കാരനായ കുണാല്‍ അങ്കോല്ക്കാര് ആണ് മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്…
Read More » - 10 September
ആൽബത്തിന്റെ ജോലികൾ ചെയ്തില്ലെങ്കിൽ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി: പരാതിയുമായി വീട്ടമ്മ
കോട്ടയം: ആൽബത്തിന് ആവശ്യമായ ജോലികൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോ ഫോണിലേക്ക് വിളിച്ചിരുന്നതായും താൽപര്യമില്ലെന്ന് അറിയിച്ചതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതി. കോട്ടയം മേലുകാവ് സ്വദേശിനിയാണ് പരാതിയുമായി…
Read More » - 10 September
വിസ്മയ കേസില്‍ ഇന്ന് കുറ്റപ്പത്രം സമര്‍പ്പിക്കും: വാട്സാപ്പ് സന്ദേശങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍
കൊല്ലം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ ഇന്ന് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിക്കും. കേസില്‍ ഭര്‍ത്താവായിരുന്ന കിരണ്‍കുമാറാണ്…
Read More » - 9 September
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊലപ്പെടുത്തി: ഭാര്യ അറസ്റ്റില്‍
സേലം : മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിൽ. എഎസ് പേട്ടയിലെ കൂലിത്തൊഴിലാളിയായ തങ്കരാശുവിനെ(45)വിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശെല്‍വറാണി(40)യാണ് പിടിയിലായത്.…
Read More » - 9 September
തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ കഴിയാം
കുവൈത്ത് സിറ്റി: തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ച് കുവൈറ്റ്. മൂന്നു വര്‍ഷത്തില്‍ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാമെന്ന്…
Read More » - 9 September
11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്: അക്കൗണ്ടിലേക്ക് എത്തിയത് കോടികള്‍
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയത് കോടികളെന്ന് കണ്ടെത്തല്‍. വിവിധ അക്കൗണ്ടുകളിലേക്കായി 12 കോടിയിലധികം രൂപയുടെ നിക്ഷേപമാണ്…
Read More » - 9 September
നടന് രജത് ബേഡിയുടെ കാര്‍ തട്ടി യുവാവ് മരിച്ചു, ആശുപത്രിയിലാക്കിയ നടന് മുങ്ങി: പൊലീസ് കേസെടുത്തു
മുംബൈ: നടന് രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ച സംഭവത്തില്‍ നടനെതിരെ കേസെടുത്ത് പൊലീസ്. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് നടന്റെ കാര്‍ തട്ടി മരിച്ചത്.…
Read More » - 8 September
മാനസ കൊലപാതകം: രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന് അറസ്റ്റില്‍
കൊച്ചി: മാനസ കൊലപാതകവുമായി ബന്ധപ്പെട്ട് രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന് അറസ്റ്റില്‍. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി. മാനസയുമായുള്ള ബന്ധം തകര്‍ന്ന സമയത്ത് രഖിലും ആദിത്യനും ഒന്നിച്ചാണ് ബിഹാറില്‍…
Read More »